31.7 C
Kottayam
Saturday, May 18, 2024

CATEGORY

International

ദിനോസർ അസ്ഥികൂട ലേലം ദുബായിൽ തുടങ്ങി, വില തുടങ്ങുന്നത് 27 കോടിയിൽ

ദുബായ്: മധ്യപൂർവദേശ ഏഷ്യയിലെ ആദ്യത്തെ ദിനോസർ ലേലത്തിന് ദുബായില്‍ തുടക്കമായി. 155 ദശലക്ഷം വർഷം പഴക്കമുള്ള ഭീമൻ ദിനോസറിന്റെ അസ്ഥികൂടമാണ് പ്രധാന ലേല വസ്തു. 27 കോടി രൂപയിലേറെയാണ് അധികൃതർ ദിനോസർ അസ്ഥികൂടത്തിന്...

പ്രാര്‍ത്ഥന നടക്കുമ്പോള്‍ അള്‍ത്താരയ്ക്ക് പിന്നില്‍ വെച്ച് വൈദികന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തു; വെളിപ്പെടുത്തലുകളുമായി പെണ്‍കുട്ടികള്‍

വാഷിംഗ്ടണ്‍: അള്‍ത്താര ബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച കത്തോലിക്ക വൈദികന് 45 വര്‍ഷത്തെ ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. 47കാരനായ ഉര്‍ബാനോ വാസ്‌ക്വസ് എന്ന വൈദികനെതിരെയാണ് കോടതി നടപടി. വൈദിക വേഷമണിഞ്ഞ് ചെകുത്താനായാണ് ഇയാള്‍...

ആരോഗ്യ മാസികയ്ക്ക് വേണ്ടി പൂര്‍ണ്ണ നഗ്നയായി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരത്തിന്റെ ഫോട്ടോഷൂട്ട്

പൂര്‍ണ്ണ നഗ്‌നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം സാറ ടെയ്ലര്‍. 'വുമണ്‍സ് ഹെല്‍ത്ത്' എന്ന ആരോഗ്യ മാഗസിനു വേണ്ടിയായിരുന്നു വിക്കറ്റ് കീപ്പറായ സാറയുടെ ഫോട്ടോ ഷൂട്ട്. വനിതകളുടെ മാനസികാരോഗ്യ...

കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടന്ന് പ്രളയ റിപ്പോര്‍ട്ടിംഗ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിക്കാന്‍ എക്‌സ്‌ക്ല്യൂസിവുകള്‍ക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പായുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ വ്യത്യസ്തമായ വാര്‍ത്താ റിപ്പോര്‍ട്ടിഗിലൂടെ സമൂഹ മാധ്യമങ്ങളില്‍ കൈയ്യടി നേടിയിരിക്കുകയാണ് പാക് ന്യൂസ് ചാനലായ ജി ടിവിയുടെ റിപ്പോര്‍ട്ടര്‍...

ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ബുധനാഴ്ച രാവിലെ...

വിമാനത്തിനുള്ളില്‍ വെച്ച് മറ്റൊരു പെണ്ണിനെ നോക്കി; ഭാര്യ ലാപ്‌ടോപ്പ് കൊണ്ട് ഭര്‍ത്താവിന്റെ തലയടിച്ച് പൊട്ടിച്ചു

വിമാനത്തിനുള്ളില്‍ വെച്ച് മറ്റൊരു പെണ്ണിനെ നോക്കിയ ഭര്‍ത്താവിനെ ഭാര്യ ലാപ്ടോപ്പുകൊണ്ട് തലയ്ക്കടിച്ചു. അടിപിടി രൂക്ഷമായതോടെ ദമ്പതികളെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. മിയാമിയില്‍ നിന്നും ലോസ് ഏഞ്ചലസിലേയ്ക്ക് പുറപ്പെടാനിരുന്ന വിമാനത്തിനുള്ളിലായിരുന്നു സംഭവം. ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ...

‘എങ്ങനെ മറ്റൊരാളെ പ്രണയിക്കാമെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്’; വിവാഹ തലേന്ന് വരന്‍ മുന്‍കാമുകിക്ക് അയച്ച സന്ദേശം വൈറല്‍

വിവാഹ തലേന്ന് വരന്‍ മുന്‍ കാമുകിക്ക് എഴുതിയ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എങ്ങനെ മറ്റൊരാളെ പ്രണയിക്കണമെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്, ദേഷ്യവും നിരാശയും എങ്ങനെ കൈകാര്യം ചെയ്യണമെന്നും നീ എന്നെ പഠിപ്പിച്ചുവെന്നും...

തെളിവില്ല; ലൈംഗിക പീഡനാരോപണത്തില്‍ ക്രിസ്റ്റ്യാനോ റെണാള്‍ഡോയ്ക്ക് ആശ്വാസം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മോഡല്‍ നല്‍കിയ ലൈംഗിക പീഡനാരോപണത്തില്‍ യുവന്റസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയെടുക്കില്ല. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതോടെ താരത്തിനെതിരെ യാതൊരു നടപടിയുമെടുക്കില്ലെന്ന് ക്ലാര്‍ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സ്റ്റീവ്...

അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് അതിവേഗ നാടുകടത്തല്‍,പുതിയ നിയമവുമായി ട്രംപ് സര്‍ക്കാര്‍

  വാഷ്ംഗ്ടണ്‍ ഡി.സി: അനധികൃത കുടിയേറ്റക്കാരെ അതിവേഗം നാടുകടത്തുന്നതിനുള്ള പുതിയ സംവിധാനവുമായി യു.എസ്.സര്‍ക്കാര്‍ രംഗത്ത്. പുതുയപ്രക്രിയയിലൂടെ ഇമിഗ്രേഷന്‍ കോടതികളെ സമീപിയ്ക്കാതെ തന്നെ കുടിറ്റക്കാരെ സര്‍ക്കാരിന് നാടുകടത്താം. പുതിയ നിയമപ്രകാരം, രണ്ട് വര്‍ഷത്തിലേറെയായി തുടര്‍ച്ചയായി യുഎസില്‍ ഉണ്ടെന്ന്...

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ നാലു മലയാളികളെന്ന് സ്ഥിരീകരണം,ജീവനക്കാരെല്ലാം സുരക്ഷിതര്‍,ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോയെയില്‍ നാലു മലയാളികളുണ്ടെന്ന് സ്ഥിരീകരണം.കപ്പലിന്റെ ക്യാപ്റ്റന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പി ജി സുനില്‍ കുമാര്‍, ആലുവ സ്വദേശി ഷിജു ഷേണായ് , കണ്ണൂര്‍ മേലേക്കണ്ടി...

Latest news