24.3 C
Kottayam
Tuesday, October 1, 2024

CATEGORY

International

കുടുംബ വീസ സ്പോൺസർ ചെയ്യാനുള്ള വരുമാന പരിധി കുത്തനെ കൂട്ടി ബ്രിട്ടൻ: 55 ശതമാനത്തിൻ്റെ വർധന

ബ്രിട്ടൻ: ഫാമിലി വീസ സ്പോൺസർ ചെയ്യുന്നതിനുളള കുറഞ്ഞ വരുമാന പരിധി യു കെ വർധിപ്പിച്ചു. വരുമാനപരിധിയിൽ 55 ശതമാനത്തിൻ്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. കുറഞ്ഞ വരുമാന പരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായി...

ചാര സോഫ്റ്റ്‌വേർ: ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: പെഗാസസ് ഉൾപ്പെടെയുള്ള ചാര സോഫ്റ്റ്‌വേറുകളുടെ ആക്രമണം കരുതിയിരിക്കണമെന്ന് ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്. ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ് ആപ്പിൾ മുന്നറിയിപ്പു നൽകിയത്. 2023 ഒക്ടോബറിലും ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ സമാന അറിയിപ്പു...

1250 കോടി ഡോളറിന്റെ തട്ടിപ്പ്; വിയറ്റ്നാമിലെ ശതകോടീശ്വരിയെ തൂക്കിലേറ്റാൻ വിധിച്ച് കോടതി

ഹാനോയ്: 1250 കോടി ഡോളറിന്റെ സാമ്പത്തിക തട്ടിപ്പുകേസിൽ റിയൽ എസ്റ്റേറ്റ് രം​ഗത്തെ വമ്പൻ വ്യവസായിയായ വനിതയെ വധശിക്ഷയ്ക്ക് വിധിച്ച് വിയറ്റ്നാം കോടതി. രാജ്യംകണ്ട ഏറ്റവും വലിയ തട്ടിപ്പുകേസിലാണ് കോടതിയുടെ സുപ്രധാന വിധി. വാൻ...

ഉദ്യോ​ഗസ്ഥനുമായി ബന്ധം;കാനഡയിലെ ഏറ്റവും വലിയ ബാങ്കിന്റെ സിഎഫ്ഒയെ പുറത്താക്കി

ഒട്ടാവ: കാനഡയിൽ ജീവനക്കാരനുമായി വെളിപ്പെടുത്താത്ത അടുത്ത ബന്ധമുണ്ടെന്നാരോപിച്ച്  രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ റോയൽ ബാങ്ക് ഓഫ് കാനഡയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ നദീൻ അഹിനെ പുറത്താക്കി. ബാങ്ക് നടത്തിയ അന്വേഷണത്തിൽ ഇവർക്ക്...

ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ കഴിയുന്നില്ല,വധുവിനെ കണ്ടെത്തി ഭര്‍ത്താവിന്റെ രണ്ടാം വിവാഹം നടത്തിക്കൊടുത്ത് ഗായിക

ക്വാലാലംപൂർ: ഭർത്താവിന്റെ രണ്ടാം വിവാഹം നടത്തികൊടുത്ത ഗായികയുടെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മലേഷ്യൻ ഗായിക അസ്ലിൻ അരിഫിനയാണ് കരിയർ തിരക്കുകൾ കാരണം ഭർത്താവിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് ഭർത്താവിന്...

ഷാര്‍ജ തീപിടിത്തം; മരിച്ചവരിൽ എആര്‍ റഹ്മാന്‍റെയും ബ്രൂണോ മാര്‍സിന്റെയും സൗണ്ട് എഞ്ചിനീയറുമെന്ന് സഹോദരൻ

ഷാര്‍ജ: ഷാര്‍ജ അല്‍നഹ്ദയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച അഞ്ച് പേരില്‍ രണ്ടുപേര്‍ ഇന്ത്യക്കാര്‍. തീപിടത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചത്. ഇതില്‍ മരിച്ച മുംബൈ സ്വദേശിനിയുടെ ഭര്‍ത്താവ്...

ആണവനിലയത്തിന് നേരെ യുക്രെയ്ന്‍ ഡ്രോണാക്രമണം നടത്തിയെന്ന് റഷ്യ

മോസ്കോ: തങ്ങളുടെ അധീനതയിലുള്ള സതേൺ യുക്രെയ്നിലെ സപ്പോറിജിയ ആണവ നിലയത്തിന് നേരെ ആക്രമണമുണ്ടായതായി റഷ്യ. യുക്രെയ്നിൽ നിന്നുള്ള ആക്രമണം ആണവ നിലയത്തിന്റെ ഒരു റിയാക്ടറിനെ ബാധിച്ചതായാണ് റഷ്യ ആരോപിക്കുന്നത്. എന്നാൽ റഷ്യയുടെ ആരോപണം...

കൗമാരക്കാരുമായി ബന്ധംസ്ഥാപിച്ച് ലൈംഗികാതിക്രമം; 23-കാരി അറസ്റ്റിൽ

ന്യൂയോര്‍ക്ക്: പതിന്നാലുകാരിയെന്ന വ്യാജേന കൗമാരക്കാരുമായി ബന്ധം സ്ഥാപിച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ അമേരിക്കയില്‍ 23-കാരി അറസ്റ്റില്‍. സമാനമായ കേസില്‍ കഴിഞ്ഞ നവംബറില്‍ അറസ്റ്റിലായ അലിസ സിംഗറിനെയാണ് ടാംപ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്....

ലോക്‌സഭാ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാന്‍ ചൈന എഐയെ കൂട്ടുപിടിച്ച് ഗൂ‌ഢതന്ത്രങ്ങൾ മെനയുന്നു; മൈക്രോസോഫ്‌‌റ്റിന്റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: ഇന്ത്യയിൽ ആസന്നമായ ലോക്‌സഭ തിരഞ്ഞെടുപ്പ് തകർക്കാൻ ചൈന ഒരുങ്ങുന്നതായി മുന്നറിയിപ്പ് നൽകി മൈക്രോസോഫ്‌റ്റ്. ഇന്ത്യയുടെ മാത്രമല്ല അമേരിക്ക, സൗത്ത് കൊറിയ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകൾ തകർക്കാനും ചൈന ഗൂഢാലോചന നടത്തുന്നതായി ടെക്‌നോളജി ഭീമൻ...

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

വാഷിംങ്ടൺ: അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ വംശജയായ ഉമ സത്യസായ് ​ഗദ്ദെയെയാണ് അമേരിക്കയിലെ ഒഹിയോയിൽ മരിച്ചത്. അതേസമയം, വിദ്യാർത്ഥിയുടെ മരണ കാരണം വ്യക്തമല്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.  ഒഹിയോയിലുള്ള...

Latest news