25.1 C
Kottayam
Friday, July 10, 2026

CATEGORY

International

ബൈക്കര്‍ മോട്ടോ താന്യ അപകടത്തിൽ മരിച്ചു;ഓര്‍മ്മയായത്‌ റഷ്യയിലെ‘സുന്ദരിയായ ബൈക്കർ’

ഇസ്താംബുൾ: റഷ്യയിലെ ‘ഏറ്റവും സുന്ദരിയായ ബൈക്കർ’ എന്നറിയപ്പെട്ടിരുന്ന സമൂഹമാധ്യമ ഇൻഫ്ലുവൻസർ തത്യാന ഓസോലിന (38) തുർക്കിയിൽ ബൈക്കപകടത്തിൽ മരിച്ചു. തത്യാനയുടെ ബൈക്ക് ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അതിവേഗം അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനിയില്ല. മറ്റൊരു ബൈക്കർ...

‘പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്, തെറ്റായ അഭിപ്രായങ്ങൾ ശരിയല്ല; മമതയ്ക്കെതിരെ ബംഗ്ലാദേശ്

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള മമത ബാനർജിയുടെ അഭിപ്രായ പ്രകടനത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ശക്തമായ അതൃപ്തി അറിയിച്ച് ബംഗ്ലാദേശ് സർക്കാർ. മമതയുടെ ട്വീറ്റ് പ്രകോപനപരമാണെന്നും ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് അതിന്റെ...

പല്ല് പറിച്ച് കരിയര്‍ നശിപ്പിച്ചു; ദന്തഡോക്ടർക്കെതിരെ 11 കോടി രൂപയ്ക്ക് കേസ് കൊടുത്ത് സ്പീച്ച് തെറാപ്പിസ്റ്റ്

ലണ്ടന്‍:പല്ലു പറിച്ചതിൽ പിഴവ് സംഭവിച്ചുവെന്ന് ആരോപിച്ച് സ്പീച്ച് തെറാപ്പിസ്റ്റായ യുവതി ദന്തഡോക്ടർക്കെതിരെ പരാതിയുമായി കോടതിയിൽ. ദന്തഡോക്ടർ തന്‍റെ വിസ്ഡം ടൂത്ത് പറിച്ചെടുക്കുന്നതിനിടയിൽ തനിക്ക് തുടർച്ചയായി അസഹനീയമായ വേദന അനുഭവപ്പെട്ടതിനാൽ ഒരു മില്യൺ പൗണ്ട്...

തിമിംഗലത്തിന്റെ ആക്രമണത്തിൽ തല കീഴായി മറിഞ്ഞ് ബോട്ട്; അദ്ഭുതകരമായി രക്ഷപ്പെട്ട് യാത്രികർ

ന്യൂഹാംപ്ഷര്‍:കൂറ്റൻ തിമിംഗലത്തിന്റെ ആക്രമണത്തില്‍ തലകീഴായി മറിഞ്ഞ ബോട്ടില്‍നിന്ന്‌ അദ്ഭുതകരമായി രക്ഷപ്പെട്ട് യാത്രികര്‍. യു.എസിലെ റേ ടൗണിനടുത്തുള്ള ന്യൂ ഹാംപ്ഷറിലെ പോര്‍ട്‌സ്മൗത്ത് ഹാര്‍ബറില്‍ മീന്‍പിടിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ് അപകടത്തില്‍പെട്ടത്. തൊട്ടടുത്ത് മീന്‍ പിടിച്ചുകൊണ്ടിരുന്നയാള്‍ എടുത്ത, ബോട്ടിനെ...

നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണു,18 മരണം; പൈലറ്റ് ഗുരുതരാവസ്ഥയിൽ

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വിമാനാപകടത്തിൽ 18 മരണം. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തുകയായിരുന്നു. 18 പേരുടെ മൃതദേഹം കണ്ടെത്തിയതായും പൈലറ്റ് ഗുരുതരാവസ്ഥയിലാണെന്നും നേപ്പാളി മാധ്യങ്ങൾ...

