ജെറുസലേം: വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ നടത്തിയ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 12 ആയി. ഒരു ഇസ്രായേൽ സൈനികനും പലസ്തീനികളുടെ ചെറുത്ത് നിൽപ്പിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് രണ്ട് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ...
ഫ്രാൻസിസ്കോ: ഇന്ത്യൻ കോൺസുലേറ്റിന് തീയിട്ടതായി ചൊവ്വാഴ്ച പ്രാദേശിക ചാനലായ ദിയ ടിവി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച പുലർച്ചെ 1:30 നും 2:30 നും ഇടയ്ക്കുള്ള സമയത്താണ് സംഭവം നടന്നത്. അഞ്ച് മാസത്തിനിടെ കോൺസുലേറ്റിന്...
ന്യൂയോർക്ക്: അധ്യാപികയെ ലൈംഗികമായി ഉപദ്രവിക്കുകയും കഴുത്ത് ഞെരിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത വിദ്യാർഥിക്ക് 40 വർഷം തടവുശിക്ഷ. ഗ്രേഡിനെക്കുറിച്ച് ചോദിച്ചതാണ് വിദ്യാർഥിയെ പ്രകോപിപ്പിച്ചത്. യുഎസിലെ ലാസ് വെഗാസിലെ കൗമാരക്കാരനായ വിദ്യാർഥിയെയാണ് ക്ലാർക്ക് കൗണ്ടി ജില്ലാ കോടതി...
വാഷിംഗ്ടൺ:ട്വിറ്ററിന് പുതിയ മാര്‍ഗ നിര്‍ദേശവുമായി ഇലോണ്‍ മസ്‌ക്. ഉപഭോക്താക്കള്‍ക്ക് ഒരു ദിവസം വായിക്കാന്‍ കഴിയുന്ന ട്വിറ്റര്‍ പോസ്റ്റുകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചിരിക്കുകയാണ് മസ്‌ക്. വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ഒരു ദിവസം 6,000 പോസ്റ്റുകള്‍ വായിക്കുന്ന...
കാൻബറ: എംഡിഎംഎയും മാജിക് മഷ്‌റൂമും മാനസിക രോഗ ചികിത്സയിൽ ഉപയോഗിക്കാൻ ഓസ്‌ട്രേലിയ അനുമതി നൽകി.
ജൂലൈ ഒന്ന് മുതല്‍ അംഗീകൃത സൈക്യാട്രിസ്റ്റുകള്‍ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡര്‍ (പിറ്റിഎസ്ഡി), വിഷാദം എന്നിവയിലൂടെ കടന്നുപോകുന്ന രോഗികള്‍ക്ക്...
വാഷിംഗ്ടണ്‍: ടൈറ്റാനിക് പര്യവേക്ഷണത്തിനായി ടൈറ്റന്‍ എന്ന അന്തര്‍വാഹിനിയില്‍ കടലിന് അടിയിലേക്ക് പോയ അഞ്ച് വിനോദസഞ്ചാരികളുടേയും മൃതദേഹാവിഷ്ടങ്ങള്‍ കണ്ടെടുത്തു. യു എസ് കോസ്റ്റ് ഗാര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. വീണ്ടെടുത്ത മനുഷ്യാവശിഷ്ടങ്ങള്‍ വിശദമായി പരിശോധിക്കും എന്ന്...
പാരിസ് :സംഘര്‍ഷം ഒഴിയാതെ ഫ്രാന്‍സ്. പ്രതിഷേധക്കാര്‍ പോലീസിന് നേരെ പടക്കം പൊട്ടിക്കുകയും കാറുകള്‍ കത്തിക്കുകയും ചെയ്തു. ട്രാഫിക് പരിശോധനയ്ക്കിടെ 17 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത്. ഉത്തരാഫ്രിക്കന്‍ വംശജനായ...
ജിദ്ദ:സൗദി അറേബ്യയിലെ തുറമുഖ നഗരമായ ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് പുറത്ത് വെടിവെപ്പ്. രണ്ട് പേര്‍ കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചു. ഒരു നേപ്പാള്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരനും അക്രമിയുമാണ് കൊല്ലപ്പെട്ടത്.
അമേരിക്കന്‍ കോണ്‍സുലേറ്റ് കെട്ടിടത്തിന്...
ബോസ്റ്റണ്‍: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയവരുടെ യാത്രയ്ക്കിടെ തകര്‍ന്ന ടൈറ്റന്‍ സമുദ്ര പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കരയ്‌ക്കെത്തിച്ചു. അപകടത്തിന് പിന്നാലെ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് തീരത്ത് എത്തിച്ചത്.
സമുദ്ര പേടകത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേരും...
അജ്മാൻ: അജ്മാനിൽ ഫ്ളാറ്റ് സമുച്ചയത്തിൽ വൻ തീപ്പിടിത്തം. മുപ്പത് നില കെട്ടിടത്തിൽ നിന്ന് മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു. ആളപായമുള്ളതായി റിപ്പോർട്ടില്ല.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ അജ്മാൻ വൺ ടവേഴ്സ് എന്ന താമസ...