25.8 C
Kottayam
Wednesday, October 2, 2024

CATEGORY

Home-banner

തുഷാര്‍ വെള്ളാപ്പള്ളിയുടെ കേസില്‍ ഇനി ഇടപെടില്ലെന്ന് യൂസഫലി

അജ്മാന്‍: ബി.ഡി.ജെ.എസ് നേതാവ് തുഷാറിനെതിരായ യുഎഇയിലെ വണ്ടിച്ചെക്ക് കേസില്‍ ഇനി ഇടപെടില്ലെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി. തുഷാര്‍ വെള്ളാപ്പള്ളിക്ക് കേസില്‍ ജാമ്യത്തുക നല്‍കി എന്നത് മാത്രമാണ് ഇതുവരെയുണ്ടായ ബന്ധമെന്ന് വ്യക്തമാക്കിയ...

മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ നിര്‍മ്മാതാവ്,തീപാറുന്ന സ്മാഷുകളുതിര്‍ക്കുന്ന വോളിതാരം,മാണിയുടെ ഭൂരിപക്ഷം കുത്തനെ ഇടിച്ച കരുത്തന്‍,പാലായിലെ ഇടതു സ്ഥാനാര്‍ത്ഥി മാണി.സി.കാപ്പനെ അറിയാം

കോട്ടയം:മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായ മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ നിര്‍മ്മാതാവാണ് മാണി .സി.കാപ്പന്‍.ഒ.കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിന്നെയും നിരവധി ചിത്രങ്ങള്‍ എല്ലാം തീയേറ്ററുകളെ ഇളക്കി മറിച്ചു. എന്നാല്‍ സിനിമയിലെ വിജയം...

തുഷാര്‍ വെള്ളാപ്പള്ളി കേസില്‍ എം.എ.യൂസഫലിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസ് യു.എ.ഇ.യിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയമാണ്. വളരെ ശക്തമായ നിയമസംവിധാനമാണ് യു.എ.ഇ.യില്‍ നിലനില്‍ക്കുന്നത്. കേസുകളില്‍ യാതൊരു വിധത്തിലുമുള്ള ബാഹ്യ ഇടപെടലുകള്‍ ഒരു തരത്തിലും സാധ്യമാകില്ല. ന്യായത്തിനും...

മോഹനന്‍ വൈദ്യന്‍ അഴിയ്ക്കുള്ളിലേക്ക്‌, വ്യാജ ചികിത്സയ്‌ക്കെതിരെ ആരോഗ്യമന്ത്രി മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി

തിരുവനന്തപുരം:മോഹനന്‍ വൈദ്യന്റെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തെ പറ്റി പോലീസ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ സംഭവം...

വി.ജെ.ടി ഹാള്‍ ഇനി അയ്യങ്കാളി ഹാള്‍,സുപ്രധാന തീരുമാനവുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിജെടി ഹാളിന്റെ പേരു മാറ്റുന്നു. അയ്യങ്കാളി ഹാള്‍ എന്നാക്കി മാറ്റാനുള്ള നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ച അയ്യങ്കാളിയോടുള്ള ആദര...

സാമ്പത്തിക തട്ടിപ്പ്; തുഷാറിന് പിന്നാലെ ഗോകുലം ഗോപാലന്റെ മകനും അറസ്റ്റില്‍

ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്നാലെ സാമ്പത്തികതട്ടിപ്പു കേസില്‍ പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലനും യുഎഇയില്‍ അറസ്റ്റില്‍. രണ്ടു കോടി ദിര്‍ഹത്തിന്റെ (ഏകദേശം 39 കോടി ഇന്ത്യന്‍ രൂപ) ചെക്ക്...

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉടന്‍ യുദ്ധം നടക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാന്‍

ന്യൂഡല്‍ഹി: 370ാം അനുച്ഛേദം ഇന്ത്യ എടുത്തുകളഞ്ഞശേഷം പാകിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. ഒക്ടോബറില്‍ ഇന്ത്യയും...

പാലായിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കാപ്പന്‍ തന്നെ; ഉദ്യോഗിക പ്രഖ്യാപനം ഉടന്‍

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തന്നെയെന്ന് സ്ഥിരീകരണം. എല്‍ഡി.എഫ് യോഗം മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് അംഗീകാരം നല്‍കി. വൈകിട്ടോടു കൂടി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. സ്വാതന്ത്ര്യസമര...

മലപ്പുറത്ത് ഒന്നരക്കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ പിടിയില്‍

തിരൂര്‍: മലപ്പുറം വാഴക്കാട് 1.2 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ പിടിയില്‍. തിരൂര്‍ ചമ്രവട്ടം സ്വദേശി കല്ലനാറ്റിക്കല്‍ റസാഖ്, എടപ്പാള്‍ കാഞ്ഞിരമുക്ക് കോലോത്ത് വീട്ടില്‍ ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത ഹാഷിഷിന്...

കട്ടപ്പന സ്വദേശിയുടെ ആത്മഹത്യ; ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി സഹോദര പുത്രന്‍

തിരുവനന്തപുരം: ഇടുക്കി കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി സഹോദര പുത്രന്‍ രംഗത്ത്. ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതില്‍ മനംനൊന്തു കട്ടപ്പന സ്വദേശി കെ.എന്‍....

Latest news