32.3 C
Kottayam
Saturday, April 20, 2024

CATEGORY

Home-banner

കര്‍ണാടക മുഖ്യമന്ത്രിയ്ക്ക് കരിങ്കൊടി,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രദര്‍ശനത്തിനായെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. 17 പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.യെദ്യൂരപ്പ വരുന്നതിന് മുമ്പ്...

നിയമം നടപ്പാക്കാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ അനുസരിക്കണോ എന്നുള്ളത് നമ്മുടെ തീരുമാനം പൗരത്വനിയമത്തിനെതിരെ ആഞ്ഞടിച്ച് ഷെയ്ന്‍ നിഗം

കൊച്ചി: പൗരത്വനിയമഭേദഗതി നിയമത്തിനെതിരെ സിനിമാ പ്രവര്‍ത്തകരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും ലോംഗ് മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ നിയമത്തെ കുറിച്ച് താരങ്ങളും പ്രതികരിച്ചു. അതിര്‍ത്തികളൊക്കെ മനുഷ്യരുണ്ടാക്കിയതാണെന്നും ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് നടപ്പാക്കുന്നതെന്നും നടന്‍ ഷെയ്ന്‍ നിഗം...

ഓപ്പറേഷന്‍ രുചിയ്ക്ക് അവധിയില്ല: 851 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി,തൊടുപുഴയിലെ ബേക്കറി പൂട്ടിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ രുചിയുടെ ഭാഗമായി സംസ്ഥാനത്ത് ഡിസംബര്‍...

അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വീട്ടിലെ അടുക്കളയിലാണ് ജാഗീ ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്ത് കുറവന്‍കോണത്തെ വീട്ടില്‍ അമ്മയ്ക്കൊപ്പമാണ് ജാഗീ ജോണ്‍ താമസിച്ചിരുന്നത്. വിവരം അറിഞ്ഞ്...

13 വയസുകാരിയ്ക്ക് ഹൃദയാഘാതം; സംസ്ഥാനത്ത് ആദ്യത്തെ സംഭവമെന്ന് ഡോക്ടര്‍മാര്‍,മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബൈപ്പാസ് സര്‍ജറി നടത്തി

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് 13 വയസുകാരിയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബൈപ്പാസ് സര്‍ജറി നടത്തി. സംസ്ഥാനത്ത് ആദ്യമായും ഇന്ത്യയില്‍ അപൂര്‍വമായുമാണ് ചെറിയ പ്രായത്തില്‍ ഇപ്രകാരമുള്ള ഹൃദയാഘാതമുണ്ടാകുന്നതും അതിനു ബൈപ്പാസ് സര്‍ജറി വേണ്ടിവരുന്നതും. പെണ്‍കുട്ടികളില്‍...

കെ.കരുണാകരന്‍ അനുസ്മരണം,ഗവര്‍ണറെ ഒഴിവാക്കി കോണ്‍ഗ്രസ്,പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അറിയിപ്പ്

തിരുവനന്തപുരം: കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മഹമ്മദ് ഖാനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഗവര്‍ണറുടെ ഓഫീസില്‍ വിളിച്ചാണ് കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെങ്കില്‍ രേഖാമൂലം എഴുതി...

പൗരത്വനിയമത്തില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി.ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നണി ഭരണത്തിലേക്ക്

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിയ്ക്കുമ്പോള്‍ ബി.ജെ.പിയ്ക്ക് കാലിടറുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.81 സീറ്റുകളില്‍ 45 ഇടങ്ങളില്‍ കോണ്‍ഗ്രസ്-ജെ.എം.എം മഹാസഖ്യം മുന്നിലാണ്. ബി.ജെ.പിയ്ക്ക് മേല്‍ക്കൈയുണ്ടാവുന്ന മണ്ഡലങ്ങളുടെ എണ്ണം 29 ആയി ചുരുങ്ങി....

കെ.എം.ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന്‍ കാറോടിച്ചത് 120 കിലോമീറ്റര്‍ വേഗതയില്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫോറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. കേസുമായി ബന്ധപ്പെട്ട് ഫിസിക്‌സ്...

പ്രമുഖ മന്ത്രിയുടെ സഹോദരപുത്രന്‍, മുന്‍മന്ത്രി,എം.എല്‍.എ,മലയാള സിനിമയിലെ മൂന്നു പ്രമുഖ സംവിധായകര്‍, തെന്നിന്ത്യയിലെ പ്രമുഖ നടന്‍, ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ആത്മീയാചാര്യന്‍ ,വാഗമണ്ണിലെ ഭൂമി കയ്യേറ്റക്കാരുടെ പട്ടിക ഇങ്ങനെ

തിരുവനന്തപുരം : വാഗമണില്‍ പട്ടയം പോലുമില്ലാത്ത ഭൂമി സ്വന്തമാക്കിയവരില്‍ വമ്പന്‍മാര്‍ ഒട്ടേറെ. കൈയേറ്റമൊഴിപ്പിക്കാന്‍ എത്തിയ ദൗത്യസംഘത്തിന്റെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രമുഖ മന്ത്രിയുടെ സഹോദരപുത്രന്‍, മുന്‍മന്ത്രി, എം.എല്‍.എ, മലയാള സിനിമയിലെ മൂന്നു പ്രമുഖ...

ജാര്‍ഖണ്ഡില്‍ ബി.ജെ.പിയും മഹാസഖ്യവും ഒപ്പത്തിനൊപ്പം

റാഞ്ചി: ജാര്‍ഖണ്ഡില്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ബിജെപിയും മഹാസഖ്യവും ഇഞ്ചോടിഞ്ച് മുന്നേറുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോഴും തുടക്കത്തില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യമാണ് മുന്നിലെത്തിയത്. എന്നാല്‍ വൈകാതെ ബിജെപി ഒപ്പം പിടിക്കുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. തുടക്കത്തിലെ...

Latest news