32.4 C
Kottayam
Wednesday, November 20, 2024

CATEGORY

International

കോടീശ്വരന്‍മാര്‍ കാണാമറയത്ത്‌,അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഓക്സിജൻ മാത്രം; അന്തർവാഹിനിക്കായി ഡീപ് എനർജിയും രം​ഗത്ത്

വാഷിങ്ടൺ: അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കനേഡിയൻ ഭാഗത്ത് കാണാതായ അന്തർവാഹിനിക്കായി തെരച്ചിൽ തുടരുന്നു. രണ്ട് ദിവസം മുൻപാണ് ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാൻ 5 വിനോദ സഞ്ചാരികളുമായി പോയ അന്തർ വാഹിനി കാണാതായത്. ഇനി...

രാജ്യം പട്ടിണിയില്‍,പിടിച്ചു നില്‍ക്കാന്‍ പണമില്ല; കറാച്ചി തുറമുഖം യുഎഇയ്ക്ക് കൈമാറാനൊരുങ്ങി പാകിസ്താൻ

ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പു ചുമതല യു.എ.ഇയ്ക്ക് കൈമാറാനൊരുങ്ങി പാകിസ്താൻ. അന്താരാഷ്ട്ര നാണയനിധിയില്‍ (ഐ.എം.എഫ്.) നിന്നുള്ള വായ്പ ലഭിക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി പണം കണ്ടെത്തുന്നതിന്റെ...

ടൈറ്റാനിക്കിനെ തേടിപ്പോയ ടൈറ്റനെക്കുറിച്ച് വിവരമില്ല;ഉള്ളിൽ ശതകോടീശ്വരൻ അടക്കം 5 പേർ,ഇനിയാകെയുള്ളത് 60 മണിക്കൂർ നേരത്തേക്കുള്ള പ്രാണവായു മാത്രം

വാഷിങ്ടണ്‍: തകര്‍ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സമുദ്രാന്തര്‍ഭാഗത്തേക്ക് യാത്രികരുമായി പോയ ജലപേടകം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായി. യു.എസ്. കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ ജലപേടകം ടൈറ്റനാണ് കാണാതായത്. പേടകത്തിന്റെ പൈലറ്റിനെ കൂടാതെ ബ്രിട്ടീഷ് ശതകോടീശ്വരനും...

ഗ്രീസ് ബോട്ട് ദുരന്തം; അപകടത്തിന് കാരണം ഗ്രീക് കോസ്റ്റ് ഗാര്‍ഡിന്റെ ഇടപെടല്‍,മരണസംഖ്യ ഉയരും,ഏജന്റുമാര്‍ അറസ്റ്റില്‍

ഏഥന്‍സ്‌:78 പേര്‍ കൊല്ലപ്പെട്ട ഗ്രീസ് ബോട്ട് ദുരന്തത്തിന് കാരണം കോസ്റ്റ് ഗാര്‍ഡെന്ന് ആരോപണം. ഗ്രീക് കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍, കയറുപയോഗിച്ച് ബോട്ടുമായി ബന്ധിപ്പിച്ചതാണ് അപകടകാരണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരോപണം...

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 ന്;ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാൾ ജൂൺ 28 ബുധനാഴ്ച 

തിരുവനന്തപുരം : കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30...

വളർത്തുനായയെ ലൈംഗികമായി പീഡിപ്പിച്ചു,മൂന്ന് അധ്യാപക അവാർഡുകൾ നേടിയ പ്രൊഫസർ കുറ്റക്കാരൻ

വാഷിംഗ്ടൺ: മൃ​ഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരികയാണ്. യുഎസ്സിൽ പ്രത്യേകിച്ചും. അതുപോലെയുള്ള ക്രൂരതകളുടെ അനേകം വാർത്തയാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. വന്യജീവികളെ വേട്ടയാടൽ, ഫാമിലും മറ്റുമുള്ള മൃ​ഗങ്ങളോട് കാണിക്കുന്ന ക്രൂരത...

ഗ്രീൻ കാർഡ് യോഗ്യതാ മാനദണ്ഡങ്ങൾ ലഘൂകരിച്ച് യുഎസ്,നടപടി മോദിയുടെ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുമ്പ്

വാഷിങ്ടൺ: യുഎസ് ഗ്രീൻ കാർഡുകൾക്കായി കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത. ഗ്രീൻ കാർഡ് യോഗ്യതാ മാനദണ്ഡങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചു. ഇതോടെ, ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവർക്ക് ജോലി ചെയ്യാനും അമേരിക്കയിൽ തുടരാനും സാധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ്...

വരിവരിയായി നിർത്തി 3, 4, 7 വയസ്സുള ആൺമക്കളെ വെടിവച്ചു കൊന്ന് പിതാവ്

ഒഹിയോ: അമേരിക്കയെ ഞെട്ടിച്ച് ക്രൂര കൊലപാതകം. യുഎസിലെ ഒഹിയോയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ പിതാവ് വരിവരിയായി നിർത്തി വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. . 32 വയസ്സുകാരനായ ചാഡ്...

‘ആണവായുധങ്ങൾ ബെലാറൂസിന് കൈമാറി; യുക്രൈനില്‍ കൊട്ടിക്കലാശത്തിനൊരുങ്ങി പുട്ടിൻ?

മോസ്കോ:യുക്രെയ്ൻ യുദ്ധത്തിൽ മേൽക്കൈ നേടാനും, യുഎസിനെയും പാശ്ചാത്യ ശക്തികളെയും വിറപ്പിക്കാനും ലക്ഷ്യമിട്ട് ബെലാറൂസിനു തന്ത്രപ്രധാന ആണവായുധങ്ങൾ കൈമാറി റഷ്യ. മുൻ‌ നിശ്ചയിച്ച പദ്ധതിപ്രകാരം ബെലാറൂസിന് ആദ്യഘട്ട ആണവായുധങ്ങൾ കൈമാറിയെന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ...

ഇന്ത്യൻമഹാസമുദ്രത്തിന് കുറുകേ റെയിൽപാളം നിർമിക്കുമെന്ന് ബൈഡൻ; പരിഹാസവുമായി സോഷ്യൽ മീഡിയ

വാഷിങ്ടണ്‍: രണ്ടിടങ്ങളെ ബന്ധിപ്പിച്ച് റെയില്‍വേ ട്രാക്ക് നിര്‍മിക്കുമെന്ന് ഒരു പരിപാടിയില്‍ പറഞ്ഞതേ ഓര്‍മയുള്ളൂ, ട്രോള്‍ മഴയില്‍ നനഞ്ഞുകുതിരുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പസഫിക്കില്‍നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിന് കുറുകേ റെയില്‍വേ ട്രാക്ക് നിര്‍മിക്കാന്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.