കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ പത്ത് വയസിന് മുകളിലുള്ള പെൺകുട്ടികൾ സ്കൂളിൽ പോയി പഠിക്കുന്നതിന് താലിബാൻ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. ചില പ്രവിശ്യകളിലാണ് പെൺകുട്ടികൾ സ്കൂളിൽ പോകുന്നതിന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം വിലക്കേർപ്പെടുത്തിയതായി വാർത്താ ഏജൻസി...
ലണ്ടൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ബ്രിട്ടനിലാണ് പുതിയ വകഭേദമായ ഇറിസ് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും ആരോഗ്യപ്രവർത്തകർ ജാഗ്രതയിലാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടനുസരിച്ച് EG.5.1...
ഇസ്ലാമാബാദ്: തോഷഖാന റഫറൻസ് കേസില്‍ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയര്‍മാനും പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ഇമ്രാൻ ഖാന് തിരിച്ചടി.കേസില്‍ ഇമ്രാൻ ഖാൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു...
വാഷിംഗ്ടണ്‍: 2020 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. 2020 ലെ തിരഞ്ഞെടുപ്പ് തോല്‍വി മറികടക്കാന്‍ ഗൂഢാലോചന നടത്തിയെന്ന...
സിറിയ:ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ കൊല്ലപ്പെട്ടു. അബു ഹുസൈനി അൽ ഖുറേഷി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന വിവരം ഇസ്ലാമിക് സ്റ്റേറ്റ് തന്നെ സ്ഥിരീകരിച്ചു.
അബു ഹാഫിസ് അൽ ഹാഷിമി...
മസ്കത്ത്: രാജ്യത്തിന്‍റെ സമുദ്രഭാഗത്തുനിന്ന് ചെറിയ നെയ്മീൻ (അയക്കൂറ) പിടിക്കുന്നതിന് ഈ മാസം 15 മുതല്‍ വിലക്ക്.
രണ്ടു മാസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏറെ ജനപ്രിയമായ മീനിന്‍റെ പ്രജനനകാലം പരിഗണിച്ചാണ് അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
65...
മോസ്‌കോ: റഷ്യയില്‍ പതിനാല് കൊല്ലം യുവതിയെ ലൈംഗികഅടിമയാക്കി തടവില്‍ പാര്‍പ്പിച്ചിരുന്ന അമ്പത്തിയൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെല്യാബിന്‍സ്‌കിലെ പ്രതിയുടെ വീട്ടിലാണ് ഇപ്പോള്‍ മുപ്പത്തിമൂന്ന് വയസ് പ്രായമുള്ള യുവതിയെ പാര്‍പ്പിച്ചിരുന്നത്. 2009 മുതല്‍ താന്‍...
വാഷിംഗ്ടണ്‍:അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് വോയേജർ 2 (Voyager 2) എന്ന ബഹിരാകാശ പേടകം. നാസയുടെ (NASA) അഭിമാനമായ വോയേജർ 2 പേടകവുമായുള്ള ബന്ധം ഏജൻസിക്ക് നഷ്ടമായി. തെറ്റായ...
കാബൂൾ: യുവാക്കളെ വഴിതെറ്റിക്കുമെന്ന് ആരോപിച്ച് താലിബാൻ സംഗീതോപകരണങ്ങൾ പിടിച്ചെടുത്ത് തീയിട്ടു. അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവശ്യയിലാണ് സംഭവം. സംഗീതം അധാർമികമാണെന്നും അത് യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ചാണ് നടപടി. സംഗീതോപകരണങ്ങൾക്ക് തീയിട്ട ദൃശ്യങ്ങൾ പുറത്തുവിട്ടു.
ഹെറാത്ത് പ്രവശ്യയിലെ...