28.7 C
Kottayam
Sunday, October 13, 2024

CATEGORY

Home-banner

ബ്രഹ്മപുരം തീപിടുത്തം;’ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്ത്

കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവും തുട‍ര്‍ന്ന് കൊച്ചിയിൽ മാലിന്യപ്പുക വ്യാപിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. കഴിഞ്ഞ അഞ്ച്...

‘വ്യാജവീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനത്തിന്‍റെ ഭാഗമല്ല’ നടന്നത് ഗൗരവമുള്ള കുറ്റകൃത്യം ഏഷ്യാനെറ്റിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാജവീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ആക്രമണത്തെക്കുറിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തെറ്റായി ചിത്രീകരിച്ചിട്ട് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന്...

തീ നിയന്ത്രണവിധേയം,പുക അടങ്ങുന്നില്ല,കൊച്ചിയില്‍ നിരവധിപേര്‍ ആശുപത്രിയില്‍,അന്തരീക്ഷവായുവില്‍ വിഷാംശം കൂടിയതായി മലിനീകരണ നിയന്ത്രണബോര്‍ഡ് റിപ്പോര്‍ട്ട്‌

കൊച്ചി: ബ്രഹ്മപുരത്തു കൊച്ചി കോർപറേഷന്റെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ തീ നിയന്ത്രിക്കാനായെങ്കിലും ഇന്നലെയും പുകശല്യം തുടരുകയാണ്. കടുത്ത ആരോഗ്യപ്രശ്‌നങ്ങളുടെ ആശങ്കയുയർത്തി രൂക്ഷമായ പുകശല്യം തുടരുകയാണ്. ഇന്നെങ്കിലും തീ അണയ്ക്കാനാകുമെന്നാണു പ്രതീക്ഷയിലാണ് അധികൃതർ. കൊച്ചിക്കാരെ കടുത്ത...

കൊച്ചി നഗരത്തിൽ നാളെ സ്‌കൂളുകൾക്ക് അവധി

കൊച്ചി: കൊച്ചിയിലും സമീപപഞ്ചായത്തുകളിലും നാളെ ഏഴുവരെയുള്ള ക്ലാസുകൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന...

SSLC പരീക്ഷ തീയതി പ്രഖ്യാപിച്ചു, ഹയർസെക്കൻഡറി പത്തിന്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. 2023 മാര്‍ച്ച് 9 ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 29 ന്...

വിവാദഗോള്‍,ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളത്തിലിറങ്ങിയില്ല; ബെംഗളൂരുവിനെ വിജയിച്ചതായി പ്രഖ്യാപിച്ചു

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബെംഗളൂരുവും ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള ആദ്യ പ്ലേഓഫ് മത്സരം നാടകീയമായ രംഗങ്ങളിലേക്ക് നീണ്ടു. മത്സരത്തിന്റെ എക്‌സ്ട്രാ ടൈമില്‍ ബെംഗളൂരു ഗോളടിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മൈതാനം വിട്ടു....

ചതിച്ച് ഗോളടിച്ച് ബെംഗളൂരു,ശ്രീകണ്ഠീരവയിൽ നാടകീയ രംഗങ്ങൾ; ഗോളിനെച്ചൊല്ലി തർക്കം, ടീമിനെ പിൻവലിച്ച് ബ്ലാസ്റ്റേഴ്സ്

ബെംഗളൂരു: ഐ.എസ്.എല്‍ പ്ലേ ഓഫീസില്‍ നാടകീയ രംഗങ്ങള്‍.അധിക സമയത്ത് ലഭിച്ച ഫ്രീക്കിക്ക് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ മതില്‍ രൂപീകരിയ്ക്കും മുമ്പ് ബൈഗലൂരു ഗോളിയെയും കേരള കളിക്കാരെയും കാണികളാക്കി ഗോളടിയ്ക്കുകയായിരുന്നു. ഗോള്‍ നല്‍കിയ റഫറിയുടെ തീരുമാനത്തില്‍...

 പാചകവാതക വില വര്‍ധന:ഭക്ഷണവില കൂട്ടി ഹോട്ടലുകൾ

തിരുവനന്തപുരം∙ പാചകവാതക വില വര്‍ധനയെ തുടര്‍ന്ന് ഭക്ഷണവില കൂട്ടി ഹോട്ടലുകള്‍. തലസ്ഥാനത്തെ ചില ഹോട്ടലുകള്‍ ഊണിന് അഞ്ചു രൂപവരെ കൂട്ടി. വൈകാതെ എല്ലാ ഹോട്ടലുകള്‍ക്കും വില കൂട്ടേണ്ട സ്ഥിതിയാണെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ്...

കർണാടക ബിജെപി എംഎൽഎയുടെ മകൻ കൈക്കൂലി കേസിൽ അറസ്റ്റിൽ , വീട്ടിൽ നിന്ന് കണ്ടെത്തിയത് 6 കോടി – വി‍ഡിയോ

ബെംഗളൂരു: കർണാടക ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽനിന്ന് ആറു കോടി രൂപ കണ്ടെടുത്തു. ബിജെപി എംഎൽഎ മദൽ വിരുപാക്ഷാപ്പയുടെ മകൻ പ്രശാന്ത് മദലിന്റെ വീട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് ലോകായുക്ത അഴിമതി വിരുദ്ധ സംഘമാണ് പരിശോധന...

കേരളത്തിലും അധികാരത്തിലേറും, ഞങ്ങൾക്കിപ്പോൾ ആത്മവിശ്വാസമുണ്ട്:മോദി

ന്യൂഡല്‍ഹി: കേരളത്തിലും ബിജെപി അധികാരത്തിലേറുമെന്ന ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് ബിജെപിയെന്ന മിഥ്യാധാരണ കേരളത്തിലും തകര്‍ക്കപ്പെടും. ബിജെപി അവിടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍...

Latest news