കാബൂള്‍:താലിബാന്‍ ഭീകരവാദികള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ അഫ്ഗാന്‍ സര്‍ക്കാര്‍. അധികാരകൈമാറ്റത്തിന് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. പ്രസിഡന്റ് അഷ്‌റഫ് ഗനി ഉടന്‍ രാജിവെക്കുമെന്നാണ് റിപ്പോര്‍്ട്ടുകള്‍. താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാകും.
അഫ്ഗാനിസ്ഥാനിലെ സുപ്രധാനമായ...
കാബൂള്‍:അഫ്‍ഗാനിസ്ഥാനിലെ സുപ്രധാനമായ നഗരങ്ങളെല്ലാം കീഴടക്കിയതിന് പിന്നാലെ തലസ്ഥാനമായ കാബൂള്‍ വളഞ്ഞ് താലിബാന്‍. അതിര്‍ത്തിയില്‍ തമ്പടിച്ച താലിബാന്‍ അഫ്ഗാന്‍ സൈന്യത്തോട് പിന്മാറാന്‍ ആവശ്യപ്പെട്ടു.സംഘര്‍ഷത്തിന് മുതിരരുത്. ജനനിബിഡമായ നഗരത്തില്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. ആരും പലായനം ചെയ്യേണ്ട...
കാബൂള്‍:തലസ്ഥാന നഗരിയായ കാബൂളിന് 80 മൈല്‍ മാത്രം അകലെയുള്ള ജലാലാബാദും താലിബാന്‍ ഭീകരവാദികള്‍ കൈപിടിയിലൊതുക്കി. സര്‍ക്കാര്‍ സൈന്യം പ്രതിരോധിക്കാന്‍ നില്‍ക്കാതെ പിന്‍വാങ്ങിയതോടെ ഏറ്റുമുട്ടലുകളില്ലാതെയാണ് താലിബാന്‍ സംഘം രാജ്യത്തെ അഞ്ചാമത്തെ വലിയ നഗരമായ ജലാലാബാദിന്റെ...
കാബൂള്‍: അഫ്ഗാനിസ്താന്‍ സര്‍ക്കാരിനെ പ്രവിശ്യകളോരോന്നായി കീഴടക്കി വരുന്ന താലിബാന്‍ അടുത്തു തന്നെ തലസ്ഥാനമായ കാബൂളും കീഴടക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ തന്റെ രാജ്യത്തെ മുഴുവനായി താലിബാന്‍ കീഴടക്കുന്നതിന് മുമ്പ് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ്...
പോർട്ട്-ഓ-പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണം 300 കവിഞ്ഞു. 2000 ത്തോളം പേർക്ക് പരിക്കേറ്റു. പതിനായിരത്തോളം വീടുകൾ തകർന്നു. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ...
ലണ്ടൻ:എന്നും രാത്രി കാബൂളിലെ സ്ത്രീകളും പുരുഷൻമാരും എനിക്ക് മെസ്സേജുകൾ അയക്കും, ഇവിടെ സ്ഥിതി ഗുരുതരമാണും ഞങ്ങൾ ആശങ്കയിലാണെന്നും പറയും, പ്രാർത്ഥിക്കാൻ ആവശ്യപ്പെടും. എന്തെങ്കിലും രക്ഷയുണ്ടോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്'- യാൾഡ ഹക്കീം
ആരെങ്കിലും ഞങ്ങളെയൊന്ന്...
കാബൂള്‍:അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം പ്രവിശ്യകളും താലിബാന്‍ പിടിച്ചെടുത്തതോടെ തലസ്ഥാനമായ കാബൂളിലേക്ക് കൂട്ടപ്പലായനം. കാബൂള്‍ ലക്ഷ്യമാക്കിയാണ് താലിബാന്റെ നിലവിലെ നീക്കം. വീടും നാടും നഷ്ടപ്പെട്ട ആയിരങ്ങള്‍ കാബൂളില്‍ അഭയം തേടുകയാണ്. വഴിയോരങ്ങളില്‍ തമ്പടിച്ചാണ് താമസം. പട്ടിണി...
പ്ലൈമൗത്ത്, ബ്രിട്ടന്‍: ബ്രിട്ടനിലെ പ്ലൈ മൗത്തിലെ പാര്‍ക്കില്‍ 22കാരന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെയാണ് അഞ്ച് പേര്‍ മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ദാരുണ സംഭവം....
കാബൂൾ:അഫ്ഗാനിസ്ഥാനിൽ താലിബാൻ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.അഫ്ഗാനിസ്ഥാനിലെ ചില പ്രധാന പ്രവിശ്യകൾ താലിബാൻ പിടിച്ചെടുത്തു കഴിഞ്ഞു. എന്നാൽ, ഏറെക്കുറെ ദുർബലമായെന്ന് തോന്നിച്ച അഫ്ഗാൻ സൈന്യത്തെ താലിബാനെതിരെയുള്ള പോരാട്ടത്തിൽ നയിക്കാൻ ഒരു വനിതാ ഗവർണർ...
ടിസിഡാലെ:കനഡയിലെ ഒരു ചെറിയ നഗരമായ ടിസിഡാലയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഇവിടുത്തെ പാല്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഡയറി ക്യൂന്‍ ഷോറൂമിന്‍റെ മുന്നില്‍ കഴിഞ്ഞ ജൂലൈ 31ന് ഒരു ഹെലികോപ്റ്റര്‍ ലാന്‍റ് ചെയ്തു. ആ...