23.8 C
Kottayam
Friday, November 15, 2024

CATEGORY

Home-banner

തെക്കന്‍ ജില്ലകളില്‍ വ്യാപക മഴ : മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വ്യാപക മഴ പെയ്തു. അതേസമയം നാളെ മുതല്‍ കാലവര്‍ഷത്തിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.. തെക്കന്‍ ജില്ലകളില്‍ ഇന്ന് വ്യാപകമായി മഴ പെയ്യും. നാളെയും...

തിരുവനന്തപുരത്ത് പൊട്ടിക്കിടന ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടു വഴിയാത്രികർ മരിച്ചു

തിരുവനന്തപുരം:പേട്ട പുളി ലെയിനിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് വഴിയാത്രക്കാർ ഷോക്കേറ്റ് മരിച്ചു. പേട്ട സ്വദേശികളായ രാധാകൃഷ്ണൻ പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്.  ഇന്ന് പുലർച്ചെയാണ് സംഭവം ക്ഷേത്ര ജീവനക്കാരനായിരുന്ന രാധാകൃഷ്ണൻ. ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം.ഇതേ സ്ഥലത്തു...

റോഷിയെ തള്ളി പിജെ ജോസഫ്, വർക്കിംഗ് ചെയർമാന്റെ പരമാധികാരം ആദ്യം അംഗീകരിയ്ക്കൂ. ബാക്കി കാര്യങ്ങൾ പിന്നീട്, ആഞ്ഞടിച്ച് ജോസഫ്

തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ അധികാര തർക്കത്തിൽ ജോസ് കെ മാണി ഗ്രൂപ്പിന്റെ ഒത്തുതീർപ്പ് ഫോർമുലയ്ക്ക് മറുപടിയുമായി പി.ജെ.ജോസഫ്. പാർട്ടി ചെയർമാന്റെ അഭാവത്തിൽ വർക്കിംഗ് ചെയർമാനാണ് പരമാധികാരം എന്ന് ജോസ് കെ. മാണി...

പാലക്കാട് ആംബുലന്‍സ് അപകടം,ഒരു കുടുംബത്തിന് നഷ്ടമായത് നാലുപേരെ

പട്ടാമ്പി : പാലക്കാട് തണ്ണിശ്ശേരിയില്‍ ആംബുലന്‍സ് മീന്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വാടാനാംകുറിശി വെളുത്തേരി കുടുംബത്തിന് നഷ്ടമായത് 4 അംഗങ്ങളെയാണ്.സഹോദരങ്ങളായ നാസര്‍, സുബൈര്‍ എന്നിവരും മറ്റൊരു സഹോദരന്‍ ബഷീറിന്റെ മകന്‍ ഫവാസ്, സഹോദരിയുടെ...

പാർലമെണ്ടറി പാർട്ടി ലീഡർ ജോസഫ് തന്നെ, സ്പീക്കർക്ക് കത്ത് നൽകാൻ റോഷിയ്ക്ക് അധികാരമില്ല, വിട്ടുവീഴ്ചയില്ലാതെ ജോസഫ് ഗ്രൂപ്പ്, കേരള കോൺഗ്രസിലെ സംഘർഷം അയയുന്നില്ല

കോട്ടയം: ജോസ് കെ.മാണിയുടെ വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷവും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ ഭിന്നത മാറ്റമില്ലാതെ തുടരുന്നു.പാർലമെണ്ടറി പാർട്ടി ലീഡറെ തെരഞ്ഞെടുക്കാൻ 10 ദിവസം കൂടി നൽകണമെന്ന ജോസ് കെ.മാണിയുടെ ആവശ്യത്തെ തള്ളി ജോസഫ്...

നനഞ്ഞ കൈകൊണ്ട് വൈദ്യുതി ഉപകരണങ്ങളില്‍ തൊടരുത്; കാലവര്‍ഷമെത്തിയതോടെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി വൈദ്യുതി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി വൈദ്യുതി വകുപ്പ് രംഗത്ത്. ഈ സമയത്ത് വൈദ്യുതോപകരണങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് കെഎസ്ഇബി പറയുന്നു. നനഞ്ഞ കൈ കൊണ്ട് വൈദ്യുതോപകരണങ്ങളില്‍ തൊടരുതെന്നും മീറ്റര്‍ ഉള്‍പ്പടെയുള്ളവ...

അറബിക്കടലിൽ ന്യൂനമർദ്ദം, ചുഴലിക്കാറ്റിന് സാധ്യത. ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം:ലക്ഷദ്വീപിനോട് ചേർന്ന് തെക്ക് കിഴക്കൻ അറബി കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ഒരു തീവ്ര ന്യൂനമർദ്ദമായി പരിണമിക്കുവാൻ സാധ്യതയുണ്ട് .ഇത്തരത്തിൽ പരിണമിക്കുന്ന ശക്തമായ...

പാലക്കാട് ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു

പാലക്കാട്: തണ്ണിശേരിയില്‍ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍, പട്ടാമ്പി സ്വദേശികളായ നാസര്‍, ഫവാസ്, സുബൈര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. നെല്ലിയാമ്പതിയില്‍ നിന്ന് പാലക്കാട്ടേക്ക്...

വീണു കിടക്കുന്നതിനിടയില്‍ ഒന്നിലേറെ തവണ വെട്ടി, ശരീരത്തിലേക്ക് ബൈക്ക് ഓടിച്ച് കേറ്റി; സി.ഒ.ടി നസീറിനെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

വടകര: വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വീണു കിടക്കുന്ന നസീറിനെ വെട്ടുന്നതും ശരീരത്തിലേക്ക് ബൈക്ക് ഓടിച്ച് കയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ മാസം 18 നാണ്...

കോളേജ് അധ്യാപനെ കാണാനില്ല; അഭ്യര്‍ത്ഥനയുമായി സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ്

കോട്ടയ്ക്കല്‍: കോളേജ് അധ്യാപകനായ സഹോദരനെ കാണാനില്ല, സഹായാഭ്യര്‍ത്ഥനയുമായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കല്‍പ്പറ്റ ഗവണ്‍മെന്റ് കോളെജിലെ ജേര്‍ണലിസം അധ്യാപകന്‍ പുത്തനത്താണി സ്വദേശി ലുഖ്മാ(34) നെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. ലുക്മാനെ കണ്ടെത്താന്‍ സഹായിക്കണമെന്ന്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.