31.8 C
Kottayam
Monday, October 7, 2024

CATEGORY

Home-banner

നടൻ വിനോദ് തോമസ് മരിച്ച നിലയില്‍

കോട്ടയം: നടൻ വിനോദ് തോമസ്(47) മരിച്ച നിലയില്‍. പാമ്ബാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മീനടം കുറിയന്നൂര്‍ സ്വദേശിയാണ്. കാറില്‍ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങിയില്ല....

സപ്ലൈകോയിലെ 13 ഇനങ്ങളുടെ വിലവർധന ഉടൻ; നിരക്ക് നിർണയിക്കാൻ മൂന്നംഗ സമിതി

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ പുതിയ നിരക്ക് നിർണ്ണയിക്കാൻ മൂന്നംഗസമിതിയെ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിയോഗിച്ചു. ഭക്ഷ്യ സെക്രട്ടറി, സപ്ലൈകോ സി.എം.ഡി., പ്ലാനിങ് ബോർഡ് അംഗം എന്നിവർ കമ്മിറ്റിയിൽ അംഗമായിരിക്കും. പതിനഞ്ചുദിവസത്തിനകം ഭക്ഷ്യമന്ത്രിക്ക്...

10 ബില്ലുകൾ തിരിച്ചയച്ച് തമിഴ്‌നാട് ഗവർണർ; നീക്കം നിയമയുദ്ധത്തിനിടെ

ചെന്നൈ: പരിഗണനയിലുള്ള പത്ത് ബില്ലുകള്‍ തിരിച്ചയച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരിന്റ് കാലത്ത് പാസാക്കിയ രണ്ടു ബില്ലുകള്‍ അടക്കമാണ് ഗവര്‍ണര്‍ തിരിച്ചയച്ചത്. 12 ബില്ലുകളില്‍ തീരുമാനമെടുക്കുന്നില്ലന്ന് കാണിച്ച് തമിഴ്‌നാട് സര്‍ക്കാര്‍...

നിമിഷപ്രിയക്ക് തിരിച്ചടി: വധശിക്ഷക്കെതിരായ അപ്പീൽ യെമൻ സുപ്രീം കോടതി തളളിയതായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിലെ വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം. വധശിക്ഷ ഒഴിവാക്കാൻ ഇനി യെമൻ രാഷ്ട്രപതിക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയെ...

ഷമി മാജിക്!ന്യൂസിലാന്‍ഡിനെ തകര്‍ത്തു,ഇന്ത്യ ലോകകപ്പ് ഫൈനലില്‍

മുംബൈ: ന്യൂസിലന്‍ഡിന്റെ പോരാട്ടവീര്യത്തെ മറികടന്ന് ഇന്ത്യ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ 70 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ വിരാട് കോലി (117), ശ്രേയസ്...

നരാധമന് തൂക്കുകയർ; ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ

കൊച്ചി:കേരളത്തെ നടുക്കിയ ആലുവ കേസില്‍ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിന് വധശിക്ഷ. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന...

ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും

കൊച്ചി:കേരളത്തെ നടുക്കിയ ആലുവ കേസില്‍ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം...

കാട്ടാക്കടയില്‍ റോഡരികില്‍ നിന്ന വിദ്യാര്‍ത്ഥിനി കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് മരിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ. നിമിഷ നേരംകൊണ്ട് ഉണ്ടായ അപകടത്തിൽ ബസ് കാത്തിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചിരുന്നു. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ഇന്ന് വൈകിട്ടായിരുന്നു ദാരുണ സംഭവം....

വീണ്ടും മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടൽ, 2 മാവോയിസ്റ്റുകൾക്ക് വെടിയേറ്റു?തോക്കുകൾ പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്ന് വനത്തില്‍ വെടിവെയ്പ്പ്. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയം. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് പുറപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് അയ്യന്‍കുന്ന് ഉരുപ്പുകുറ്റിയില്‍ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്....

കേന്ദ്രവിഹിതം കൂടുതല്‍ ഉത്തര്‍പ്രദേശിലേക്ക്,ഏറ്റവും കുറവ് കേരളത്തിന്,കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിയ്ക്കുന്നുവെന്ന് കണക്കുകള്‍

തിരുവനന്തപുരം: പ്രധാനപ്പെട്ട എട്ടോളം സംസ്‌ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ നികുതിയും ഗ്രാന്റും വഴിയുള്ള കേന്ദ്രവിഹിതം ഏറ്റവും കുറവ്‌ കേരളത്തിന്‌. ഈ സാമ്പത്തിക വര്‍ഷം 2023 സെപ്‌റ്റംബര്‍ വരെയുള്ള അക്കൗണ്ടന്റ്‌ ജനറലിന്റെ കണക്കാണിത്‌. ശമ്പളത്തിനും സാമൂഹിക...

Latest news