24.6 C
Kottayam
Wednesday, November 20, 2024

CATEGORY

Home-banner

കേരളത്തിലെ 15 മുത്തൂറ്റ് ശാഖകള്‍ക്ക് ഇന്ന് പൂട്ടു വീഴും; അടച്ചുപൂട്ടുന്ന ശാഖകള്‍ ഇവയാണ്

കൊച്ചി: കേരളത്തിലെ 15 ശാഖകള്‍ക്ക് കൂടി ഇന്ന് പൂട്ടുവീഴും. മുത്തൂറ്റ് തന്നെയാണ് ഇക്കാര്യം പരസ്യത്തിലൂടെ അറിയിച്ചിരിക്കുന്നത്. ശാഖകള്‍ പൂട്ടുന്നതിന്റെ കാരണം പരസ്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഈ ശാഖകളില്‍ സ്വര്‍ണ പണയത്തില്‍ വായ്പ അനുവദിക്കില്ലെന്നും പരസ്യത്തില്‍...

ഇന്ത്യയില്‍ സ്ത്രീകളിലെ മദ്യപാനശീലം വര്‍ധിച്ചു വരുന്നതായി സര്‍വ്വേ; കാരണം ഇതാണ്

ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകളില്‍ മദ്യപാനശീലം വര്‍ധിച്ചു വരുന്നതായി കണക്കുകള്‍. കമ്മ്യൂണിറ്റി എഗെയ്ന്‍സിറ്റ് ഡ്രങ്ക് ആന്‍ഡ് ഡ്രൈവ് നടത്തിയ സര്‍വേയിലാണ് സ്ത്രീകളില്‍ മദ്യപാന ശീലം വര്‍ധിക്കുന്നതായി വ്യക്തമായത്. ഡല്‍ഹിയിലെ 18-70 പ്രായക്കാര്‍ക്കിടയിലെ 5000 പേരെ...

ചെട്ടിപ്പീടികയിലെ എസ്.ബി.ഐ എ.ടി.എമ്മില്‍ അഞ്ഞൂറിന്റെ നോട്ടുമഴ! അമ്പരന്ന് ഇടപാടുകാരന്‍

കണ്ണൂര്‍: ചെട്ടിപ്പീടികയിലെ എസ്ബിഐ എടിഎമ്മില്‍ പണം പിന്‍വലിക്കാനെത്തിയ ഇടപാടുകാരന്‍ ഞെട്ടി, കൗണ്ടറില്‍ ചിതറിക്കിടക്കുന്നത് 500ന്റെ നോട്ടുകള്‍. മാധ്യമപ്രവര്‍ത്തകനായ റെനീഷ് മാത്യു പണം പിന്‍വലിക്കാനെത്തിയപ്പോള്‍ കൗണ്ടറില്‍ കണ്ട കാഴ്ച കണ്ട് ആദ്യം ഞെട്ടിയത്. എടിഎം...

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തും; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തും. രാവിലെ 11ന് ഡാമിന്റെ രണ്ടു ഷട്ടറുകളാണ് ഉയര്‍ത്തുക. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ്...

പാലാ കാപ്പന് അനുകൂലം,മാണിയുടെ പേരില്‍ യു.ഡി.എഫിന് വോട്ടു കിട്ടില്ല,മനസുതുറന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: യുഡിഎഫിലെ പടലപ്പിണക്കം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് ഗുണം ചെയ്യുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കരുത്തനും ശക്തനുമായ മാണിയുടെ ഭൂരിപക്ഷം കുറച്ച് മിടുക്കനാണെന്ന് തെളിയിച്ച ആളാണ്...

കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ അറസ്റ്റില്‍,എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത് കള്ളപ്പണക്കേസില്‍

ഡല്‍ഹി: കര്‍ണാടകത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ.ശിവകുമാര്‍ അറസ്റ്റില്‍. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ്...

നേരറിയാന്‍ സി.ബി.ഐ; ടൈറ്റാനിയം അഴിമതിക്കേസ് സി.ബി.ഐ.യ്ക്ക് വിടാന്‍ തീരുമാനം

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പ്രതികളായ ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയില്‍ മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നുവെന്നാണ്...

‘ദൈവത്തെയോര്‍ത്ത്‌ ചിഹ്നത്തെ കുറിച്ച് ചോദിക്കല്ലേ’; പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം പി.ജെ. ജോസഫിനും: ജോസ് ടോം 

പാലാ: തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം പി.ജെ. ജോസഫിനുമുണ്ടെന്ന് പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍. തന്നെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയാണ്. ചിഹ്നവും മറ്റു കാര്യങ്ങളും...

പ്രളയബാധിത കര്‍ഷകരുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാന്‍ തീരുമാനം

തിരുവനന്തപുരം: പ്രളയബാധിത മേഖലകളിലെ കര്‍ഷകരുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാന്‍ തീരുമാനം. 2019 ഓഗസ്റ്റ് 23 മുതല്‍ ഒരുവര്‍ഷത്തേക്കാണ് മൊറട്ടോറിയം നടപ്പിലാക്കുക. ഇന്നു ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിലാണ് സുപ്രധാന...

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ലെങ്കില്‍ പ്രചരണത്തിനിറങ്ങില്ല; വിലപേശി കോണ്‍ഗ്രസ് രാമപുരം മണ്ഡലം കമ്മറ്റി

പാലാ: പാല ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം സംബന്ധിച്ച അവ്യക്തതകള്‍ നിലനില്‍ക്കെ വില പേശലുമായി കോണ്‍ഗ്രസ് രാമപുരം മണ്ഡലം കമ്മറ്റി. കേരള കോണ്‍ഗ്രസ് എം ഭരിക്കുന്ന രാമപുരം പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം കിട്ടിയില്ലെങ്കില്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.