25.8 C
Kottayam
Friday, March 29, 2024

CATEGORY

International

ബാൾട്ടിമോർ പാലം അപകടം: കാണാതായ 6 പേർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു; കപ്പലിലെ 22 ഇന്ത്യക്കാർ സുരക്ഷിതർ

വാഷിങ്ടൺ: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്നുണ്ടായ അപകടത്തിൽ കാണാതായ ആറുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ആറുപേരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് കോസ്റ്റ്ഗാർഡ് അറിയിച്ചത്. ‘വെല്ലുവിളി നിറഞ്ഞ ദിവസത്തിന്റെ ഹൃദയഭേദകമായ പര്യവസാനം’ എന്നാണ് തിരച്ചിൽ...

ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത് യാത്ര തുടങ്ങി അരമണിക്കൂറിനുള്ളിൽ, പെട്ടെന്ന് ദിശമാറി കപ്പൽ; ക്രൂ അംഗങ്ങളിൽ ഇന്ത്യക്കാരും

മേരിലാൻഡ്∙ യുഎസിലെ ബാൾട്ടിമോറിൽ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിലിടിച്ച ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത് യാത്ര തുടങ്ങി അരമണിക്കൂറിനുള്ളിൽ. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണു ബാൾട്ടിമോറിലെ സീഗർട്ട് മറൈൻ ടെർമിനലിൽനിന്നു കപ്പൽ...

യു.എസ്സിൽ ചരക്കുകപ്പൽ ഇടിച്ച് കൂറ്റൻ പാലം തകർന്നു; നിരവധി വാഹനങ്ങൾ നദിയിൽ വീണു– വിഡിയോ

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു. ചരക്കുകപ്പല്‍ പാലത്തില്‍ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവസമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം...

റേസിംഗ് ചാമ്പ്യന്‍ഷിപ്പിനിടെ കാര്‍ കാണികളുടെ ഇടയിലേക്ക് പാഞ്ഞു കയറി, 4 മരണം

ബുഡാപെസ്റ്റ്: ഹംഗറിയില്‍ നടന്ന പ്രാദേശിക കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിയന്ത്രണം വിട്ട കാര്‍ കാഴ്ചക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കാര്‍ നിയന്ത്രണം വിട്ട് ട്രാക്കിലൂടെ സ്കിഡ്...

സൈക്കിളിൽ വീട്ടിലേക്ക് പോകവെ ട്രക്ക് ഇടിച്ചു, ലണ്ടനിൽ നിതി ആയോ​ഗ് മുൻ ജീവനക്കാരിക്ക് ദാരുണാന്ത്യം

ലണ്ടന്‍: നിതി ആയോ​ഗിലെ മുൻ ജീവനക്കാരി ചീസ്ത കൊച്ചാർ ലണ്ടനിൽ വാഹനാപകടത്തിൽ മരിച്ചു. വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെയാണ് 33 കാരിയായ ചീസ്തയെ ട്രക്ക് ഇടിച്ചത്.  ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പിഎച്ച്ഡി ചെയ്യാനാണ്...

ലോകത്തിൽ ഏറ്റവും വൃത്തിയേറിയ രാജ്യം ഇതാണ്‌ ;ഇന്ത്യയുടെ സ്ഥാനം അറിഞ്ഞാൽ ഞെട്ടും

ലോകരാജ്യങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ ഏറ്റവും മുന്നിലുള്ളത് യൂറോപ്പിലെ രാജ്യങ്ങളാണ്. കേവലം വൃത്തിയായിരിക്കുക എന്നത് മാത്രമല്ല വൃത്തിയുള്ള രാജ്യമായിരിക്കാനുള്ള യോഗ്യത.ശുദ്ധമായ ജലം,​ വായു,​ കൃത്യമായ മാലിന്യനിർമ്മാർജന സംവിധാനം,​ ശരിയായ ശുചീകരണം എന്നിവ നടക്കുന്ന രാജ്യങ്ങളാണ്...

മോസ്‌കോ ഭീകരാക്രമണം:115 മരണം ,11 പേർ പിടിയിൽ

മോസ്‌കോ: റഷ്യന്‍ തലസ്ഥാന നഗരമായ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി. സംഭവവുമായി ബന്ധപ്പെട്ട് പതിനൊന്നുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇതില്‍ നാലുപേര്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് വിവരം. റഷ്യയെ...

ഇന്ന് രാത്രി എട്ടരമുതൽ ഒമ്പതര വരെ അത്യാവശ്യമില്ലാത്ത ലൈറ്റുകളും ഉപകരണങ്ങളും ഓഫ് ചെയ്യണം,ആഹ്വാനവുമായി കെഎസ്ഇബി

തിരുവനന്തപുരം: ഇന്ന് രാത്രി എട്ടരമുതൽ ഒമ്പതര വരെ ഭൗമ മണിക്കൂര്‍ ആചരിക്കാൻ ആഹ്വാനം ചെയ്ത് കെഎസ്ഇബി. അത്യാവശ്യമില്ലാത്ത എല്ലാ വൈദ്യുത വിളക്കും ഉപകരണങ്ങളും ഒരു മണിക്കൂര്‍ ഓഫ് ചെയ്യാനാണ് നിര്‍ദ്ദേശം. ഭൂമിയെ സംരക്ഷിക്കുക...

മോസ്‌കോയിൽ ഭീകരാക്രമണം; 60 പേർ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ 40 ഓളം പേരുടെ നില ഗുരുതരമാണ്. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. മോസ്‌കോയിലെ ക്രോക്കസ്...

ഡീപ്പ് ഫേക്ക് നഗ്ന വീഡിയോ; ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റലി പ്രധാനമന്ത്രി മെലോണി

പാരീസ്‌:തന്റെ ഡീപ്പ് ഫേക്ക് വീഡിയോ നിര്‍മിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം യൂറോ (90 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. സംഭവത്തില്‍ 40 കാരനും ഇയാളുടെ...

Latest news