29.7 C
Kottayam
Thursday, October 3, 2024

CATEGORY

Home-banner

പാലായില്‍ ജോസ് കെ മാണിക്കെതിരെ ‘പൂഴിക്കടകനു’മായി ജോസഫ്; ജോസഫ് വിഭാഗം നേതാവ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കോട്ടയം: പാലായില്‍ ജോസ് കെ മാണി വിഭാഗത്തിനെതിരെ പടയൊരുക്കവുമായി ജോസഫ് വിഭാഗം. ഇതിന്റെ ഭാഗമായി ജോസഫ് ഗ്രൂപ്പ് നേതാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കി. കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിലാണ്...

പാലായില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരി പത്രിക സമര്‍പ്പിച്ചു

കോട്ടയം: പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ഹരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പി.സി.തോമസ് ഉള്‍പ്പടെയുള്ള എന്‍ഡിഎ നേതാക്കള്‍ക്കൊപ്പമെത്തി ളാലം ബിഡിഒ ഇ.ദില്‍ഷാദ് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന അവസാന...

‘മുങ്ങല്‍’ വിദഗ്ധന്മാര്‍ ജാഗ്രതൈ! സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് കര്‍ശനമാക്കുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിയില്‍ നിന്ന് മുങ്ങുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി പഞ്ചിംഗ് കര്‍ശനമാക്കുന്നു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെയാണ് പഞ്ചിംഗ് കര്‍ശനമാക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഇത് സംബന്ധിച്ച ഉത്തരവ്...

പ്രണയിച്ചതിന്റെ പേരില്‍ 19കാരിയായ ആദിവാസി യുവതിയെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ ശേഷം അര്‍ധനഗ്നയായി നടത്തിച്ചു

മധ്യപ്രദേശ്: പ്രണയിച്ചതിന്റെ പേരില പത്തൊമ്പതുകാരിയായ ആദിവാസി യുവതിയെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ ശേഷം അര്‍ധനഗ്നയായി നടത്തിച്ചു. മധ്യപ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം നടന്നത്. മറ്റൊരു ആദിവാസിവിഭാഗത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിലാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് അര്‍ധനഗ്‌നയായി...

നെടുമ്പാശേരി വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി യാത്രക്കാരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 20 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി യാത്രക്കാരന്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശിയായ പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണ് പിടിയിലായത്. വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് ഇയാളെ...

പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പത്രിക സമര്‍പ്പിച്ചു

കോട്ടയം: പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് സ്വതന്ത്രനായാണ് ജോസ് ടോം പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി...

അപേക്ഷ നല്‍കിയാല്‍ ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാമെന്ന് പി.ജെ ജോസഫ്

തൊടുപുഴ: അപേക്ഷ നല്‍കിയാല്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാമെന്ന് പി.ജെ. ജോസഫ്. രണ്ടില ചിഹ്നം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും നിലവില്‍...

സ്‌കൂട്ടറിന്റെ വില 15000, പെറ്റികിട്ടിയത് 23,000! അന്തംവിട്ട് ഇരുചക്ര വാഹന യാത്രക്കാരന്‍

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ ഒന്നുമുതല്‍ ട്രാഫിക് നിയമലംഘനങ്ങളുടെ പുതുക്കിയ പിഴ നിലവില്‍ വന്നിരിക്കുകയാണ്. പുതുക്കിയ പിഴയ്‌ക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഇത് പലര്‍ക്കും പാരയായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക്. ഹെല്‍മറ്റില്ലാത്തതും ഓവര്‍ സ്പീഡുമൊക്കെയാണ്...

കേരളത്തിലെ 15 മുത്തൂറ്റ് ശാഖകള്‍ക്ക് ഇന്ന് പൂട്ടു വീഴും; അടച്ചുപൂട്ടുന്ന ശാഖകള്‍ ഇവയാണ്

കൊച്ചി: കേരളത്തിലെ 15 ശാഖകള്‍ക്ക് കൂടി ഇന്ന് പൂട്ടുവീഴും. മുത്തൂറ്റ് തന്നെയാണ് ഇക്കാര്യം പരസ്യത്തിലൂടെ അറിയിച്ചിരിക്കുന്നത്. ശാഖകള്‍ പൂട്ടുന്നതിന്റെ കാരണം പരസ്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഈ ശാഖകളില്‍ സ്വര്‍ണ പണയത്തില്‍ വായ്പ അനുവദിക്കില്ലെന്നും പരസ്യത്തില്‍...

ഇന്ത്യയില്‍ സ്ത്രീകളിലെ മദ്യപാനശീലം വര്‍ധിച്ചു വരുന്നതായി സര്‍വ്വേ; കാരണം ഇതാണ്

ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകളില്‍ മദ്യപാനശീലം വര്‍ധിച്ചു വരുന്നതായി കണക്കുകള്‍. കമ്മ്യൂണിറ്റി എഗെയ്ന്‍സിറ്റ് ഡ്രങ്ക് ആന്‍ഡ് ഡ്രൈവ് നടത്തിയ സര്‍വേയിലാണ് സ്ത്രീകളില്‍ മദ്യപാന ശീലം വര്‍ധിക്കുന്നതായി വ്യക്തമായത്. ഡല്‍ഹിയിലെ 18-70 പ്രായക്കാര്‍ക്കിടയിലെ 5000 പേരെ...

Latest news