32.4 C
Kottayam
Monday, September 30, 2024

CATEGORY

Home-banner

മഴ തുടരുന്നു, ട്രെയിൻ ഗതാഗതം താറുമാറായി, ബാണാസുര സാഗർ തുറക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്നാം ദിവസവും ട്രെയിൻ ഗതാഗതം താറുമാറായി.കനത്ത മഴയെതുടര്‍ന്ന് നിര്‍ത്തിവച്ച ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ച ഷൊര്‍ണ്ണൂര്‍ സ്റ്റേഷന്‍ ഇതുവരെ തുറന്നിട്ടില്ല. ഷൊർണൂർ കോഴിക്കോട് പാതയില്‍...

കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലയില്‍ വൈദ്യുതി വിതരണം നിര്‍ത്തിവെച്ചു

കണ്ണൂർ:ചാലിയാര്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത് കാരണം അരീക്കോട് 220 ഗഢലൈനും കുറ്റ്യാടി ഉല്‍പാദന നിലയത്തില്‍ വെള്ളം കയറിയതിനാല്‍ 110 കെവി ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നിരിക്കുകയാണ്. ഇത് മൂലം കണ്ണൂര്‍ കാസര്‍ഗോഡ്...

പ്രളയം: ജില്ലകള്‍ക്ക് അടിയന്തര സഹായമായി 22.5 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജില്ലകള്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും 22.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. കൂടുതല്‍...

മദ്യപിച്ചല്ല വാഹനമോടിച്ചത്; തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ ഹൈക്കോടതിയില്‍

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ കാറപകടം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചല്ല വാഹനം ഓടിച്ചതെന്നു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഹൈക്കോടതിയില്‍. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണ്ട...

അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടല്‍; പന്ത്രണ്ടോളം കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു

പാലക്കാട്: അട്ടപ്പാടി കുറവന്‍പാടിയില്‍ ഉരുള്‍പൊട്ടല്‍. കുറവന്‍പാടി ഉണ്ണിമലയിലെ പന്ത്രണ്ടോളം കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു. റോഡ് തകര്‍ന്നതിനാല്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സാധിക്കുന്നില്ല. പ്രദേശം ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. മണ്ണാര്‍കാട് വഴിയുള്ള ചുരം പൂര്‍ണമായും...

കവളപ്പാറ ഉരുള്‍പൊട്ടല്‍; പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തു

മലപ്പുറം: ഉരുള്‍പ്പൊട്ടലുണ്ടായ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. പാലക്കാടു നിന്നും എത്തിയ എന്‍.ഡി.ആര്‍.എഫ് സംഘം പ്രദേശത്ത് ക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. വ്യാഴാഴ്ച രാത്രിയാണ് കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലുണ്ടായതെങ്കിലും ഇന്ന് ഉച്ചയോടെയാണ്...

നാളെ സംസ്ഥാനത്തൊട്ടാകെ വൈദ്യുതി മുടങ്ങും!!! പ്രചരിക്കുന്നത് വ്യാജ സന്ദേശം

തൃശ്ശൂര്‍: നാളെ സംസ്ഥാനത്തൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം. വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ളവയിലൂടെയാണ് നാളെ സംസ്ഥാനത്ത് വൈദ്യുതിയുണ്ടാവില്ലെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വൈദ്യുതി വകുപ്പ് മന്ത്രി എംഎ മണി ഇക്കാര്യം നിഷേധിച്ച്...

കീര്‍ത്തി സുരേഷ് മികച്ച നടി, ജോജുവിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 66 ആമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടി മേനക സുരേഷിന്റെയും നിര്‍മ്മാതാവ് സുരേഷിന്റെയും മകള്‍ കീര്‍ത്തി സുരേഷ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. തെലുങ്ക് സിനിമ 'മഹാനടി'യിലെ അഭിനയമാണ് കീര്‍ത്തിയെ പുരസ്‌കാരത്തിന്...

എറണാകുളം ടൗണ്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നുള്ള ട്രെയിന്‍ ടിക്കറ്റ് വിതരണം നിര്‍ത്തി

കോഴിക്കോട്: എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കോയമ്പത്തൂര്‍ ഭാഗങ്ങളിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുകളുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ടിക്കറ്റ് വിതരണം ഉണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു. അതേസമയം ഒറ്റപ്പാലത്ത് ട്രാക്കില്‍...

കേരളത്തില്‍ അഞ്ചു ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവും കേരള തീരത്തുള്ള ന്യൂനമര്‍ദ പാത്തിയുമാണ് സംസ്ഥാനത്ത് അതിതീവ്ര മഴക്ക് കാരണം. ഇന്നും നാളെയും...

Latest news