24.4 C
Kottayam
Friday, July 17, 2026

CATEGORY

Home-banner

ഡിഎൻഎയുടെ ഘടന കണ്ടുപിടിച്ച ജെയിംസ് വാട്സൺ അന്തരിച്ചു

ചിക്കാഗോ: ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്ര ലോകത്ത് നിർണായക വഴിത്തിരിവായി മാറിയ ഡിഎൻഎ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു. 97 വയസ്സായിരുന്നു. ഫ്രാൻസിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് ഡിഎൻഎയുടെ പിരിയൻ ഗോവണി...

കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ്? അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: കെ. ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് കെ. ജയകുമാറിന്റെ പേര് നിര്‍ദേശിച്ചത് എന്നാണ് വിവരം. ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദവുമായി...

തിരുവനന്തപുരത്തും മെട്രോ വരുന്നു;ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം അംഗീകാരം; പാതയും സ്റ്റേഷനുകളും ഇവയാണ്‌

തിരുവനന്തപുരം: തിരുവനന്തപുരം ലൈറ്റ് മെട്രോ ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം. ആദ്യഘട്ടത്തില്‍ 31 കിലോമീറ്റര്‍ ദൈര്‍ഘ്യമായിരിക്കും മെട്രോ പാതക്ക് ഉണ്ടായിരിക്കുക. പാപ്പനംകോട് നിന്ന് ഈഞ്ചയ്ക്കല്‍ വരെ 27 സ്‌റ്റേഷനുകള്‍ ഉണ്ടായിരിക്കും. പദ്ധതി കെഎംആര്‍എല്‍ നടപ്പാക്കും...

‘പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ എത്രയുംപെട്ടെന്ന് നീക്കണം’ നിർണായക ഉത്തരവുമായി സുപ്രീം കോടതി

ന്യൂഡൽഹി: തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ ഫയലിൽ സ്വീകരിച്ച കേസിൽ നിർണായക ഉത്തരവ്. പൊതു ഇടങ്ങളിനിന്ന് തെരുവുനായ്ക്കളെ നീക്കാൻ എല്ലാം സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണമെന്നും ഇത് പാലിക്കുന്നുണ്ടോ എന്ന കാര്യം...

ജെ എന്‍ യു വിദ്യാര്‍ഥി യൂണിയനില്‍ ഇടതുസഖ്യത്തിന് തകര്‍പ്പന്‍ വിജയം; ജോയിന്റ് സെക്രട്ടറി സ്ഥാനം എബിവിപിയില്‍ നിന്ന് തിരിച്ചുപിടിച്ചു

ന്യൂഡല്‍ഹി: ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍, ഇടത് സഖ്യത്തിന് വിജയം. വാശിയേറിയ തിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റുകളെല്ലാം, എസ്എഫ്ഐ, എഐഎസ്എ, ഡിഎസ്എഫ് സഖ്യം വിജയിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി,...

‘ബ്രസീലിയന്‍ മോഡൽ’ ഹരിയാനയിൽ വോട്ടർ ; ഒരേ ഫോട്ടോയില്‍ രണ്ട് ബൂത്തിലായി 223 വോട്ടുകള്‍; പട്ടികയില്‍ വ്യാപക ക്രമക്കേട്‌, വീണ്ടും ‘ബോംബ്’ പൊട്ടിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ അരങ്ങേറിയത് വന്‍ വോട്ടുകൊള്ളയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് 25 ലക്ഷം  കള്ളവോട്ടുകളാണുണ്ടായിരുന്നതെന്ന് പാര്‍ട്ടിയുടെ കണക്കുകള്‍ ഉദ്ധരിച്ച് രാഹുല്‍ പറഞ്ഞു. ഒരാള്‍ പത്ത്...

‘സൈന്യം 10 ശതമാനത്തിന്റെ നിയന്ത്രണത്തില്‍’ വിവാദമായി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം

പ്ടന: ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശം വിവാദത്തിലേക്ക്. വ്യാഴാഴ്ച ആരംഭിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുടുംബയിൽ നടന്ന പ്രചാരണ റാലിയിലാണ് രാഹുലിന്റെ പരാമർശം ഉണ്ടായത്. ഇന്ത്യൻ...

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: ബിഹാറിനുപിന്നാലെ കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്‌ഐആർ) ചൊവ്വാഴ്ച തുടക്കമാകും. ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ ഫോറം പൂരിപ്പിക്കും. വോട്ടർമാർ വിവരങ്ങൾ നൽകണം. എന്യൂമറേഷൻ...

‘ദേശീയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ല, ഫയൽസിനും പൈൽസിനുമാണ് അവിടെ പുരസ്കാരം’- ജൂറി ചെയർമാൻ പ്രകാശ് രാജ്

തൃശൂർ: ദേശീയ പുരസ്കാരത്തെ പരിഹസിച്ച് മലയാള ചലച്ചിത്ര പുരസ്കാര ജൂറി ചെയർമാൻ പ്രകാശ് രാജ്. ദേശീയ അവാർഡുകൾ മമ്മൂട്ടിക്ക് ലഭിക്കാത്തതടക്കം മുൻനിർത്തിയാണ് പ്രകാശ് രാജിന്‍റെ പരിഹാസം. 'ദേശീയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ല' എന്നാണ്...

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ മമ്മൂട്ടി, നടി ഷംന ഹംസ

തിരുവനന്തപുരം: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക്. നടി ഷംന ഹംസ. മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം ടൊവിനോ തോമസ്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മഞ്ഞുമ്മൽ...

Latest news