24.5 C
Kottayam
Wednesday, October 2, 2024

CATEGORY

Home-banner

എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ പ്രതിസന്ധിയിലേക്ക്,എണ്ണക്കമ്പനികള്‍ വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തി

കൊച്ചി:രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ക്ക് എണ്ണകമ്പനികള്‍ ഇന്ധനം നല്‍കുന്നത് നിര്‍ത്തി. എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്കാണ് എണ്ണ കമ്പനികള്‍ ഇന്ധനം നല്‍കാത്തത്. കുടിശ്ശിക തീര്‍ക്കാത്തതിനെ തുടര്‍ന്നാണ് ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത്...

ഉരുള്‍പൊട്ടല്‍ മേഖലകളിലെ പാറമടകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്‌

കല്‍പ്പറ്റ:പുത്തുമല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന പാറമടകള്‍ ഉടന്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് രണ്ടാഴ്ചക്കുള്ളില്‍ നോട്ടീസ് നല്‍കി അടച്ചു പൂട്ടാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് കളക്ടറുടെ നിര്‍ദേശം നല്‍കി. പരാതികളുണ്ടെങ്കില്‍ ഒരുമാസത്തിനുള്ളില്‍ അന്തിമ തീരുമാനമെടുക്കണം. ഉരുള്‍പൊട്ടല്‍...

കക്കയം, ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും; ജാഗ്രത നിര്‍ദ്ദേശം

കോഴിക്കോട്: കക്കയം ഡാം തുറക്കും. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഒരടി വീതം തുറക്കാനാണ് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത്. കുറ്റ്യാടിപ്പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍...

തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം; ജാമ്യ തുക കെട്ടിവെച്ചത് യൂസഫലി [വീഡിയോ കാണാം ]

യുഎഇ: ചെക്കുകേസുമായി ബന്ധപ്പെട്ട് അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം. തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ജാമ്യത്തുക നല്‍കിയത് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയാണ്. കേസില്‍ ജാമ്യം ലഭിക്കാനുള്ള തുക...

മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: മധ്യകേരളത്തില്‍ അടുത്ത രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയെത്തുടര്‍ന്ന് ഓഗസ്റ്റ് 23ന് ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലും ഓഗസ്റ്റ് 24ന് എറണാകുളം,...

സീറ്റ് ബെല്‍റ്റില്‍ കുരുങ്ങി ശ്രീറാം; കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് തെളിഞ്ഞു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ കാര്‍ ഓടിച്ചിരുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഡ്രൈവിംഗ് സീറ്റിലെ സീറ്റ് ബെല്‍റ്റില്‍ നിന്ന് ശ്രീറാമിന്റെ വിരലടയാളം...

പാലാരിവട്ടം പാലം അഴിമതി, മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു

കൊച്ചി:പാലാരിവട്ടം പാലം അഴിമതികേസിൽ മുൻ മന്ത്രിയും കളമശേരി എം.എൽ.എയുമായ പി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നുഎറണാകുളത്തെ വിജിലന്‍സ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.ഇബ്രാംഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് പാലം പണി നടന്നത്.  

അഞ്ചേരി ബേബി വധം:കെ.കെ.ജയചന്ദ്രനെ പ്രതിപട്ടിയിൽ നിന്ന് ഒഴിവാക്കി

കൊച്ചി:അഞ്ചേരി ബേബി വധക്കേസിൽ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനെ പ്രതിയാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് ഭരണകാലത്ത് നിയമിച്ച പ്രോസിക്യൂട്ടർ സിബി ചേനപ്പാടിയുടെ അപേക്ഷ അംഗീകരിച്ച്...

കെവിൻ വധം: പ്രതികൾ കുറ്റക്കാരെന്ന് കോടതി, നീനുവിന്റെ അച്ഛൻ ചാക്കോയെ വെറുതെ വിട്ടു

കോട്ടയം: കെവിൻ കൊലക്കേസിൽ നീനുവിന്റെ സഹോദരൻ ഷാനുവടക്കം 10 പ്രതികൾ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി.കെവിൻ കേസ് ദുരഭിമാനക്കൊല എന്ന് കോടതി വിലയിരുത്തി. ശിക്ഷ മറ്റന്നാൾ  വിധിയ്ക്കും. നീനുവിന്റെ പിതാവ് ചാക്കോയടക്കം...

ചിദംബരത്തിന്റെ അറസ്റ്റിന് പിന്നില്‍ അമിത് ഷായുടെ പകപോക്കല്‍? ആരോപണം ശക്തമാകുന്നു

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലോ?. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും ശക്തനായ നേതാവായിരുന്ന പി.ചിദംബരത്തെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍...

Latest news