25.5 C
Kottayam
Tuesday, November 19, 2024

CATEGORY

Home-banner

ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ല

തിരുവനന്തപുരം: ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് ഇനി മുതല്‍ റേഷന്‍ ലഭിക്കില്ല. ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് സെപ്തംബര്‍ 30ന് ശേഷം റേഷന്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. റേഷന്‍ കാര്‍ഡ് ഉടമയും...

കനത്ത മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ഇന്ന് നാലുജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നി ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഇവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നാളെ ഈ ജില്ലകളോടൊപ്പം...

കേരള കോൺഗ്രസിന് ഇന്ന് ‘വിധി’ ദിനം, പാർട്ടി ആർക്കെന്ന് ഇന്നറിയാം

തൊടുപുഴ: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട നിർണായ കേസുകളിൽ കോടതികൾ ഇന്ന് വിധി പറയും. .കട്ടപ്പന സബ്‌കോടതിയും കോട്ടയം മുന്‍സിഫ് കോടതിയും പുറപ്പെടുവിയ്ക്കുന്ന വിധികള്‍ പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെയടക്കം...

ജോസ് കെ മാണി പാലായില്‍ സ്ഥാനാര്‍ത്ഥിയാവും,ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പില്‍ ഭാര്യയുടെ പേരുവെട്ടി മാണിപുത്രന്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്ക് നീങ്ങവെ. നിര്‍ണായക ചുവടുവെയ്പ്പുമായി ജോസ് കെ മാണി വിഭാഗം.പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ അഛന്റെ സീറ്റു നിലനിര്‍ത്താന്‍ അങ്കത്തട്ടിലിറങ്ങുമെന്നാണ് ഏറ്റവും...

പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി; മറ്റുപ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ കസ്റ്റഡി നാല് ദിവസത്തേക്ക് കൂടി പ്രത്യേക സിബിഐ കോടതി നീട്ടി. ഈ മാസം 30 വരെയാണ് ചിദംബരത്തിന്റെ കസ്റ്റഡി നീട്ടിയത്. ചിദംബരത്തെ...

നിഷ ജോസ് കെ മാണി പാലായില്‍ മത്സരിച്ചാല്‍ നാണംകെട്ട് തോല്‍ക്കുമെന്ന് പി.സി ജോര്‍ജ്

കോട്ടയം: പാലാ ഉപതെരഞ്ഞടുപ്പില്‍ ബി.ജെ.പിക്ക് വിജയസാധ്യതയില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ക്രൈസ്തവ സ്വതന്ത്രനെ എന്‍.ഡി.എ സ്ഥാനാര്‍ഥിയാക്കിയാല്‍ പാലയില്‍ വിജയിക്കാമെന്നും പി.സി ജോര്‍ജ് പറഞ്ഞു. പി.സി തോമസിനെ മത്സരിപ്പിച്ചാല്‍ നേട്ടമാകുമെന്നും മകന്‍ ഷോണ്‍ മത്സരിക്കാനില്ലെന്നും...

ശ്രീറാമിന് നിസാര പരിക്കേ ഉണ്ടായിരുന്നുള്ളുവെന്ന് സ്വകാര്യ ആശുപത്രി; മെഡിക്കല്‍ കോളേജ് ആശുപത്രി ഡോക്ടര്‍മാര്‍ ഒത്തുകളിച്ചെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കാറിടിച്ചു മരിച്ച കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജയില്‍ പ്രവേശം ഒഴിവാക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒത്തുകളിച്ചു. ശ്രീറാമിനെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ...

പ്ലസ് വണ്‍ ഓണപ്പരീക്ഷയുടെ ഇക്കണോമിക്‌സ് ചോദ്യ പേപ്പര്‍ ചോര്‍ന്നു

ഇടുക്കി: പ്ലസ് വണ്‍ ഓണപ്പരീക്ഷയുടെ ഇക്കണോമിക്‌സ് ചോദ്യ പേപ്പര്‍ ഇടുക്കിയില്‍ ചോര്‍ന്നു. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്‌സിന്റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്. ഒരു മണിക്കൂര്‍ വൈകി അധ്യാപകര്‍ ഹിസ്റ്ററിയുടെ ചോദ്യക്കടലാസ്...

ഡല്‍ഹിയില്‍ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം. നോയ്ഡയിലെ സെക്ടര്‍ 25എയിലുള്ള സ്‌പൈസ് മാളിലാണ് തീപിടിത്തമുണ്ടായത്. ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നാണ് വിവരം.

സംസ്ഥാനത്ത് 66 ശതമാനം സ്ഥലങ്ങളിലും പ്രകൃതി ദുരന്ത സാധ്യത; ജനങ്ങളെ ആശങ്കയിലാഴ്ത്തി ദുരന്തനിവാരണ അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ 66 ശതമാനം സ്ഥലങ്ങളിലും പ്രകൃതി ദുരന്ത സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ആകെ വിസ്തൃതിയുടെ ഏകദേശം 66 ശതമാനം പ്രദേശങ്ങളും പ്രകൃതി ദുരന്തസാധ്യതയുള്ള ഇടങ്ങളെന്ന് സംസ്ഥാന...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.