25.8 C
Kottayam
Friday, October 4, 2024

CATEGORY

Home-banner

നാളെ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ക്ക് അവധി; ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: തിരുവോണദിനത്തില്‍ ബിവറേജുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡ് ഔട്ലെറ്റുകള്‍ക്കും അവധി. ബാറുകള്‍ക്ക് അവധി ബാധകമല്ല. തൊഴിലാളികള്‍ക്ക് ഓണം ആഘോഷിക്കാനാണ് ബിവറേജസ് ഔട്ടലറ്റുകള്‍ അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്കാനും തീരുമാനമായിട്ടുണ്ട്. ബിവറേജസ് കോര്‍പറേഷന്റെ...

ബാലരാമപുരത്ത് കല്ലേറില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു; രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് കല്ലേറില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചായക്കോട്ടുകോണം സ്വദേശി കരുണാകരന്‍ (65) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ പ്രവീണ്‍, സന്തോഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയില്‍ കരുണാകരന്‍...

പൂട്ടിക്കിടന്ന വീടിനുള്ളില്‍ മൂന്നു ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം

തിരുവനന്തപുരം: പൂട്ടിക്കിടന്ന വീടിനുള്ളില്‍ പുരുഷന്റെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പാപ്പനംകോട് ഗവണ്‍മെന്റ് സ്‌കൂളിന് സമീപം ആയില്യംകാവ് റോഡിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അമൃതരാജ് (40) എന്നയാള്‍ ആണ് മരിച്ചത്. പോലീസ്...

തിരുവന്തപുരത്ത് പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകിയോടുന്നു

തിരുവനന്തപുരം: കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍. രാവിലെ 9.30 ഓടെ ട്രാക്ക്മാനാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇദ്ദേഹം ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നുള്ളതും, തിരുവനന്തപുരത്തേക്കുള്ളതുമായ ട്രെയിനുകളെല്ലാം...

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ആളെ തേടി പത്ര പരസ്യം നല്‍കി നഗരസഭ; പൊളിക്കല്‍ നടപടി ഉടന്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് നഗരസഭ പത്രങ്ങളില്‍ പരസ്യം നല്‍കി. പതിനഞ്ചു നിലകള്‍ വീതമുള്ള നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ താത്പര്യമുള്ള ഏജന്‍സികള്‍ ഈ മാസം 16 നകം...

അമ്മയുടെ കാമുകനായ സി.പി.എം നേതാവ് 15 വയസുമുതല്‍ പീഡിപ്പിച്ചു; വിവാഹം കഴിച്ചിട്ടും ഭര്‍ത്താവിനെയും തന്നെയും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് യുവതിയുടെ പരാതി

അഞ്ചല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകനും സി.പി.എം നേതാവുമായ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സിപിഎം ഏരൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗവുമായ അഫ്സലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്....

ഓണാഘോഷത്തിന് മാറ്റ് കൂട്ടി മേയറുടേയും കൗണ്‍സിലര്‍മാരുടേയും കിടിലന്‍ ഡാന്‍സ്

തൃശ്ശൂര്‍: ഓണാഘോഷത്തിന് മാറ്റ് കൂട്ടി അടിപൊളി നൃത്തവുമായി തൃശൂരില്‍ മേയറും കൗണ്‍സിലര്‍മാരും. മേയര്‍ അജിത വിജയനും ഏതാനും വനിതാ കൗണ്‍സിലര്‍മാരുമാണ് തൃശൂരിലെ ഓണാഘോഷവേദിയില്‍ നൃത്തചുവടുമായെത്തി കാണികളുടെ കൈയ്യടി നേടിയത്. 'തന്നക്കം താരോ, തന്നക്കം...

കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസിന്റെ ലഗേജ് വാതില്‍ തട്ടി റോഡിലേക്ക് തെറിച്ച് വീണ് യുവതിക്ക് ദാരുണാന്ത്യം

സുല്‍ത്താന്‍ ബത്തേരി: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസിന്റെ തുറന്നു കിടന്ന ലഗേജ് വാതില്‍ തട്ടി റോഡിലേയ്ക്ക് തെറിച്ചുവീണ് വഴിയാത്രക്കാരിയായ യുവതി മരിച്ചു. ബത്തേരി കല്ലൂര്‍ നാഗരംചാല്‍ വാഴക്കണ്ടി പ്രവീണിന്റെ ഭാര്യ മിഥു (24)ആണ്...

കേസ് പുരോഗതി ഇനി മൊബൈലിലും ലഭ്യമാകും, കേരള പോലീസിന് പുതിയ സംവിധാനം

തിരുവനന്തപുരം:കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച് പ്രതി ശിക്ഷിക്കപ്പെടുന്നത് വരെ അല്ലെങ്കില്‍ പ്രതിയെ വെറുതെ വിടുന്നതുവരെയുള്ള വിവരങ്ങള്‍ തല്‍സമയം പരാതിക്കാരന്‍റെ മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കുന്നതിനുള്ള സംവിധാനത്തിന് കേരള പോലീസ്...

വനിതാ ഹോട്ടലിൽ അക്രമം: മഹാരാജാസ് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

കൊച്ചി:എറണാകുളം നോർത്ത് SRM റോഡിലെ വനിതകൾ നടത്തുന്ന കൊതിയൻസ് ഹോട്ടലിൽ കയറി അക്രമം നടത്തുകയും, പാത്രങ്ങൾ ഉൾപ്പെടെ അടിച്ചു തകർക്കുകയും, പണം അപഹരിക്കുകയും ചെയ്ത മഹാരാജാസ് കോളേജ് ഹോസ്പിറ്റലിൽ താമസിക്കുന്ന BA മൂന്നാം...

Latest news