24.9 C
Kottayam
Thursday, September 19, 2024

CATEGORY

Home-banner

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിതരണം ചെയ്ത ഗുളികയില്‍ നൂല്‍ക്കമ്പി! അന്വേഷണം ആരംഭിച്ചു

രാമനാഥപുരം: പനിക്ക് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ രോഗിയ്ക്ക് വിതരണം ചെയ്ത ഗുളികയില്‍ നൂല്‍ കമ്പി. തമിഴ്നാട് രാമനാഥപുരം ഏര്‍വാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് നല്‍കിയ ഗുളികയിലാണ് ഏര്‍വാടിക്കടുത്തുള്ള എരന്തൂര്‍ നിവാസികളായ പാണ്ടിയ്ക്കും...

യോഗിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ല്കനോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച മാധ്യമ പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡല്‍ഹി സ്വദേശിയായ പ്രശാന്ത് കനോജിയയാണ് അറസ്റ്റിലായത്.   മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയതിനും...

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ സമവായത്തിലേക്ക്; പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം തേടുമെന്ന് ജോസ് കെ. മാണി

കോട്ടയം: കേരളകോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്കങ്ങള്‍ സമവായത്തിലേക്കെന്ന് സൂചന. ഇത്രയും നാള്‍ ഇടഞ്ഞ് നിന്നിരുന്ന പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി നിലപാടില്‍ അയവ് വരുത്തിയിരിക്കുകയാണ്. ഇതിന്റെ ഉദാഹരമാണ് പാര്‍ലമെന്ററി പാര്‍ട്ടി...

പുതുവൈപ്പില്‍ കടല്‍ത്തീരത്ത് സ്ത്രീയുടേതെന്ന് സംശയിക്കുന്ന രണ്ടു കാലുകള്‍ മുറിച്ചുമാറ്റിയ നിലയില്‍; അന്വേഷണം ആരംഭിച്ചു

കൊച്ചി: കടല്‍ത്തീരത്ത് സ്ത്രീയുടേതെന്നു സംശയിക്കുന്ന രണ്ടു കാലുകള്‍ മുറിച്ചുമാറ്റിയനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരം പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനു സമീപം മത്സ്യത്തൊഴിലാളികളാണ് തീരത്ത് കാലുകള്‍ അടിഞ്ഞനിലയില്‍ കണ്ടെത്തിയത്. എറണാകുളം ജനറല്‍...

സ്വന്തം നഗ്നചിത്രങ്ങളും വീഡിയോകളും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോയും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. സ്വകാര്യ വ്യക്തിയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി പരാമര്‍ശം. എന്നാല്‍ ഇത്തരം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നതും വില്‍ക്കുന്നതും കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. 2008...

ഡല്‍ഹി മെട്രോ സ്‌റ്റേഷന് സമീപം സ്ത്രീയുടെ തലയില്ലാത്ത ശരീര ഭാഗങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ജഹാംഗിര്‍പുരി മെട്രോ സ്റ്റേഷനു സമീപം സ്ത്രീയുടെ തലയില്ലാത്ത ശരീരഭാഗങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് തുണിക്കെട്ടില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹത്തിനു രണ്ടു മൂന്നു ദിവസത്തെ പഴക്കുണ്ടെന്നു പോലീസ് പറയുന്നു. സൈക്കിളിനു...

തൊടുപുഴയില്‍ വവ്വാലുകളെ പിടികൂടാന്‍ കെണികള്‍ സ്ഥാപിച്ചു

ഇടുക്കി: കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തിയ നിപ്പയുടെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി വവ്വാലുകളെ പിടികൂടാന്‍ കെണികള്‍ സ്ഥാപിച്ചു. തൊടുപുഴയിലെത്തി പരിശോധന നടത്തിയ ശേഷം പ്രൈവറ്റ് ക്ലബിനടുത്ത് പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അധികൃതരാണ്...

ലോകം നേരിടുന്ന എറ്റവും വലിയ ഭീഷണി ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണെന്ന് പ്രധാനമന്ത്രി

മാലി: ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭീകരവാദം ഏതെങ്കിലും ഒരു...

മീനച്ചിലാറ്റിൽ കാണാതായ അതിരമ്പുഴ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം:  മീനച്ചിലാറ്റില്‍ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. പേരൂർ പൂവത്തുംമൂട് ഭാഗത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.. അതിരമ്പുഴ മുണ്ടകപ്പാടം സ്വദേശി ശശിധരന്‍പിള്ള (68)യാണ് മരിച്ചത്.. പേരൂര്‍ പൂവത്തുംമൂട് പാലത്തിനടുത്ത് മീനച്ചിലാറ്റില്‍ ഇദ്ദേഹം ചാടിയതായി...

മെഡിക്കല്‍ കോളേജില്‍ സുവിശേഷ വേല,പാസ്റ്റര്‍ അറസ്റ്റില്‍,കസ്റ്റഡിയിലെടുത്തത് ബി.ജെ.പി ജില്ലാ പ്രസിഡണ്ടിന്റെ പരാതിയില്‍

  കോട്ടയം:മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുവിശേഷവേല നടത്തിവന്ന പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു.ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എന്‍.ഹരിയുടെ പരാതിയിലാണ് പോലീസ് നടപടി.ആശുപത്രിയിലെ രണ്ടാംവാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന കെ.ഗുപ്തനെ കാണാന്‍ ഹരിയും യുവമോര്‍ച്ചപ്രവര്‍ത്തകരും എത്തിയപ്പോഴായിരുന്നു സംഭവം.സുവിശേഷ...

Latest news