32.8 C
Kottayam
Friday, May 3, 2024

CATEGORY

Home-banner

സൂര്യഗ്രഹണ സമയത്ത് കുറവിലങ്ങാട്ട് പായസ വിതരണം നടത്തി

കോട്ടയം: സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന അന്ധവിശ്വാസം മാറ്റുന്നതിന്റെ ഭാഗമായി ഗ്രഹണം കാണാന്‍ കുറവിലങ്ങാട് ദേവമാത കോളേജില്‍ എത്തിയവര്‍ക്ക് പായസം വിതരണം ചെയ്തു. ഗ്രഹണം അതിന്റെ പാരമ്യതയില്‍ എത്തിയ സമയത്തായിരുന്നു പായസം വിതരണം....

സൂര്യഗ്രഹണ സമയത്ത് എന്തുകൊണ്ട് ക്ഷേത്രങ്ങള്‍ അടച്ചിടുന്നു

കൊച്ചി:ഗ്രഹണ സമയത്ത് സൂര്യനില്‍ നിന്നും വരുന്ന കിരണങ്ങള്‍ക്ക് സാധാരണയിലും ഇരട്ടി ശക്തിയായിരിക്കും ഉണ്ടാവുകയെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കൂടാതെ മനുഷ്യ ശരീരത്തിന് ഭീഷണിയായ സൂക്ഷ്മ രശ്മികളുടെ അളവും പതിവിലും കൂടുതലായിരിക്കും. ഈ കാരണം കൊണ്ടാണ്...

പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി

മലപ്പുറം: പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി. പൊന്നാനി സ്വദേശികളായ സുല്‍ഫിക്കര്‍, മുജീബ്, ഇവരുടെ ഒരു സുഹൃത്ത് എന്നിവരെയാണ് കാണാതായത്. അഞ്ചു ദിവസം മുമ്പാണ് ഇവര്‍ മത്സ്യബന്ധനത്തിനു പോയത്. തുടര്‍ന്ന്...

സൂര്യഗ്രഹണം,ശബരിമല നട അടയ്ക്കും

ശബരിമല: സൂര്യഗ്രഹണത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല നട ഇന്ന് നാല് മണിക്കൂര്‍ അടച്ചിടും. ശബരിമല, മാളികപ്പുറം, പമ്പ ക്ഷേത്രങ്ങള്‍ രാവിലെ 7.30 മുതല്‍ 11.30 വരെയാണ് അടച്ചിടുക. രാവിലെ 8.06 മുതല്‍ 11.13 മണി...

വലയ സൂര്യഗ്രഹണം അല്‍പ്പസമയത്തിനകം,ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക

തിരുവനന്തപുരം:ലോകം ആകാഷയോടെ കാത്തിരിയ്ക്കുന്ന പ്രതിഭാസത്തിന് ഇനി നിമിഷങ്ങള്‍ മാത്രം.ഇന്ന് കേരളത്തില്‍ വലയ സൂര്യഗ്രഹണം കാണാനാകും. രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം 11.10 വരെ കാണാനാകും. 9.26 മുതല്‍ 9.30 വരെയാണ് പാരമ്യത്തിലെത്തുന്നത്. 2010...

വലയ സൂര്യഗ്രഹണം ദൃശ്യമാകാൻ ഇനി മണിക്കൂറുകൾ: വിപുലമായ തയ്യാറെടുപ്പിൽ വടക്കൻ ജില്ലകൾ

കൊച്ചി :കേരളത്തിൽ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം ദൃശ്യമാകാൻ ഇനി മണിക്കൂറുകൾ മാത്രo.വ്യാഴാഴ്ച രാവിലെ 8 മണി മുതൽ 11 മണി വരെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക. സൂര്യഗ്രഹണം നിരീക്ഷിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് കേരള ശാസ്ത്ര സാങ്കേതിക...

പൗരത്വ പ്രതിഷേധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചു: കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി

കൊച്ചി:  കൊച്ചിയില്‍ നടന്ന കലാ-സാംസ്‌കാരിക പൗരത്വ പ്രതിഷേധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചു എന്നാരോപിച്ച്  കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ബി ജി വിഷ്ണുവാണ് പരാതി നല്‍കിയത്. പൗരത്വ...

വയനാട്ടിൽ ആദിവാസി യുവാവിനെ കടുവ കടിച്ചു കൊന്നു

കല്‍പ്പറ്റ: വയനാട് ആദിവാസി യുവാവിനെ കടുവ കടിച്ചു കൊന്നു. വന്യജീവി സങ്കേതത്തില്‍ വച്ചായിരുന്നു കടുവ കൊന്നത്. കുറിച്യാട് റേഞ്ചിലുള്ള വടക്കനാട് പച്ചാടി കോളനി നിവാസിയായ ജടയനാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം മുതല്‍...

ഉള്ളിക്കു പിന്നാലെ വില വര്‍ദ്ധിച്ച് വറ്റല്‍ മുളകും

പാലക്കാട്: ഉള്ളിക്കു പിന്നാലെ വില വര്‍ദ്ധിച്ച് വറ്റല്‍ മുളക് (ചുവന്ന മുളക്). മൊത്തവിപണിയില്‍ വറ്റല്‍മുളകിന്റെ വില കിലോയ്ക്ക് 172 രൂപയായാണ് കൂടിയത്. 9 രൂപയാണ് ഒരാഴ്ചയ്ക്കിടെ കൂടിയത്. വറ്റല്‍മുളകിന്റെ വരവ് നിന്നതും സ്റ്റോക്ക് തീര്‍ന്നതുമാണു...

ഡി.എം.ആർ.സി കേരളം വിടുന്നു, പാലാരിവട്ടം മേല്‍പാലം പുനര്‍നിര്‍മ്മാണ ചുമതല ഒഴിയുന്നു

കൊച്ചി: വിവാദമായ പാലാരിവട്ടം മേല്‍പാലം പുനര്‍നിര്‍മ്മിക്കുന്നതില്‍ നിന്ന് ഡിഎംആര്‍സി പിന്മാറുന്നതായി റിപ്പോര്‍ട്ട്. പിന്മാറുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ തന്നെ സര്‍ക്കാരിനെ കത്ത് മുഖാന്തിരം അറിയിക്കും എന്ന് മെട്രോമാന്‍ പറഞ്ഞു. 2020 ജൂണില്‍ ഡിഎംആര്‍സിയുടെ കേരളത്തിലെ...

Latest news