30 C
Kottayam
Wednesday, September 25, 2024

CATEGORY

Home-banner

‘വായു’ തിരിച്ച് വരുന്നു; ഗുജറാത്ത് വീണ്ടും ഭീതിയുടെ മുള്‍മുനയില്‍

അഹ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും ഭീഷണി ഉയര്‍ത്തി 'വായു'ചുഴലിക്കാറ്റ്. ഒമാനിലേക്കു പോയ വായു അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായി തിരിച്ചെത്തുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ശനിയാഴ്ച രാവിലെയോടെ അതി തീവ്ര ചുഴലിക്കാറ്റ്...

ബിഷപ്പിന്റെ പീഡനം: അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം റദ്ദാക്കി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസില്‍ അന്വേഷണ ഉദ്യാഗസ്ഥനായ വൈക്കം ഡിവൈഎസ്പിയായിരുന്ന കെ സുഭാഷിനെ ഇടുക്കിയിലേയ്ക്ക് സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കോട്ടയത്തെ ഡിസിആര്‍ബി ഡിവൈഎസ്പിയായാണ് കെ.സുഭാഷിന്റെ...

അഭിനന്ദനെ പരിഹസിച്ചതില്‍ തെറ്റില്ല, അത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണണമെന്ന് ശശി തരൂര്‍; വ്യാപക പ്രതിഷേധം

തിരുവനന്തപുരം: അഭിനന്ദന്‍ വര്‍ധമാനെ പരസ്യത്തിലൂടെ പരിഹസിച്ചത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണണമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. അഭിനന്ദനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതിനെ തെറ്റ് പറയാനാകില്ല, പരസ്പരമുള്ള കളിയാക്കലിനെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ...

സി.ഐ നവാസിനെ കാണാതായ സംഭവത്തില്‍ എ.സി.പിയെ ചോദ്യം ചെയ്തു

കൊച്ചി: എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കാണാതായ സംഭവത്തില്‍ എറണാകുളം എ.സി.പി: പി.എസ്. സുരേഷിനെ ചോദ്യം ചെയ്തു. കൊച്ചി സിറ്റി പൊലീസ് ഡി.സി.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാല്‍ വെള്ളിയാഴ്ച്ച് വൈകിട്ടാണ് എ.സി.പിയെ...

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണ് മരിച്ചു

കാസര്‍കോട്: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു. തളിപ്പറമ്പ് പട്ടുവത്തെ പ്രാദേശിക നേതാവ് കപ്പച്ചേരി രാഘവന്‍ (69) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ...

‘കൊല്ലാം, ഞാന്‍ ചെയ്തോളം, അവന്‍ തീര്‍ന്നു’; കെവിനെ കൊലപ്പെടുത്തതിന് മുമ്പ് സാനു ചാക്കോ പിതാവിന് അയച്ച സന്ദേശം

കോട്ടയം: 'കൊല്ലാം, ഞാന്‍ ചെയ്തോളം, അവന്‍ തീര്‍ന്നു' കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് തലേദിവസം നീനുവിന്റെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ സാനു ചാക്കു പിതാവ് ചാക്കോ ജോണിന് അയച്ച വാട്സാപ്പ് സന്ദേശത്തിലെ വാചകങ്ങളാണിത്....

ബി.ജെ.പി സംസ്ഥാന കോര്‍ കമ്മറ്റിയോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ രാവിലെ പത്തരയ്ക്കാണ് യോഗം. വിവിധ ജില്ലകളിലെ സംഘടനാ തലത്തിലെ അഴിച്ചുപണി യോഗത്തില്‍ മുഖ്യ...

സി.ഐ നവാസിനെ കണ്ടെത്തി

കൊച്ചി: രണ്ടു ദിവസം മുമ്പ് കാണാതായ കൊച്ചി സെൻട്രൻ പോവാന്ന് സ്റ്റേഷൻ  ഹൗസ് ഓഫീസറായ ഐ നവാസിനെ കണ്ടെത്തി. തമിഴ്നാട്ടിലെ കരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് റയിൽവേ പോലിസാണ്  കണ്ടെത്തിയത്. നാഗർകോവിലിൽ നിന്ന് കോയമ്പത്തൂരിലേക്ക് ട്രെയിനിൽ...

ചൊവ്വാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് പിൻവലിച്ചു

കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് പിൻവലിച്ചു. GPS ഘടിപ്പിക്കാൻ സാവകാശം നൽകിയതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്. വ്യവസായ സംരക്ഷണ സമിതിയായിരുന്നു പണിമുടക്കിന് ആഹ്വാനം നൽകിയത്.

നടൻ വിനായകനെതിരെ കേസെടുത്തു, മീ ടൂ വെളിപ്പെടുത്തലിലാണ് നടപടി

കൽപ്പറ്റ:ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെതിരെ കല്‍പ്പറ്റ പോലീസ് കേസെടുത്തു. യുവതി പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലൈംഗിക ചുവയോടെ മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്....

Latest news