വീണു കിടക്കുന്നതിനിടയില്‍ ഒന്നിലേറെ തവണ വെട്ടി, ശരീരത്തിലേക്ക് ബൈക്ക് ഓടിച്ച് കേറ്റി; സി.ഒ.ടി നസീറിനെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
വടകര: വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വീണു കിടക്കുന്ന നസീറിനെ വെട്ടുന്നതും ശരീരത്തിലേക്ക് ബൈക്ക് ഓടിച്ച് കയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കഴിഞ്ഞ മാസം 18 നാണ്...
കോളേജ് അധ്യാപനെ കാണാനില്ല; അഭ്യര്‍ത്ഥനയുമായി സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ്
കോട്ടയ്ക്കല്‍: കോളേജ് അധ്യാപകനായ സഹോദരനെ കാണാനില്ല, സഹായാഭ്യര്‍ത്ഥനയുമായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കല്‍പ്പറ്റ ഗവണ്മെന്റ് കോളെജിലെ ജേര്‍ണലിസം അധ്യാപകന് പുത്തനത്താണി സ്വദേശി ലുഖ്മാ(34) നെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. ലുക്മാനെ കണ്ടെത്താന്‍ സഹായിക്കണമെന്ന്...
മാവേലിക്കരയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
മാവേലിക്കര: കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചെട്ടികുളങ്ങര കൈതവടക്ക് കൃഷ്ണവിലാസത്തില് രാധാകൃഷ്ണപിള്ളയുടെയും സരളയുടെയും മകന് ആര്.രഞ്ജിത് (35), ഈരേഴ വടക്ക് അമ്പയില്‍ വേണുഗോപാലന്‍ നായരുടെയും ചന്ദ്രികയുടെയും മകന്...
കസ്റ്റഡിയിലെടുത്ത പ്രതികളെ വനിതാ ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ച് വിവസ്ത്രരാക്കി ലോക്കപ്പിലിട്ടു; നാണം മറച്ചത് പത്രക്കടലാസ് ഉപയോഗിച്ച്, സംഭവം വിവാദത്തില്‍
പാലക്കാട്: മരം മോഷ്ടിച്ചെന്നാരോപിച്ച് കസ്റ്റഡയിലെടുത്ത പ്രതികളെ ഫോറസ്റ്റ് സ്റ്റേഷനില്‍ വസ്ത്രം അഴിച്ചുമാറ്റി ലോക്കപ്പിലിട്ടു. അട്ടപ്പാടി ചെമ്മണൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലാണ് നിയമങ്ങള്‍ അട്ടിമറിച്ചുള്ള ഈ നടപടി. മരം മോഷ്ടിച്ചു എന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത മുഹമ്മദാലി, അശോകന്...
ജനങ്ങളുടെ മനസറിയാന്‍ രാഹുല്‍ ഗാന്ധി ഭാരത പര്യടനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് ആശയങ്ങള്‍...
ബാലഭാസ്കറിന്റെ അപകട മരണം: നിര്‍ണായ വെളിപ്പെടുത്തലുകളുമായി ദൃക്സാക്ഷി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് അര്ജുന് ആണെന്നാണ് തിരുവനന്തപുരം സ്വദേശി നന്ദുവിന്റെ വെളിപ്പെടുത്തല്‍. താന്‍ എത്തുമ്പോള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. കാറിന് സമീപം നാലുപേരും...
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ചുകൊണ്ടിരുന്ന പിതാവും പിതൃസഹോദരനും അറസ്റ്റില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ച കേസില്‍ പിതാവും പിതൃസഹോദരനും ബന്ധുവും സുഹൃത്തും അറസ്റ്റില്‍. മക്കളെ ഒരു വര്‍ഷമായി ഇവര്‍ പീഡിപ്പിക്കുകയായിരുന്നുവന്നാണ് കേസ്. 60 വയസ്സുള്ള അച്ഛന്റെ ഒത്താശയോടെയാണ് 47ഉം 44ഉം...
പെന്ഷന് തുക നല്‍കിയില്ല; ആലപ്പുഴയില്‍ കൊച്ചുമകന് അമ്മുമ്മയെ തലക്കടിച്ചു കൊന്നു
ആലപ്പുഴ: പെന്ഷന് തുകയെ ചൊല്ലയുള്ള തര്‍ക്കത്തിനൊടുവില്‍ ആലപ്പുഴയില്‍ അമ്മൂമ്മയെ കൊച്ചുമകന് തലയ്ക്കടിച്ചുകൊന്നു. ചേര്‍ത്തല പട്ടണക്കാട് പുതിയകാവ് കോളനിയിലെ 73 വയസുള്ള ശാന്തയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കൊച്ചുമകന് അനന്തു പോലീസ് സ്റ്റേഷനില്‍ കീഴങ്ങി.
ശാന്തമ്മ...
തിരുവനന്തപുരത്ത് സ്വകാര്യ ലാബിന്റെ പരിശോധനാ ഫലം പിഴച്ചു; ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു, പരാതിയുമായി യുവതിയുടെ കുടുംബം
തിരുവനന്തപുരം: സ്വകാര്യലാബിന്റെ പിഴവില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി. പാറശാലയിലെ വിന്നീസ് ലാബിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. പാറശാല ചെറിയകൊല്ല സ്വദേശി നിഷയുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ അമ്മയെ തിരുവനന്തപുരം എസ്എടി...
എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുമെന്ന് എം. മുകുന്ദന്; പ്രതിഷേധവുമായി എഴുത്തുകാരികളും വനിതാ സംഘടനകളും
പാലക്കാട്: എഴുത്തുകാരി സുന്ദരി ആണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് സാഹിത്യകാരന് എം മുകുന്ദന്. അടുത്തയിടെയായി ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങളില്‍ പലതും സാഹിത്യേതര കാരണങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒ വി വിജയന് ഒരു സ്ത്രീ...