25.9 C
Kottayam
Saturday, September 28, 2024

CATEGORY

Home-banner

ജൂൺ ഒന്നിന് സ്കൂൾ തുറക്കും,ഇത്തവണ വിക്ടേഴ്സിനൊപ്പം അധ്യാപകരുടെ ഓൺലൈൻ ക്ലാസും, പ്രവേശനോത്സവം വെർച്വൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണയും പ്രവേശനോത്സവം അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നത്. പരിമിതികള്‍ക്ക് അകത്ത് നിന്ന് എല്ലാം ഭംഗിയായി നടത്താനാണ് വിദ്യാഭ്യാസ...

നടി മഞ്ജു സ്റ്റാൻലി കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം:പ്രേക്ഷകരുടെ പ്രിയ സിനിമ -സീരിയൽ താരം മഞ്ജു സ്റ്റാൻലി കൊവിഡ് ബാധിച്ച് മരിച്ചു. പ്രശസ്തനായ സിനിമാ പ്രവർത്തകനും മ്യൂസിക്ക് ടീമുകളിലെ പ്രധാനിയുമായ ടെന്നിസാന്റെ സഹോദരൻ പട്ടം സ്റ്റാൻലിയുടെ മകൾ കൂടിയാണ് മഞ്ജു സ്റ്റാൻലി....

കൊടകര കുഴൽപ്പണം,ബി.ജെ.പിയ്ക്ക് പങ്കെന്ന് തെളിവുകൾ, കുഴപ്പൽപ്പണ സംഘത്തിന് താമസസൗകര്യമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വം

തൃശ്ശൂർ:കൊടകര കുഴൽപ്പണ കവർച്ചാ കേസ് സംഘത്തിന് തൃശ്ശൂരിൽ താമസസൗകര്യമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. ഹോട്ടൽ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണെന്ന് പൊലീസിന് മൊഴി...

സർവ്വകലാശാലാ പരീക്ഷകൾ:തീയതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:ടെക്നിക്കല്‍ സര്‍വകലാശാലയില്‍ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ മാരുടെ യോഗം കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചിരുന്നു....

സ്‌കൂളുകളും കോളേജുകളും ജൂണ്‍ ഒന്നിന് തന്നെ തുറക്കും; പഠനം ഓണ്‍ലൈനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലേയും കോളേജുകളിലേയും അധ്യായനവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്ക് ക്ലാസുകൾ വീക്ഷിക്കാം. ഒന്നു മുതൽ പത്ത്...

യാസ്’ ഒഡീഷ തീരത്തോട് അടുക്കുന്നു; രാവിലെ കര തൊടും,കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ മഴ കനക്കും

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ എട്ടിനും പത്തിനുമിടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയിൽ കരതൊടുമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പ് അറിയിച്ചു. 'അതിതീവ്ര ചുഴലിക്കാറ്റ്' വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന 'യാസ്' മണിക്കൂറിൽ 290 കിലോമീറ്റർവരെ വേഗം...

ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി; യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം എട്ടുപേര്‍ രാജിവച്ചു

കവരത്തി: ലക്ഷദ്വീപിലെ ബിജെപിയിൽ കൂട്ടരാജി. യുവമോർച്ച ജനറൽ സെക്രട്ടറി പി.പി.മുഹമ്മദ് ഹാഷിമടക്കം എട്ടുപേർ രാജിക്കത്ത് നൽകി. ലക്ഷദ്വീപിന്റെ ചുമതലയുള്ള എ.പി അബ്ദുള്ളക്കുട്ടിക്ക് രാജിക്കത്തുകൾ ഇ മെയിലിൽ അയച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കൈക്കൊള്ളുന്ന ഏകപക്ഷീയമായ...

‘യാസ്’ ചുഴലിക്കാറ്റ് അതിശക്ത ചുഴലിക്കാറ്റായി മാറി, ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തു ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്.- റെഡ് അലർട്ട്

ന്യൂഡൽഹി:വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ അതിശക്ത ചുഴലിക്കാറ്റ് രൂപപ്പെട്ടു കഴിഞ്ഞ 6 മണിക്കൂറായി വടക്കു- വടക്കു പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 15 കി.മീ വേഗതയിൽ സഞ്ചരിച്ച് ...

പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും വാക്‌സിനെടുക്കാം

ന്യൂഡൽഹി:പതിനെട്ടിനും 44-നും ഇടയിൽ പ്രായമുള്ളവർക്ക് സർക്കാരിന്റെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാം. നേരത്തേ കോവിൻ പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധമായിരുന്നു. ഓൺലൈൻ രജിസ്ട്രേഷനോടൊപ്പം ഓൺസൈറ്റ് രജിസ്ട്രേഷനും ഇനി ഉണ്ടാവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം...

അഞ്ചുവർഷം മുൻനിരയിൽ നിന്നു നയിച്ച ഞാൻ ഇന്ന് രണ്ടാം നിരയിലാണ്,പ്രതിപക്ഷ നേതാവായപ്പോൾ ലഭിച്ച പിന്തുണയും ജനകീയപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിച്ചോയെന്നും കാലം പഠിക്കട്ടെ,വൈകാരിക കുറിപ്പുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങൾ കാലം വിലയിരുത്തട്ടെയെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായപ്പോൾ ലഭിച്ച പിന്തുണയുടെയും കണക്കെടുക്കട്ടെ. ജനകീയപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിച്ചോയെന്നും കാലം പഠിക്കട്ടെ. സർക്കാരിന്റെ നല്ല ചെയ്തികളെ താൻ പിന്തുണച്ചിട്ടുണ്ട്....

Latest news