23.9 C
Kottayam
Wednesday, September 25, 2024

CATEGORY

Home-banner

ഖത്തര്‍ ലോകകപ്പ് വേദി അഴിമതി: ഫിഫ മുന്‍ പ്രസിഡണ്ട് മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍

പാരിസ്: 2022 ലെ ലോക കപ്പ് ഫുട്‌ബോള്‍ വേദിയായി ഖത്തര്‍ അനുവദിയ്ക്കുന്നതില്‍ അഴിമതി ആരോപിച്ച് മുന്‍ ഫിഫാ പ്രസിഡണ്ടും ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസവുമായിരുന്ന മിഷേല്‍ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തു. ഖത്തറിന് വേദിയനുവദിച്ചതില്‍ നഗ്നമായ...

സൗമ്യവധം: പ്രതി അജാസിനെ പോലീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: മാവേലിക്കരയില്‍ വനിതാപ്പോലീസുകാരിയെ സൗമ്യയെ തീവെച്ചുകൊന്ന കേസിലെ പ്രതി അജാസിനെ പോലീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ആലുവ റൂറല്‍ എസ്.പിയുടേതാണ് നടപടി.ആലുവ ട്രാഫിക് പോലീസ് സ്റ്റഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്നു അജാസ്. കെലാപാതകത്തിനിടെ ഗുരുതരമായി...

ജോസ് കെ മാണിയ്ക്ക് തിരിച്ചടി ,വിവാദയോഗതീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്തരുതെന്ന്‌ കോടതി ഉത്തരവ്

  തൊടുപുഴ: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ചെയര്‍മാനായി ജോസ് കെ മാണി എം.പിയെ തെരഞ്ഞെടുത്ത നടപടിയ്ക്ക് സ്റ്റേ നല്‍കിയുള്ള തൊടുപുഴ മുന്‍സിഫ് കോടതി ഉത്തരവ് പുറത്തിറങ്ങി.ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിയ്ക്കരുതെന്ന്‌ ഉത്തരവ്...

നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും,യുവതിയുടെ പരാതിയിലാണ് നടപടി

കല്‍പ്പറ്റ: ഫോണിലൂടെ യുവതിയോട് അശ്ലീലം പറഞ്ഞെന്ന കേസില്‍ നടന്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതായി സൂചന.കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.വിനായകനെതിരെ യുവതി ശ്ക്തമയ മൊഴി നല്‍കിയതായാണ് വിവരങ്ങള്‍ കേട്ടാലറയ്ക്കുന്ന ഭാഷയാണ്...

വീടുകളുടെ മതിലില്‍ ചുവപ്പ് അടയാളം,ആശങ്കയില്‍ ജനങ്ങള്‍,അന്വേഷണമാരംഭിച്ച് പോലീസ്‌

കൊച്ചി: ചെറിയ ഇടവേളയ്ക്ക് ശേഷം ജനങ്ങളില്‍ ആശങ്കയുണര്‍ത്തി വീടുകളില്‍ അജ്ഞാതര്‍ അടയാളങ്ങള്‍ പതിപ്പിയ്ക്കുന്നു.എടവനക്കാട്ടെ എട്ടോളം വീടുകളിലെ മതിലുകളിലാണ് ചുവപ്പ് അടയാളം പതിപ്പിച്ചിരിയ്ക്കുന്നത്.വാച്ചാക്കല്‍ മുതല്‍ പടിഞ്ഞാറ് ഭാഗത്തേക്കുള്ള പോക്കറ്റ് റോഡ്,ഇതിന്റെ വലതുഭാഗം,പഴങ്ങാട് എന്നിവിടങ്ങളിലെ വീടുകളാലാണ് ചുവന്ന...

വനിതാ പോലീസുകാരി സൗമ്യയുടെ കൊലപാതകം: പ്രതി അജാസിന്റെ നില ഗുരുതരം

ആലപ്പുഴ:മാവേലിക്കരയില്‍ വനിതാ പോലീസുകാരി സൗമ്യയെ തീവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. 60 ശതമാനത്തിലധികം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.ബോധം വീണ്ടെടുക്കാനായെങ്കിലും സംസാരിയ്ക്കാനാവാത്ത...

കോടിയേരിയുടെ മകനെതിരെ ലൈംഗിക ആരോപണം,പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

കൊച്ചി: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരായ ലൈഗിക പീഡനപരാതിയില്‍ മുംബൈ പോലീസ് അന്വേഷണമാരംഭിച്ചു.വിവാഹ വാഗ്ദാനം നല്‍കി എട്ടുവര്‍ഷം പീഡിപ്പിച്ചതായി യുവതിയുടെ പരാതിയല്‍ പറയുന്നു. ബന്ധത്തില്‍ എട്ടുവയസുള്ള...

വിന്‍ഡീസ് വീര്യം പഴങ്കഥ,ഇത് ബംഗ്ലാ കടുവകളുടെ ലോക കപ്പ്.ഷക്കീബിന് സെഞ്ചുറി

ടോന്റണ്‍: ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍ ചേസുകളിലൊന്നില്‍ വിന്‍ഡീസ് വീര്യത്തെ അടിച്ചൊതുക്കിയ ബംഗ്ലാകടുവകള്‍ക്ക് ലോകകപ്പില്‍ ചരിത്രവിജയം.322 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യ 41.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു.ഈ...

പുല്‍വാമയില്‍ വീണ്ടു ഭീകരാക്രമണം,8 സൈനികര്‍ക്ക് പരുക്ക്,സൈനിക വാഹനവ്യൂഹത്തിന് നേരെ ബോംബേറും വെടിവെയ്പ്പും

പുല്‍വാമ :ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ വീണ്ടും ഭീകരാക്രമണം.44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹനമാണ് ഭീകരവാദികള്‍ ആക്രമിച്ചത്.വാഹനത്തിനു നേരെ ബോംബെറിഞ്ഞശേഷം വെടിയുതിര്‍ക്കുകയും ചെയ്തു.പ്രദേശത്ത് ഏറ്റമുട്ടല്‍ തുടരുകയാണ്.ആക്രമണത്തില്‍ വാഹനം നിശേഷം തകര്‍ന്നതായാണ് സൂചന.8...

മാണിയുടെ കസേര സ്വന്തമാക്കി പേരുമെഴുതി ജോസ് കെ മാണി,ജോസും കൂട്ടരും പാര്‍ട്ടിയ്ക്ക് പുറത്തെന്ന് ജോസഫ് പക്ഷം,ജോസഫിനോടൊപ്പം പരസ്യമായി മാധ്യമങ്ങളേക്കണ്ട് സി.എഫ്.തോമസും ജോയി ഏബ്രഹാമും,നിയമക്കുരുക്കിലേക്ക് രണ്ടില രാഷ്ട്രീയം

കോട്ടയം: പിളര്‍പ്പിന് ശേഷവും പാര്‍ട്ടി പിടിച്ചടക്കുന്നതിനുള്ള ശ്രമങ്ങളുമായി കേരള കോണ്‍ഗ്രസിലെ രണ്ടു വിഭാഗങ്ങളും രംഗത്ത്.ഇന്നലെ കോട്ടയത്ത് നടന്ന സംസ്ഥാന കമ്മിറ്റിയോഗം അനധികൃതമാണെന്ന് ജോസഫ് വിഭാഗം നേതാക്കള്‍ വ്യക്തമാക്കി.ചെയര്‍മാന്റെ അഭാവത്തില്‍ യോഗം വിളിയ്ക്കാന്‍ വര്‍ക്കിംഗ്...

Latest news