തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ നാലാഴ്ചയോളം നാടിളക്കി നടത്തിയ പ്രചാരണങ്ങൾക്കും ആരോപണ വിവാദങ്ങൾക്കുമൊടുവിൽ കേരള ജനത വിധിയെഴുത്ത് നടത്തി. പൊള്ളുന്ന ചൂടിനെ വകവെച്ച് ജനം ബൂത്തിലേക്കൊഴികയപ്പോൾ തരക്കേടില്ലാത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് പോളിങ് ശതമാനം...
തിരുവനന്തപുരം:തുടർഭരണമോ ഭരണമാറ്റമോ എന്ന നിർണ്ണായക ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് കേരളം ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. ആഴ്ചകൾ നീണ്ടുനിന്ന രാഷ്ട്രീയ വിവാദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ഒടുവിൽ സംസ്ഥാനത്തെ 2.71 കോടി...
പ്യോങ് യാങ്:കിഴക്കൻ ഏഷ്യയിൽ സംഘർഷഭരിതമായ അന്തരീക്ഷം നിലനിൽക്കെ, ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തിയതായി ജപ്പാൻ അധികൃതർ സ്ഥിരീകരിച്ചു. ബുധനാഴ്ച നടന്ന വിക്ഷേപണത്തെത്തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയുടെ ഓഫീസ് രാജ്യത്ത്...
പാലക്കാട്: തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിലിരിക്കെ, ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്ത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ...
ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയുംവേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ. ബുധനാഴ്ച പുറത്തുവിട്ട അടിയന്തര ജാഗ്രതാ നിർദേശത്തിലാണ് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരന്മാരോട് എത്രയുംവേഗം ഇറാൻ വിടാൻ അഭ്യർഥിച്ചത്. മേഖലയിലെ സുരക്ഷാ സാഹചര്യം അനിശ്ചിതത്വത്തിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാനിലെ ഇന്ത്യൻ...
പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണവുമായി കോൺഗ്രസ്. പണം വിതരണം ചെയ്യുന്നതിന്റേതെന്ന് ആവകാശപ്പെടുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടു.
കണ്ണാടി മേഖലയിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളതെന്നാണ് കോൺഗ്രസിന്റെ...
യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയിൽ കുതിപ്പ്. അസംസ്‌കൃത എണ്ണ വില കുറയുകയും സ്വർണ വില മൂന്നാഴ്ചത്തെ ഉയരത്തിലെത്തുകയും ചെയ്തു. യുദ്ധം രണ്ടാഴ്ചത്തേക്ക് നിർത്തിയതും ഹോർമുസ് കടലിടുക്ക് സാധ്യത തെളിഞ്ഞതുമാണ് വിപണിയിൽ പ്രതിഫലിച്ചത്.
ക്രൂഡ് വിപണി:...
വാഷിങ്ടൺ: ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അന്ത്യശാസനസമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ഹോർമുസ് കടലിടുക്ക് ഇറാൻ എത്രയും...
ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും അമ്മയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി. ഇംഫാൽ...
വാഷിങ്ടൺ: ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം ഒരു വലിയ നാഗരികത ഇല്ലാതാകുമെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ'...