കാമുകിയ്‌ക്കൊപ്പം കടല്‍ക്കരയില്‍ വെയില്‍ കായുന്നതിനിടെ ഭര്‍ത്താവിനെ കയ്യോടെ പൊക്കി; പൊട്ടിത്തെറിച്ച് ഗർഭിണി

ലണ്ടന്‍:വഞ്ചിച്ച ഭർത്താവിനെ കാമുകിക്കൊപ്പം പൊതുവിടത്തിൽ വച്ച് കയ്യോടെ പിടികൂടി ഭാര്യ. പൂർണഗർഭിണിയായ ഇവർ ഭർത്താവിനെതിരെ പൊട്ടിത്തെറിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കടൽത്തീരത്ത് കാമുകിക്കൊപ്പം വെയിൽ കായുന്നതിനിടെയാണ് കെല്ലി സ്മിത്ത് എന്ന യുവതി ഭർത്താവിന്റെ കള്ളത്തരം...

ട്രംപിനെതിരായ വധശ്രമം തടയുന്നതിൽ ഏജൻസി പരാജയപ്പെട്ടു; US സീക്രട്ട് സർവീസ് ഡയറക്ടർ രാജിവെച്ചു

പെന്‍സില്‍വേനിയ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് യു.എസ്. സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ കിംബര്‍ലി ചീറ്റ്ല്‍ രാജിവെച്ചു. ട്രംപിനെതിരായ വധശ്രമം തടയുന്നതില്‍ ഏജന്‍സി പരാജയപ്പെട്ടുവെന്ന് അംഗീകരിച്ചതിന്...

താലികെട്ടി മൂന്നാം മിനിറ്റില്‍ വിവാഹമോചനം നേടി ദമ്പതിമാർ; കാരണമിതാണ്!

കുവൈറ്റ് സിറ്റി:വിവാഹിതരായി മൂന്ന് മിനിറ്റ് മാത്രം കഴിയവേ വിവാഹമോചിതരായി ദമ്പതിമാര്‍. വിവാഹച്ചടങ്ങിന് പിന്നാലെ വധുവിനെ വരന്‍ അപമാനിച്ചതാണ് വിവാഹമോചനത്തിന് കാരണമെന്നാണ് ഇന്‍ഡിപെന്‍ഡന്റ് ഇന്‍ഡിയുടെ റിപ്പോര്‍ട്ടിലുള്ളത്. വിവാഹച്ചടങ്ങ് പൂര്‍ത്തിയായി കോര്‍ട്ട്ഹൗസില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ വധുവിന്റെ കാലൊന്നിടറി....

ഞെട്ടിച്ച് ബൈഡൻ; യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപനം

വാഷിങ്ടൺ: 2024ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പിന്മാറുകയാണെന്നും പ്രസിഡന്റ്ജോ ബൈഡൻ. ഞായറാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ബൈഡന്റെ ആരോഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലാണ് തീരുമാനം. നിങ്ങളുടെ...

പഞ്ചനക്ഷത്ര ഹോട്ടൽമുറിയിൽ 6 പേരുടെ മൃതദേഹം കണ്ടെത്തിയ സംഭവം കടക്കെണി മൂലമുള്ള കൊലപാതകമെന്ന് പൊലീസ്

ബാങ്കോക്ക്: ഒരാൾ പോലും സഹായത്തിനായി നിലവിളിച്ചില്ല, ഹോട്ടൽ ജീവനക്കാരോട് സഹായം തേടിയില്ല ബാങ്കോക്കിലെ ഗ്രാൻഡ് ഹയാത്ത് ഇറാവൻ എന്ന ആഡംബര ഹോട്ടലിന്റെ അഞ്ചാം നിലയിൽ നടന്ന ദാരുണ സംഭവത്തിന്റെ കാരണം കടക്കെണിയെന്ന സൂചനയുമായി...

Latest news