26 C
Kottayam
Thursday, October 3, 2024

CATEGORY

Home-banner

‘താത്തമാര്‍ പന്നിപെറും പോലെ പെറ്റുകൂട്ടും’ വംശീയാധിക്ഷേപം; കെ.ആര്‍ ഇന്ദിരയ്‌ക്കെതിരെ പരാതിയുമായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍

ഫേസ്ബുക്ക് പോസ്റ്റിലൂടെ വംശീയധിക്ഷേപം നടത്തിയ ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസറും എഴുത്തുകാരിയുമായ കെ ആര്‍ ഇന്ദിരയ്ക്കെതിരെ പരാതിയുമായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിപിന്‍ ദാസ്. ഇവര്‍ കഴിഞ്ഞദിവസം എഴുതിയ കുറിപ്പ് പ്രത്യേക മതവിഭാഗത്തെ അപമാനിക്കുന്നതാണെന്നും രാഷ്ട്രീയകലാപത്തിന്...

കൊച്ചി മെട്രോ ഇന്നു മുതല്‍ തൈക്കൂടത്തേക്ക്

കൊച്ചി: കൊച്ചി മെട്രോ ഇന്നു മുതല്‍ തൈക്കൂടത്തേക്കു യാത്ര തുടങ്ങും. മഹാരാജാസ് കോളജ് മുതല്‍ തൈക്കൂടം വരെ 5.65 കിലോമീറ്റര്‍ ദൂരത്തേക്കു കൂടിയാണ് മെട്രോ ഓടിത്തുടങ്ങുന്നത്. ഇന്നു രാവിലെ 11ന് മഹാരാജാസ് സ്റ്റേഷനില്‍...

തിരുവനന്തപുരത്ത് സ്‌കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; എട്ട് ബസുകള്‍ തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ സ്‌കൂളിനെതിരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കാഞ്ഞിരംകുളം  ലൂര്‍ദ് മൗണ്ട് കാര്‍മല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് നേരെയാണ് അക്രമണമുണ്ടായത്. സ്‌കൂളിലെ ഒരു ബസ് അകത്തിച്ചു. ഒരു ബസ് തീവച്ചു നശിപ്പിച്ചു. സ്‌കൂളിന്റെ എ.സി...

പി.ജെ. ജോസഫ് ആവശ്യപ്പെട്ടാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: രണ്ടില ചിഹ്നത്തര്‍ക്കം യുഡിഎഫില്‍ സങ്കീര്‍ണമാകുന്നു. രണ്ടില അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കാന്‍ ജോസ് കെ മാണി പക്ഷം തീരുമാനിച്ചു. പിജെ ജോസഫ് ആവശ്യപ്പെട്ടാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില അനുവദിക്കുമെന്ന മുഖ്യ...

ആറ്റിങ്ങലിൽ വാഹനാപകടം, രണ്ടു കാർ യാത്രക്കാർ മരിച്ചു

ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ്സും കാറുകളും ഇടിച്ച് രണ്ടു പേർ  മരിച്ചു. ഒരാൾ അപകട സ്ഥലത്തുവെച്ചും മറ്റൊരാൾ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം. ആറ്റിങ്ങൽ...

പാലാ ഉപതെരഞ്ഞെടുപ്പ്: എൻ.ഹരി എൻ.ഡി.എ സ്ഥാനാർത്ഥി

കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പിലെ എൻ ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് എൻ.ഹരിയെ പാർട്ടി നേതൃത്വം പ്രഖ്യാപിച്ചു.2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാലായിൽ നിന്ന് ഹരി ജനവിധി തേടിയിരുന്നു. ABVP യിലൂടെ സജീവ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ...

പാലായില്‍ രണ്ടിലയുണ്ടാവില്ല,വിട്ടുവീഴ്ചയില്ലാതെ ജോസ്- ജോസഫ് പക്ഷങ്ങള്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടിലചിഹ്നം കിട്ടില്ലെന്ന് ഏതാണ്ടുറപ്പായി.രണ്ടില ചിഹ്നം അനുവദിക്കണമെങ്കില്‍ പാര്‍ട്ടി ചെയര്‍മാനായി നിലവില്‍ സ്ഥാനമേറ്റെടുത്തിരിക്കുന്ന പി ജെ ജോസഫിന്റെ കത്ത് വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍...

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ സന്തോഷ് പണ്ഡിറ്റ് നടത്തുന്നത് തട്ടിപ്പ്, നടനെതിരെ ഗുരുതര ആരോപണവുമായി യുവതി

  തിരുവനന്തപുരം: നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെതിരെ ഗുരുതര ആരോപണവുമായി യുവതി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സന്തോഷ് പണ്ഡിറ്റ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പറഞ്ഞ് അനൂജ എന്ന യുവതിയാണ് ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. അനൂജയും സുഹൃത്തുകളും സാധാരണക്കാരില്‍ നിന്നും...

പാലാ ഉപതെരഞ്ഞെടുപ്പ്: ജോസ് ടോമിന് രണ്ടില വേണമെങ്കിൽ ജോസഫിന്റെ കത്തു വേണം, നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം  സംബന്ധിച്ചുള്ള തീരുമാനം ജോസഫിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.. പി ജെ ജോസഫ് എഴുതി തന്നാല്‍ മാത്രമേ രണ്ടില ചിഹ്നം...

പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് : കഴിഞ്ഞ മൂന്നുവർഷത്തെ മുഴുവൻ റാങ്ക് ലിസ്റ്റുകളും നിയമനങ്ങളും പരിശോധിയ്ക്കുന്നു

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസിൽ കഴിഞ്ഞ മൂന്നുവർഷത്തെ മുഴുവൻ റാങ്ക് ലിസ്റ്റുകളുടെയും നിയമനങ്ങളുടെയും പൂർണ വിവരങ്ങൾ വേണമെന്ന് ക്രൈംബ്രാഞ്ച്. മറ്റ് പരീക്ഷകളിലും സമാന തട്ടിപ്പ് നടന്നോ എന്നാണ് പരിശോധിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‍സി...

Latest news