32.3 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കുന്നു; നിയമം ലംഘിച്ചാല്‍ എട്ടിന്റെ പണി കിട്ടും

തിരുവനന്തപുരം: റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി ഈ മാസം 5 മുതല്‍ 31 വരെ സംസ്ഥാനത്ത് കര്‍ശന വാഹന പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ...

രാഖിയുടെ ചെരുപ്പും കുഴിയെടുക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തി

വെള്ളറട: വിവാദമായ രാഖി വധക്കേസില്‍ പ്രതികളായ അഖില്‍, രാഹുല്‍, ആദര്‍ശ് എന്നിവരെ അമ്പൂരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹം കാറിന്റെ സീറ്റിനോട് ചേര്‍ത്ത് കെട്ടിവയ്ക്കാനുപയോഗിച്ച കയറും, രാഖി ധരിച്ചിരുന്ന ചെരുപ്പും കുഴിയെടുക്കാനുപയോഗിച്ച സാധനങ്ങളും...

കുട്ടികളെ പീഡിപ്പിയ്ക്കുന്നവര്‍ക്ക് ഇനി വധശിക്ഷവരെ.കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും,ലോക്‌സഭ പാസാക്കി,രാഷ്ട്രപതി ഒപ്പിട്ടാല്‍ നിയമം

ഡല്‍ഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയ പോക്‌സോ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി. കുട്ടികള്‍ക്കുനേരെ ക്രൂരമായ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കുന്നാതാണ് ബില്ലിലെ വ്യവസ്ഥ. രാജ്യസഭ നേരത്തെ...

പ്രതിഷേധങ്ങള്‍ക്കിടെ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയിലും പാസാക്കി

ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ അവസാനവര്‍ഷ ദേശീയ പരീക്ഷയ്ക്ക് ശുപാര്‍ശയുള്ള മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയും പാസാക്കി. 50നെതിരെ 101 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷധം നടക്കുന്നതിനിടെയാണ് ബില്‍...

‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വം’; മെഡിക്കല്‍ കോളേജി ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ വിതരണ പരിപാടിക്ക് തുടക്കമായി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തുന്ന നിര്‍ധനരായ രോഗികള്‍ക്ക് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ. 'വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വം' എന്ന സന്ദേശവുമായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതരണം ആരംഭിച്ചു....

ബി.ജെ.പിയുടെ ആസ്തിയില്‍ വന്‍വര്‍ധനവ്, 1483 കോടി! കോണ്‍ഗ്രസിന്റെ ആസ്തിയില്‍ 15 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: ഒരുവര്‍ഷത്തിനിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തികളില്‍ ഉണ്ടായ വ്യത്യാസം പുറത്തുവിട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. ബിജെപിക്ക് മാത്രമെന്നാണ് ആസ്തിയുടെ കാര്യത്തില്‍ കാര്യമായ വര്‍ധനവുണ്ടായതെന്ന് എഡിആര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. 2017-18 സാമ്പത്തിക...

സരിതയുടെ പരാതിയില്‍ രാഹുല്‍ ഗാന്ധിയ്ക്കും ഹൈബി ഈഡനും ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: കൊച്ചി, വയനാട ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത എസ്. നായര്‍ നല്‍കിയ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഇരുവര്‍ക്കുമെതിരെ മത്സരിക്കാനുള്ള തന്റെ...

സി.ഐ എ.ജെ തോമസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി; തുടര്‍ച്ചയായി അന്വേഷിച്ച അഞ്ചു കേസുകളിലും പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

കോട്ടയം: ഏറ്റുമാനൂര്‍ സി.ഐ എ.ജെ തോമസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. തുടര്‍ച്ചയായി അന്വേഷിച്ച അഞ്ചാമത്തെ കേസിലും പ്രതിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. പ്രതികള്‍ക്ക് ജീവപര്യന്തം വാങ്ങിക്കൊടുക്കാന്‍ സഹായകമായത് അദ്ദേഹത്തിന്റെ അന്വേഷണ മികവ്...

നൗ ഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ നാലുപേരെ പോലീസ് തിരിച്ചറിഞ്ഞു

തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ നാലു പേരെ പോലീസ് തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞ നാലുപേരും ചാവക്കാട് നിന്നുള്ളവര്‍ തന്നെയാണ്. ഏഴ് ബൈക്കുകളിലായെത്തിയ 14 പേരടങ്ങുന്ന അക്രമിസംഘമാണ് നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തത്. 22...

ഐ.എസിന് വേണ്ടി അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്നത് 60ഓളം മലയാളികള്‍; 38 പേരുടെ മരണം സ്ഥിരീകരിച്ചു

മലപ്പുറം: അഫ്ഗാനിസ്താനില്‍ ഐ.എസിന് വേണ്ടി മലയാളികളായ 60തോളം പേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ മലയാളി ഭീകരന്‍ മുഹമ്മദ് മുഹ്സിന്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് ലഭിച്ച സന്ദേശത്തിലാണ് ഐ.എസില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളെ കുറിച്ചുള്ള...

Latest news