28.6 C
Kottayam
Tuesday, October 15, 2024

CATEGORY

Home-banner

ഇലന്തൂര്‍ നരബലിക്കേസ്: ആദ്യ കുറ്റപത്രം ഇന്ന്‌ കോടതിയിൽ സമർപ്പിക്കും

കൊച്ചി:കേരളം നടുങ്ങിയ ഇലന്തൂര്‍ ഇരട്ട നരബലിക്കേസിൽ ആദ്യ കുറ്റപത്രം അന്വേഷണ സംഘം ഇന്ന്‌ കോടതിയിൽ സമർപ്പിക്കും. കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്‌ത പത്മ വധക്കേസിലാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ...

വിമാനത്തിലെ മോശം പെരുമാറ്റം;മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി DGCA

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ മോശമായി പെരുമാറി പ്രശ്‌നമുണ്ടാക്കിയാല്‍ സാഹചര്യം നിയന്ത്രിക്കുന്നതിന് വിമാനക്കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). വാക്കാലുള്ള ആശയവിനിമയവും അനുരഞ്ജന സമീപനങ്ങളും ഫലംകാണാതെ വന്നാല്‍ ആവശ്യമെങ്കില്‍...

ഒരുദിവസം 456 മരണം;ജപ്പാനിൽ കോവിഡ് മരണനിരക്ക് ഉയർന്ന നിലയിൽ

ടോക്യോ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ജപ്പാനിലെ കോവിഡ് മരണനിരക്ക് എക്കാലത്തേയും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ‌. വെള്ളിയാഴ്ച്ച മാത്രം 456 കോവി‍ഡ് മരണങ്ങളാണ് ജപ്പാനിൽ...

നിര തെറ്റിച്ചും അശ്രദ്ധമായും വാഹനം ഓടിച്ചാല്‍ പിടിവീഴും, ലെയിന്‍ ട്രാഫിക് കര്‍ശനമായി നടപ്പാക്കും’

കോഴിക്കോട്: ലെയിന്‍ ട്രാഫിക് നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാനായി സംസ്ഥാനത്ത് ബോധവല്‍ക്കരണ യജ്ഞം തുടങ്ങി. വാഹനങ്ങള്‍ നിര പാലിച്ച് ഓടിക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേങ്ങളാണ് നല്‍കുന്നത്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പരിപാടി ഉദ്ഘാടനം...

ബിജെപി-ആം ആദ്‌മി പ്രവർത്തകർ തമ്മിൽ ഉന്തും തള‌ളും; ഡൽഹി മേയ‌‌ർ തിരഞ്ഞെടുപ്പ് നിർത്തിവച്ചു

ന്യൂഡൽഹി: ആം ആദ്‌മി, ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഡൽഹി കോർപറേഷനിൽ മേയർ തിരഞ്ഞെടുപ്പ് നിർത്തിവച്ച് യോഗം ഇന്നത്തേയ്ക്ക് പിരിഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മേയർ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. നോമിനേറ്റ‌്...

ബത്തേരി ടൗണിൽ കാട്ടാന; കാൽനടയാത്രക്കാരനെ തുമ്പിക്കൈകൊണ്ട് അടിച്ച് നിലത്തിട്ടു -വീഡിയോ

ബത്തേരി ∙ വയനാട് ബത്തേരി നഗരമധ്യത്തില്‍ കാട്ടാനയിറങ്ങി. കാട്ടാനയാക്രമണത്തില്‍നിന്നു വഴിയാത്രക്കാരന്‍ തലനാരിഴയ്ക്കു രക്ഷപെട്ടു. ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടാന ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണു നഗരത്തിലേക്കെത്തിയത്.  https://youtu.be/qzO9Y19_L1M മെയിൻ റോഡിലൂടെ ഓടിനടന്ന കാട്ടാന...

തട്ടിയത് 100 കോടിയിലേറെ;50 കോടി കളഞ്ഞത്ചൂതാട്ടത്തിൽ, ആഡംബര വീടുകളും ഫ്ലാറ്റുകളും സ്വന്തമാക്കി

കാക്കനാട്: ഗോവ കാസിനോകളിൽ ചൂതാട്ടം, വിവിധ രാജ്യങ്ങളിൽ ചുറ്റിക്കറങ്ങൽ, ആഡംബര കാറുകളും ഫ്ളാറ്റുകളും സൂപ്പർ മാർക്കറ്റുകളും മുതൽ ക്രിക്കറ്റ് ക്ലബ്ബ് വരെ വാങ്ങിക്കൂട്ടി.ഓഹരി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃക്കാക്കര ക്ഷേത്രത്തിനു സമീപം...

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; ഗൃഹനാഥന്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത് ഇന്നലെ

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറ്റ് മുക്ക് കാർത്തിക വീട്ടിൽ രമേശൻ (48), ഭാര്യ സുലജ കുമാരി (46), മകൾ രേഷ്മ (23) എന്നിവരെയാണ് പൊളളലേറ്റ്...

നയന കേസ്: കൊലപാതകമെന്ന് സംശയം,കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം : ചലച്ചിത്ര സംവിധായിക നയനയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി എം ആർ അജിത്ത് കുമാർ. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ട്. വിശദമായ അന്വേഷണം...

സജി ചെറിയാന് ആശ്വാസം; കേസ് അവസാനിപ്പിക്കുന്നതിനെതിരായ തടസഹർജി കോടതി തള്ളി

തിരുവല്ല: സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കുന്നതിന് എതിരായി സമര്‍പ്പിച്ച തടസഹര്‍ജി തിരുവല്ല കോടതി തള്ളി. കേസ് അവസാനിപ്പിക്കുന്നതിന് പോലീസ് നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തിരുവല്ല മജിസ്ട്രേറ്റുകോടതിയാണ് ഹര്‍ജി തള്ളിയത്....

Latest news