25.4 C
Kottayam
Friday, May 17, 2024

CATEGORY

International

അമിത റേഡിയേഷന്‍: രണ്ടു മൊബൈല്‍ കമ്പനികള്‍ക്കെതിരെ കേസെടുത്തു

കാലിഫോര്‍ണിയ: ഹാനികരമാം വിധം റേഡിയേഷന്‍ പുറത്തുവരുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മൊബൈല്‍ നിര്‍മ്മാതാക്കളായ ആപ്പിളിനും സാംസങ്ങിനുമെതിരെ കേസ്. ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫോണുകളുടെ ഹാനികരമായ റേഡിയോ ഫ്രീക്വന്‍സി മനുഷ്യന് ഭീഷണിയാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാലിഫോര്‍ണിയയിലെ കോടതിയാണ്...

ആടിന്റെ ഫ്രഞ്ച് പേര് ക്രിസ്ത്യാനോ റൊണാള്‍ഡോ! 15കാരന്റെ ഉത്തര കടലാസ് വൈറലാകുന്നു

ആടിന്റെ ചിത്രം നല്‍കി അതിന്റെ ഫ്രഞ്ച് പേരെഴുതാനുള്ള ചോദ്യത്തിന് കിസ്ത്യാനോ റൊണാള്‍ഡോ എന്ന് ഉത്തരമെഴുതിയ 15കാരനായ അഹ്മദ് നബിലിന്റെ ഉത്തര പേപ്പര്‍ വൈറലാകുന്നു. നബിലിന്റെ ഉത്തരപേപ്പര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. കുറേ...

നിമിഷ നേരം കൊണ്ട് യുവാവിന്റെ ജീന്‍സിന്റെ പിന്‍ഭാഗത്ത് കൂടി കൂട്ടി തേനീച്ചകള്‍; വീഡിയോ വൈറല്‍

നാഗാലാന്‍ഡ്: യുവാവിന്റെ ജീന്‍സിന്റെ പിന്‍ഭാഗത്ത് നിമിഷ നേരം കൊണ്ട് തേനീച്ച കൂടുകൂട്ടിയ വീഡിയോ വൈറലാകുന്നു. റാണിയായിരുന്നു ആദ്യം എത്തിയത്. പിന്നെ തേനീച്ചക്കൂട്ടങ്ങളെല്ലാം എത്തിയതോടെ യുവാവിന്റെ ജീന്‍സിന്റെ പിന്‍ഭാഗത്ത് നിമിഷ നേരം കൊണ്ട് വലിയ...

ചുഴലിക്കാറ്റിനെ ആറ്റം ബോംബിട്ടു തകര്‍ക്കാന്‍ ഡൊണാള്‍ഡ് ട്രംപ്!

വാഷിംഗ്ടണ്‍: ചുഴലിക്കാറ്റിനെ ആറ്റംബോംബിട്ട് തകര്‍ക്കാന്‍ നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചുഴലിക്കാറ്റ് അമേരിക്കയെ പിടിച്ചുകുലുക്കും മുമ്പ് ബോംബിട്ട് തകര്‍ക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ട്രംപ് നിര്‍ദ്ദേശം നല്‍കിയെന്ന് അമേരിക്കന്‍ വാര്‍ത്താ സൈറ്റായ...

മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഇതാണ്‌

ദില്ലി: പ്രതിമാസ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ലോക ശരാശരിയേക്കാള്‍ അധികം ഉപയോഗിച്ച് ഇന്ത്യക്കാര്‍. ടെലികോം റെഗുലേറ്ററി അതോററ്റി (ട്രായി) പുറത്ത് വിട്ട കണക്ക് പ്രകാരം ഒരു ഇന്ത്യക്കാരന്‍ ശരാശരി ഇന്റര്‍നെറ്റ് ഉപയോഗം 9.73ജിബിയാണ്....

