24.1 C
Kottayam
Monday, September 30, 2024

CATEGORY

Home-banner

എറണാകുളം, ഇടുക്കി ജില്ലകൾക്ക് അവധി

കൊച്ചി:മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (വെള്ളിയാഴ്ച)അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ അങ്കണവാടികള്‍...

ഇടുക്കിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു വയസുകാരി മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

ഇടുക്കി: കനത്തമഴയെ തുടര്‍ന്ന് ഇടുക്കി ചിന്നക്കനാലില്‍ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു വയസ്സുകാരി മരിച്ചു. രാജേശരന്‍-നിത്യ ദമ്പതികളുടെ മകള്‍ മഞ്ജുശ്രീയാണ് മരിച്ചത്. ജെസിബി ഉപയോഗിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ചിന്നക്കനാല്‍ വില്ലേജില്‍ ചാന്‍സലര്‍...

പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ന്നത് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന്; ചോര്‍ത്തിയത് ജീവനക്കാര്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: പി.എസ്.സി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യം ചോര്‍ന്ന സംഭവത്തില്‍ പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. യൂണിവേഴ്സിറ്റി കോളജില്‍ നിന്നു തന്നെയെന്ന് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് പോലീസിന് വിവരം ലഭിച്ചു. കോളജ് ജീവനക്കാര്‍ തന്നെയാണ്...

ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ; പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാന്‍ പറ്റാത്ത അവസ്ഥയെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ്...

മണിമല, മീനച്ചില്‍ ആറുകള്‍ കരകവിഞ്ഞൊഴുകുന്നു, വെള്ളപ്പെക്ക ഭീതിയില്‍ കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങള്‍

കോട്ടയം: ബുധനാഴ്ച മുതല്‍ ആരംഭിച്ച മഴയില്‍ ജില്ലയിലെ പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുന്നു. കണമല, മൂക്കന്‍പെട്ടി, പഴയിടം, മുണ്ടക്കയം കോസ് വേ പാലങ്ങള്‍ വെള്ളത്തിനടിയിലായി. മഴ ശക്തമായതോടെ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ വ്യാപകമായി....

തൃശൂരില്‍ ട്രെയിനിന് മുകളിലേക്ക് മരം വീണു; ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

തൃശൂര്‍: ശക്തമായ കാറ്റിനെയും മഴയേയും തുടര്‍ന്ന് തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണു. ഗുരുവായൂര്‍ എക്സ്പ്രസ്സിനു മുകളിലാണ് മരം വീണത്. ഇരിഞ്ഞാലക്കുടയ്ക്കും ചാലക്കുടിയ്ക്കും ഇടയിലായിരുന്നു അപകടം നടന്നത്. ഇതോടെ ജനശതാബ്ദി ഉള്‍പ്പടെയുള്ള...

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടതും അതി ശക്തവുമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് ഡയറക്ടര്‍ കെ...

കണ്ണൂരില്‍ ഉരുള്‍പൊട്ടലും ചുഴലിക്കാറ്റും; അഞ്ഞൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍

കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും ചുഴലിക്കാറ്റും. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ പുഴയോരത്തെ 15 വീടുകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട...

മഴയില്‍ മുങ്ങി നിലമ്പൂര്‍; ചാലിയാര്‍ കരകവിഞ്ഞു, ടൗണ്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍

നിലമ്പൂര്‍: കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൊക്കം. ചാലിയാര്‍ കരവിഞ്ഞതോടെ നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. നിലമ്പൂര്‍ ടൗണിലെ പ്രധാന റോഡില്‍ രണ്ടാള്‍ പൊക്കത്തിലാണ് വെള്ളമുയര്‍ന്നിരിക്കുന്നത്. ടൗണിലെ കെട്ടിടങ്ങളുടെ...

മദ്യപിച്ചില്ലെന്ന് പറയുന്നത് ശ്രീറാം മാത്രമാണ്, നാട്ടുകാര്‍ക്കെല്ലാം സത്യാവസ്ഥ അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനമോടിക്കുമ്പോള്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീറാം മാത്രമാണ് താന്‍ മദ്യപിച്ചില്ലെന്നു പറയുന്നത്. രക്തത്തില്‍ മദ്യത്തിന്റെ...

Latest news