29.5 C
Kottayam
Monday, May 13, 2024

CATEGORY

International

കേരളത്തിലെ സ്ത്രീകളില്‍ പുതിയ രോഗം കണ്ടെത്തി,ചികിത്സ സിമ്പിളാണ്

തിരുവനന്തപുരം: കേരളത്തില്‍ ആശങ്ക പരത്തി സ്ത്രീകളില്‍ പുതിയ രോഗം കണ്ടെത്തി. എന്നാല്‍ ഈ രോഗത്തില്‍ പേടിക്കാനില്ലന്നു മെഡിക്കല്‍ സംഘം അറിയിച്ചു. സ്ത്രീകളുടെ കഴുത്തിന് മുകളിലായി താടിയെല്ലിന് ചേര്‍ന്ന് കറുത്ത പാട് കാണപ്പെടുന്നതാണ് രോഗം....

ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി ഭാര്യയ്‌ക്കൊപ്പം സാമ്പത്തിക നൊബേല്‍ പങ്കിട്ടു, പുരസ്‌കാരം വീണ്ടും ഇന്ത്യയിലേക്കെത്തിയത് ദാരിദ്രനിര്‍മ്മാര്‍ജ്ജന പഠനങ്ങളിലൂടെ

ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജിക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. പത്‌നി എസ്തര്‍ ഡുഫ്‌ലോ, മൈക്കിള്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പം അഭിജിത് പുരസ്‌കാരം പങ്കിടും. ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി നടത്തിയ പഠനങ്ങളും പദ്ധതികളുമാണ് ഇവരെ നൊബേല്‍ സമ്മാനത്തിന് അര്‍ഹരാക്കിയത്....

വിവാഹത്തില്‍ നിന്ന് പിന്മാറിയ പ്രതിശ്രുത വധുവിന്റെ നഗ്നദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; യുവാവിന് ജയില്‍വാസം

ഇസ്ലാമാബാദ്: പ്രതിശ്രുത വരന്റെ ക്രിമിനല്‍ പശ്ചാത്തലമറിഞ്ഞ് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. പ്രതികാരം തീര്‍ക്കാന്‍ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ട യുവാവിന് ജയില്‍വാസവും പിഴയും. പാകിസ്താനിലാണ് സംഭവം. സൈബര്‍ ക്രൈം കോടതിയാണ്...

ഭക്ഷണത്തില്‍ മുടി; ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു

ധാക്ക: ഭക്ഷണത്തില്‍ നിന്ന് തലമുടി കിട്ടിയതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കാരനാത ബാബു മൊണ്ടാല്‍ എന്നയാളാണ് 23കാരിയായ ഭാര്യയെ ഉപദ്രവിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്....

തൂക്കം 1,040 കിലോ! വിസ്മയമായി ഭീമന്‍ മത്തങ്ങ

ഒരു മത്തങ്ങയുടെ തൂക്കം 2,294 പൗണ്ട്, അതായത് ഏകദേശം 1,040 കിലോ. കേള്‍ക്കുമ്പോള്‍ അതിശയകരമായി തോന്നിയേക്കാം എന്നാല്‍ സംഗതി സത്യമാണ്. ന്യൂഇംഗ്ലണ്ടില്‍ നടന്ന ടോപ്പ്ഫീല്‍ഡ് പ്രദര്‍ശനമേളയിലാണ് ഏറ്റവും വലിയ മത്തങ്ങയെ പ്രദര്‍ശിപ്പിച്ചത്. ലോകത്തിലെ...

പശുവിനെ പ്രാണി ശല്യത്തില്‍ നിന്ന് രക്ഷിക്കാന്‍ സീബ്രാ ലൈന്‍! പുതിയ പഠനവുമായി ഗവേഷകര്‍

ടോക്കിയോ: പശുവിന്റെ ദേഹത്ത് സീബ്ര ലെയിന്‍ വരച്ചാല്‍ പ്രാണി, പാറ്റ, കൊതുക് തുടങ്ങിയ ജീവികള്‍ കടിക്കുന്നത് കുറയുമെന്നാണ് പുതിയ കണ്ടെത്തല്‍. ജപ്പാനീസ് ശാസ്ത്രകാരന്മാരാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പബ്ലിക്ക് ലൈബ്രറി ഓഫ് സയന്‍സ്...

പതിനാറുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് ജോലി നഷ്ടമായ അധ്യാപിക ആ വിദ്യാര്‍ത്ഥിയെ തന്നെ വിവാഹം കഴിച്ചു; അവര്‍ക്ക് ഇപ്പോള്‍ മൂന്ന് കുട്ടികള്‍

വെല്ലിംഗ്ടണ്‍: പതിനാറു വയസുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ജോലി നഷ്ടപ്പെട്ട അധ്യാപിക ഇപ്പോള്‍ ആ വിദ്യാര്‍ത്ഥിയെ തന്നെ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നു. അവര്‍ക്ക് ഇപ്പോള്‍ മൂന്ന് മക്കളുമുണ്ട്. ന്യൂസിലാന്റിലെ താരാറുവ...

മകളുടെ ആണ്‍സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച 42കാരിയായ വീട്ടമ്മ പിടിയില്‍; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ വശീകരിച്ചിരുന്നത് നഗ്നചിത്രങ്ങള്‍ അയച്ച് കൊടുത്ത്

കാലിഫോര്‍ണിയ: മകളുടെ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ സുഹൃത്തുക്കളായ പതിനാല്കാരനും പതിനഞ്ചുകാരനുമാണ് 42കാരിയുടെ ലൈംഗിക പീഡനത്തിന് ഇരയായത്. കാലിഫോര്‍ണിയയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 2017...

അവിവാഹിതരായ സ്ത്രീയ്ക്കും പുരുഷനും ഹോട്ടലില്‍ ഒരുമിച്ച് താമസിക്കാന്‍ അനുമതി നല്‍കി സൗദി അറേബ്യ

റിയാദ്: അവിവാഹിതരായ വിദേശ സ്ത്രീ-പുരുഷന്മാര്‍ക്ക് ഹോട്ടലില്‍ ഒരുമിച്ച് മുറിയെടുക്കാനുള്ള അനുമതി നല്‍കി സൗദി അറേബ്യ. ടൂറിസം വ്യവസായം വളര്‍ത്താനുള്ള സൗദി സര്‍ക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. നേരത്തെ ബന്ധം തെളിയിക്കാതെ സ്ത്രീ-പുരുഷന്മാര്‍ക്ക്...

ഗൂഗിള്‍ മാപ്പില്‍ ദമ്പതികളുടെ നഗ്നചിത്രങ്ങള്‍! ദമ്പതികള്‍ക്ക് പണികൊടുത്തത് സ്ട്രീറ്റ് വ്യൂ ക്യാമറ

ഗൂഗിള്‍ മാപ്പിന് അബദ്ധം പറ്റുന്ന അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ, ഗൂഗിള്‍ മാപ്പിന്റെ സാറ്റ്‌ലൈറ്റ് പതിപ്പ് എന്നിവയില്‍ സെര്‍ച്ചിംഗ് നടത്തിയവര്‍ക്ക് പല വിചിത്ര കാഴ്ചകളും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ തായ്...

Latest news