ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കുനേരെ കവര്‍ച്ചക്കാരുടെ ആക്രമണം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിര്‍ അലി എന്ന യുവാവിനാണ് കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ പരിക്കുപറ്റിയത്. വായില്‍നിന്നും മൂക്കില്‍നിന്നും ചോരയൊലിക്കുന്ന നിലയില്‍ യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍...
ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് വാർത്താക്കുറിപ്പിൽ രോഗവിവരം പരസ്യപ്പെടുത്തിയത്. അഭ്യൂഹങ്ങൾ ഒഴിവാക്കാൻ രാജാവിൻ്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം വിശദീകരിച്ചു. എന്ത് തരം...
ന്യൂഡൽഹി: തങ്ങളുടെ പരമാധികാരത്തിൽ ഇടപെടാനോ തുരങ്കം വയ്ക്കാനോ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടുകയോ തുരങ്കം വയ്ക്കുകയോ ചെയ്യാൻ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്നും മുയിസു പറഞ്ഞു.
മെയ്...
ന്യൂയോര്‍ക്ക്: പതിനഞ്ചുവയസ്സ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ട കുറ്റത്തിന് അമേരിക്കയില്‍ യുവതി അറസ്റ്റിലായി. മിനസോട്ട സ്വദേശിയും രണ്ടുകുട്ടികളുടെ മാതാവുമായ അലിസണ്‍ ലേ ഷാര്‍ഡിനെ(38)യാണ് പോലീസ് പിടികൂടിയത്. പതിനഞ്ചുവയസ്സ് പ്രായമുള്ള ഹോക്കി താരങ്ങളായ രണ്ട്...
കോട്ടയം: ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പാക്കിൽ പവർഹൗസ് ജംഗ്ഷനിൽ ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യംപള്ളം സ്വദേശി ജോഷ്വ (17) ആണ് മരിച്ചത്.
സുഹൃത്ത് ചെട്ടികുന്ന് സ്വദേശി അബിയേലിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ...
മാലെ: മാലദ്വീപിന്റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ (ഇഇസെഡ്) മത്സ്യബന്ധനം നടത്തുകയായിരുന്ന മൂന്ന് മാലദ്വീപ് മത്സ്യബന്ധന ബോട്ടുകളിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പ്രവേശിച്ചെന്ന ആരോപണത്തിൽ ഔദ്യോഗികമായി വിശദീകരണം ആവശ്യപ്പെട്ട് മാലദ്വീപ് ഭരണകൂടം. ഇന്ത്യ–മാലദ്വീപ് നയതന്ത്ര...
ഇസ്ലാമാബാദ്: വിവാഹത്തിൽ മതനിയമ ലംഘനം ചൂണ്ടിക്കാട്ടി പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയ്ക്കും ഏഴുവർഷം തടവും പിഴയും ശിക്ഷ. ഇമ്രാൻ ഖാന്റെ മൂന്നാം ഭാര്യ ബുഷ്റയുടെ ആദ്യ ഭർത്താവ്...
വാഷിങ്ടണ്‍: ജോര്‍ദാനിലെ യു.എസ്. സൈനിക താവളത്തിന് നേര്‍ക്കുണ്ടായ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കി അമേരിക്ക. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള (ഐ.ആര്‍.ജി.സി.) ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങള്‍ക്കുനേരെ യു.എസ്. പ്രത്യാക്രമണം നടത്തി. ആക്രമണത്തില്‍ 18 പേര്‍...
ന്യൂയോര്‍ക്ക്: വിമാനത്തില്‍ 14 വയസുകാരിക്ക് സമീപത്തിരുന്ന് സ്വയംഭോഗം നടത്തിയെന്ന കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടറെ യുഎസ് കോടതി കുറ്റവിമുക്തനാക്കി. ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയാണ് മൂന്നു ദിവസത്തെ വിചാരണയ്ക്കു ശേഷം ഡോ.സുദീപ്ത മൊഹന്തിയെ (33)...