23.8 C
Kottayam
Wednesday, October 9, 2024

CATEGORY

Home-banner

വാഗ്നർ തലവൻ പ്രിഗോഷിൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മോസ്‌കോ: റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു. ബി.ബി.സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. പ്രിഗോഷിനൊപ്പമുണ്ടായിരുന്ന ഒന്‍പത് സഹയാത്രികരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്...

സ്വപ്ന സാക്ഷാത്ക്കാരം, ഇന്ത്യ ചന്ദ്രനിൽ

ബെംഗളൂരു: ചരിത്ര നിമിഷത്തിൽ രാജ്യം. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ്...

ചന്ദ്രയാൻ 3: സോഫ്റ്റ് ലാൻഡിം​ഗിന് തുടക്കമായി, ആകാംഷയുടെ നിമിഷങ്ങൾ

ശ്രീഹരിക്കോട്ട: ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിം​ഗിന് തുടക്കമായി. അഭിമാനനിമിഷത്തിലേക്കിന് മിനിറ്റുകൾ മാത്രം ബാക്കി. സോഫ്റ്റ് ലാൻഡിം​ഗിന് ശേഷം 19 മിനിറ്റ് കൊണ്ട് വിവിധ ഘട്ടങ്ങളിലൂടെയാണ് ലാൻഡിം​ഗ് പൂർത്തിയാകുക. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ...

സ്വപ്ന നിമിഷത്തിനായി രാജ്യത്തിന്റെ കാത്തിരിപ്പ്: ചന്ദ്രയാൻ മൂന്ന് ഇന്ന് ചന്ദ്രനെ തൊടും

തിരുവനന്തപുരം: ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യൻ ദൗത്യം ഇറങ്ങാൻ പോകുന്നത്. വൈകിട്ട് 5.45 മുതൽ 6.04 വരെ...

പൊതുപ്രവർത്തനത്തിൽനിന്ന് മാറിയേക്കും; പുതുപ്പളളി തിരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങൾ തുറന്ന് പറയാനുണ്ട്

കോഴിക്കോട്∙ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് സൂചന നൽകി കെ.മുരളീധരൻ എംപി. പുതുപ്പളളി തിരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങൾ തുറന്ന് പറയാനുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.  കെ.കരുണാകരൻ സ്മാരക നിർമാണം പൂർത്തിയായിട്ടില്ല.  ഈ ലോക്സഭയുടെ...

കോൺഗ്രസ് പ്രവർത്തക സമിതിയിലെ നായർ കണക്കുകൾ തിരിച്ചടിയായി, കെ.സി.വേണുഗോപാലും വി.ഡി.സതീശനും വെട്ടി, പുതുപ്പള്ളിയ്ക്ക് ശേഷം കടുത്ത നിലപാടെടുക്കാൻ രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പട്ടിക പുറത്തുവന്നതോടെ കേരളത്തിലാണ് അതിന്റെ ഏറ്റവും ആഘാതം ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ഇപ്പോഴത്തെ ഏറ്റവും മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയ്്ക്ക് പ്രവര്‍ത്തക സമിതിയില്‍ അംഗത്വം ലഭിക്കാത്ത പോയതില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍...

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസിൽ കെ.സുധാകരൻ ഇ.ഡി.യ്ക്ക് മുന്നിൽ, ചോദ്യം ചെയ്യൽ രാവിലെ ആരംഭിയ്ക്കും

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ചോദ്യം ചെയ്യലിനായി ഇന്ന് എൻഫോഴ്സ്മെന്‍റിന് മുന്നിൽ ഹാജരാകും. രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ...

ദിലീപിന് തിരിച്ചടി,മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന  ദിലീപിൻ്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന  ദിലീപിൻ്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോ എന്ന്...

ഐഎസ്ആർഒ പരീക്ഷ തട്ടിപ്പിന് പിന്നിൽ വൻ സംഘം;മുഖ്യപ്രതി കോച്ചിംഗ് സെന്റർ നടത്തിപ്പുകാരൻ 

തിരുവനന്തപുരം: ഐഎസ്ആർഒ (വിഎസ്എസ്സി) പരീക്ഷ തട്ടിപ്പിന് പിന്നിൽ വൻ സംഘമെന്ന് പൊലീസ് കണ്ടെത്തൽ. മുഖ്യപ്രതി ഹരിയാന സ്വദേശിയായ കോച്ചിംഗ് സെന്റർ നടത്തിപ്പുകാരനാണെന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഹരിയാന സ്വദേശികൾ സ്ഥിരം ക്രമക്കേട് നടത്തുന്നവരാണ്. മറ്റൊരാൾക്ക്...

ഇന്ത്യയുടെ ചന്ദ്രയാന്‍ 3നൊപ്പം ചന്ദ്രനിലിറങ്ങാന്‍ കാത്തിരുന്ന റഷ്യയ്ക്ക് വന്‍ തിരിച്ചടി: ‘ലൂണ 25’ ചന്ദ്രനില്‍ തകര്‍ന്നു വീണു; തകര്‍ന്നത് നാളെ ചന്ദ്രനില്‍ ഇറങ്ങാനിരിക്കെ

മോസ്‌കോ: ഇന്ത്യയുടെ ചന്ദ്രയാന്‍ 3നൊപ്പം ചന്ദ്രനില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യന്‍ ബഹിരാകാശ പേടകമായ 'ലൂണ 25' തകര്‍ന്നതായി സ്ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച റഷ്യയുടെ പേടകമായ 'ലൂണ 25' ചന്ദ്രനില്‍ തകര്‍ന്നു വീണതായി റഷ്യയുടെ...

Latest news