ഭര്‍ത്താവിന്റെ സ്‌നേഹം പരിധി വിടുന്നു, വഴക്കുണ്ടാക്കുന്നില്ല; വിവാഹ മോചനം തേടി യുവതി കോടതിയില്‍

ഫുലൈജ: വിവാഹമോചനം എന്നത് ഇപ്പോള്‍ അത്ര പുതുമയുള്ള കാര്യമൊന്നുമില്ല. രണ്ട് പേര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വിവാഹ മോചനം തന്നെയാണ് ഭൂരിപക്ഷവും തെരഞ്ഞെടുക്കുന്നതും. മാനസികമായ അടുപ്പക്കുറവ്, ലൈംഗിക പ്രശ്‌നങ്ങള്‍, സാമ്പത്തിക ബാധ്യത, കുടുംബ പ്രശ്‌നങ്ങള്‍,...

രണ്ടു വായുള്ള മത്സ്യം,വൈറലായി യുവതിയുടെ മീന്‍പിടുത്തം

യുഎസിലെ ന്യൂയോര്‍ക്കില്‍ ഡെബ്ബീ ഗോഡസ് എന്ന സ്ത്രീ ചാംപ്ലേയ്ന്‍ തടാകത്തില്‍ നിന്നും പിടികൂടിയ അപൂര്‍വ്വ മത്സ്യത്തിന്റെ ചിത്രം അമേരിക്കയിലെ നവമാധ്യമങ്ങളില്‍ ് വൈറലായി മാറി.മത്സ്യത്തിന് രണ്ടു വായ് ഉണ്ടെന്നുള്ളതാണ് പ്രത്യേകത. കഴിഞ്ഞ വെള്ളിയാഴ്ച ഭര്‍ത്താവിനൊപ്പം...

ഓടുന്ന ട്രെയിനില്‍ യുവതിയുടെ ഫോട്ടോ ഷൂട്ട്,കിളിപോയി യാത്രക്കാര്‍

ഫോട്ടോ ഷൂട്ടുകള്‍ ഏറ്റവും മികച്ചതാക്കാനായി മോഡലുകളും സിനിമാ നടിമാരുമൊക്കെ വിവിധ മാര്‍ഗങ്ങളാണ് സ്വീകരിയ്ക്കുന്നത്. കരയിലും വെള്ളത്തിലും അപകടകരമായ രീതിയുമൊക്കെ ഇതിനായി പരീക്ഷിയ്ക്കാറുണ്ട്. എന്നാല്‍ ജെസിക്ക ജോര്‍ജ് എന്ന ന്യൂ യോര്‍ക്ക് സ്വദേശിനി ഫോട്ടോഷൂട്ടിനായി തെരഞ്ഞെടുത്തത്...

മദ്യലഹരിയിൽ അതിക്രമം, മൂന്നു ഡോക്ടർമാർ അറസ്റ്റിൽ

തിരുവനന്തപുരം :മെഡിക്കൽ കൊളേജ് ഹോസ്റ്റലിൽ മദ്യലഹരിയിൽ അതിക്രമിച്ച് കയറി പ്രശ്നമുണ്ടാക്കിയ രണ്ട് പിജി ഡോക്ടറെയും, ഒര് ഹൗസ് സർജനെയും പൊലീസ് അറസ്റ്റ് ചെയ്തു.. ഹോസ്റ്റൽ വാർഡന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്..നിതിൻ ജോർജ്, ഫബിൻ...

മൈക്രോവേവില്‍ പുഴുങ്ങിയ മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് കാഴ്ച നഷ്ടപ്പെട്ടു!

ലണ്ടന്‍: മൈക്രോവേവില്‍ തിളപ്പിച്ച മുട്ടകള്‍ പൊട്ടിത്തെറിച്ച് യുവതിക്കു കാഴ്ച നഷ്ടപ്പെട്ടു. ലണ്ടനില്‍നിന്നുള്ള ഇരുപത്തിരണ്ടുകാരി ബെഥാനി റോസറാണു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പൊട്ടിത്തെറി കൂടാതെ മൈക്രോവേവില്‍ മുട്ട എങ്ങനെ തിളപ്പിക്കാം എന്നു ഗൂഗിളില്‍ തെരഞ്ഞ റോസറിന്,...

Latest news