25 C
Kottayam
Friday, October 4, 2024

CATEGORY

Home-banner

ഇന്ദ്രന്‍സിന് വീണ്ടും അഭിമാനനേട്ടം; ഇത്തവണ നടനെ തേടിയെത്തിയത് മികച്ച നടനുള്ള അന്താരാഷ്ട്ര പുസ്‌കാരം

സിംഗപ്പുര്‍: സിംഗപ്പൂരില്‍ നടന്ന ദക്ഷിണേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌ക്കാരത്തിന് മലയാളത്തിന്റെ പ്രിയ നടന്‍ ഇന്ദ്രന്‍സ് അര്‍ഹനായി. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയിത്തിനാണ് പുരസ്‌കാരം. ഷാംഗ്ഹായി ചലച്ചിത്രമേളയ്ക്ക്...

ചന്ദ്രയാന്‍ 95 ശതമാനം വിജയമെന്ന് ഐ.എസ്.ആര്‍.ഒ,ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ശ്രമം തുടരുന്നു

ബെംഗളൂരു : അവസാന നിമിഷത്തില്‍ അപ്രതീക്ഷിതമായ ചില തിരിച്ചടികളുണ്ടായെങ്കിലും ചന്ദ്രയാന്‍ 2 ദൗത്യം ഇതുവരെ 90 മുതല്‍ 95% വരെ വിജയമെന്ന് അറിയിച്ച് ഐഎസ്ആര്‍ഓ. വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായെങ്കിലും ആറു വര്‍ഷത്തിലധികം...

ചന്ദ്രയാന്‍ 2 പ്രതീക്ഷകള്‍ ബാക്കി,പുതിയ വിവരം പുറത്ത്

ചന്ദ്രയാന്‍ ദൗത്യം പരാജയപ്പെട്ടെന്ന വാര്‍ത്തകള്‍ക്കിടെ പ്രതീക്ഷ നല്‍കി പുതിയ വിവരം. വിക്രം ലാന്‍ഡറും, ഓര്‍ബിറ്ററും തമ്മില്‍ ആശയ വിനിമയം തുടരുന്നുണ്ടെന്ന് മുന്‍ ഇസ്രോ ഡയറക്ടര്‍ ഡി. ശശികുമാര്‍. ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതിന് പിന്നില്‍...

ജോസ് ടോമിന് ‘കൈതച്ചക്ക’, കാപ്പന് ‘ക്ലോക്ക്’, ഹരിയ്ക്ക് ‘താമര’; പാലായില്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നമായി

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു. 'കൈതച്ചക്ക'യാണ് ജോസ് ടോമിന്റെ ചിഹ്നം. വോട്ടിംഗ് മെഷീനില്‍ ജോസ് ടോമിന്റെ പേര് ഏഴാമതായിട്ടാവും പ്രദര്‍ശിപ്പിക്കുന്നത്. കേരള കോണ്‍ഗ്രസ്-എമ്മിലെ...

മാന്ദ്യത്തിന് കാരണം നോട്ടുനിരോധനം; ആര്‍.ബി.ഐ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് ശേഷമാണെന്ന് ഇന്ത്യന്‍ വിപണിയിലെ ഉപഭോഗം കുറയാന്‍ തുടങ്ങിയതെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട്. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്ത വായ്പകളുടെ മൊത്ത ബാങ്ക് റെക്കോര്‍ഡ് കുത്തനെ...

ഒടുവില്‍ വിജയരാജമല്ലികയുടെ വസന്തസേനന്‍ എത്തി; വിവാഹം ലളിതമായ ചടങ്ങുകളോടെ

കവിയും സാമൂഹ്യപ്രവര്‍ത്തകയുമായ ട്രാന്‍സ് വുമണ്‍ വിജയരാജമല്ലിക എഴുത്തുകളിലും പറച്ചിലുകളിലും വിവരിച്ചിരുന്ന ആ സ്വപ്ന പങ്കാളി വസന്തസേനനെ സ്വന്തമാക്കി. ജാസ് ജാഷിം എന്ന തന്റെ വസന്തസേനനെ വിവാഹം കഴിച്ചപ്പോള്‍ വിജയരാജമല്ലികക്ക് ഇത് പ്രണയസാഫല്യം മാത്രമല്ല,...

ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് തലയില്ലാത്ത അഴുകിയ മൃതദേഹം

തൃശൂര്‍: ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് തലയില്ലാത്ത അഴുകിയ ജഡം കരയ്ക്കടിഞ്ഞു. പുലര്‍ച്ചെ 6.30 ഓടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. തലയ്ക്കു പുറമെ ഒരു കാലിന്റെ പാദവും നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹം അഴുകിയതിനാല്‍ സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന്...

പെണ്‍കുട്ടികള്‍ ജാഗ്രതൈ! വിവാഹ വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം വഞ്ചിച്ച പെണ്‍കുട്ടിക്കെതിരെ കേസ് നല്‍കി കാമുകന്‍; പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാ കേസെടുത്ത് പോലീസ്; കേസ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി പുരുഷന്മാരെ വഞ്ചിക്കുന്ന സ്ത്രീകള്‍ക്കെതിരെ ബലാത്സംഗത്തിനും വഞ്ചനയ്ക്കും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീലുമായി യുവാവ്. കര്‍ണ്ണാടക സ്വാദേശിയായ എന്‍ നാഗരാജുവാണ് സ്‌പെഷ്യല്‍ ലീവ് പെറ്റിഷന്‍ ഫയല്‍ ചെയ്തത്. വഞ്ചനയ്ക്കുള്ള...

യു.ഡി.എഫിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് ജോസഫ് വിഭാഗം

കോട്ടയം: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍നിന്നും വിട്ടുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. പി.ജെ ജോസഫിനെ അപമാനിച്ചതിനെ തുടര്‍ന്നാണ് നിലപാട്. പാലായില്‍ ജോസ് പക്ഷത്തിനൊപ്പം പ്രചാരണത്തിന് ഇറങ്ങില്ല. ജോസ് ടോമിനായി ഒറ്റയ്ക്കു പ്രചാരണം...

സദ്യ തികഞ്ഞില്ല; മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥികള്‍ വനിതാ ഹോട്ടല്‍ അടിച്ചുതകര്‍ത്തു

കൊച്ചി: സദ്യ തികഞ്ഞില്ലെന്ന് ആരോപിച്ച് മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥികള്‍ വനിതകള്‍ നടത്തുന്ന ഭക്ഷണശാല തല്ലി തകര്‍ത്തു. എസ്ആര്‍എം റോഡിലെ പൊതിയന്‍സ് വനിതാഹോട്ടലാണ് നാല്പതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തല്ലി തകര്‍ത്തത്. കാഷ് കൗണ്ടറില്‍...

Latest news