വാഷിങ്ടൺ: ചരിത്രനേട്ടം കുറിച്ച് ആർട്ടെമിസ്-2 സംഘം. ഭൂമിയിൽനിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോഡ് സ്വന്തമാക്കി. 1970-ലെ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച റെക്കോർഡാണ് ആർട്ടെമിസ്-2 സംഘം തിരുത്തിക്കുറിച്ചത്. ഇന്നത്തെ യാത്രയുടെ...
മധുര:തമിഴ്‌നാട്ടിലെ തൂത്തുക്കുടി സാത്താൻകുളം കസ്റ്റഡി കൊലപാതക കേസിൽ പ്രതികളായ ഒമ്പത് പോലീസ് ഉദ്യോഗസ്ഥർക്കും മധുര ജില്ലാ കോടതി വധശിക്ഷ വിധിച്ചു. 2020 ജൂണിൽ നടന്ന അതിക്രൂരമായ ഇരട്ടക്കൊലപാതകത്തിൽ ആറ് വർഷത്തിന് ശേഷമാണ് നീതി...
കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുമായി കൈകോർത്ത് നിർണ്ണായക പരീക്ഷണത്തിന് മുതിരുന്ന ട്വന്റി 20ക്ക് വോട്ടെടുപ്പിന് തൊട്ടുമുൻപ് വൻ തിരിച്ചടി നേരിട്ടു. പാർട്ടി ഭരിച്ചിരുന്ന എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിൽ ട്വന്റി 20ക്ക് ഭരണം നഷ്ടമായിരിക്കുകയാണ്....
കുടക്: പ്രാദേശിക ആദിവാസി സമൂഹത്തിന്റെ തിരച്ചിലിന് ഒടുവിലാണ് കുടക് തടിയണ്ടമോൾ മലയിൽ ട്രെക്കിങ്ങിന് പോയി കാണാതായി നാലാം ദിനം കോഴിക്കോട് നാദാപുരം സ്വദേശിനിയായ ശരണ്യയെ കണ്ടെത്തിയത്. കുടകിലെ ഏറ്റവും വലിയ കൊടുമുടിയായ താടിയാണ്ടമോൾ...
ബെംഗളൂരൂ: കുടകിൽ ട്രെക്കിങിനിടെ കാണാതായ മലയാളിയായ ശരണ്യയെ കണ്ടെത്തി. വനമേഖലയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. നാല് ദിവസമായി യുവതിക്കായി തിരച്ചിൽ നടക്കുകയായിരുന്നു. കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയ കോഴിക്കോട് നാദാപുരം സ്വദേശിനിയും കൊച്ചിയിൽ ഐ.ടി....
ഇടുക്കി: രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ സ്ത്രീകളെ മുൻനിർത്തി വ്യാജപരാതികൾ നൽകാൻ പരസ്യമായി ആഹ്വാനം ചെയ്ത ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന്റെ പ്രസംഗം വലിയ വിവാദമായി. ഇടുക്കി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി റോയി...
തൃശ്ശൂർ: മണലൂർ നിയോജകമണ്ഡലത്തിലെ വാടാനപ്പിള്ളിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ തയ്യാറാക്കിയെന്ന ആരോപണത്തെത്തുടർന്ന് വലിയ സംഘർഷം ഉടലെടുത്തു. ഒരു സ്വകാര്യ ഗോഡൗൺ കേന്ദ്രീകരിച്ച് കിറ്റുകൾ നിർമ്മിക്കുന്നുവെന്ന വിവരമറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ....
വാഷിങ്ടൺ: ടെഹ്‌റാനിൽ നടത്തിയ ശക്തമായ ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക നേതാക്കളെ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനിലെ നിരവധി സൈനിക നേതാക്കളെ വധിച്ചതായി ട്രംപ് അവകാശപ്പെട്ടത്.
ഇറാനിൽ...
കോഴിക്കോട് കുരിക്കത്തൂരില്‍ പടക്കനിര്‍മാണത്തിനിടെ വീടിനുള്ളില്‍ സ്‌ഫോടനം. രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.പത്ത് മണിക്ക് ശേഷമാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാടകയ്ക്ക് കൊടുത്ത വീട്ടിലാണ് അപകടമുണ്ടായത്....
ന്യൂ ഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നതിനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒൻപതംഗ വിശാല ഭരണഘടനാ ബെഞ്ചിന് രൂപം നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തന്നെ...