27.7 C
Kottayam
Monday, April 29, 2024

CATEGORY

home banner

കോവിഡ് അതിജീവനം: ഇതാണ് ചൈനീസ് മോഡല്‍, താല്‍ക്കാലിക ആശുപത്രികള്‍ അടച്ചുപൂട്ടി.ജനജീവിതം സാധാരണ നിലയിലേക്ക്

വുഹാന്‍ :രാജ്യത്തിന്റെ സമസ്ത മേഖലകള്‍ക്കും ആഘാതമേല്‍പ്പിച്ചാണ് ചൈനയില്‍ കോവിഡ് 19 ബാധ ആഞ്ഞടിച്ചത്.ആയിരക്കണക്കിന് ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലോകത്തിന്റെ മറ്റു രാജ്യങ്ങള്‍ കോവിഡ് ബാധയില്‍ ആടി ഉലയുകയും...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… കോട്ടയം വഴിയുള്ള റെയിൽ ഗതാഗതത്തിന് നിയന്ത്രണം

ഇടപ്പള്ളിയിലെ ട്രാക്ക് നവീകരണുവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 27, 29 നും മാർച്ച്‌ 1 മുതൽ 5 വരെയും 56363 നിലമ്പൂർ - കോട്ടയം പാസഞ്ചർ...

രാജ്യവാപകമായി മദ്യം നിരോധിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യ വിമുക്ത ഇന്ത്യ എന്ന പേരില്‍ ഡല്‍ഹിയില്‍ നടത്തിയ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍. മദ്യ നിരോധനം അടുത്തുള്ള...

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാനൊരുങ്ങി ബി.ജെ.പി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കക്ഷിചേരാനൊരുങ്ങി ബി.ജെ.പി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ഹര്‍ജി നല്‍കി. കേസിന്റെ ചെലവ് മുഖ്യമന്ത്രിയും മന്ത്രിമാരും നല്‍കണമെന്നും കുമ്മനം ഹര്‍ജിയില്‍...

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള  സമയപരിധി വീണ്ടും നീട്ടി

ന്യൂഡല്‍ഹി : പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി നല്‍കി. നേരത്തെ ഡിസംബര്‍ 31 ആയിരുന്നു അനുവദിച്ചിരുന്ന അവസാന തീയതിയെങ്കില്‍, ഇപ്പോള്‍ മാര്‍ച്ച് 31 വരെയാണ് നീട്ടി നല്‍കിയിരിക്കുന്നത്. കേന്ദ്ര...

പ്രളയത്തില്‍ കൃഷി നശിച്ചു, ഇരുട്ടടിയായി ജപ്തി നോട്ടീസും; തൃശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍: പ്രളയത്തിലും കൃഷിനാശം നേരിട്ട കര്‍ഷന്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കി. മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും കൃഷിനാശം നേരിട്ടിരിന്നു. ഇതിന് പിന്നാലെയാണ്...

തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ഭരണസമിതി അംഗങ്ങളുടെ കൂട്ട രാജി

തിരുവനന്തപുരം: വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.എം രാധാകൃഷ്ണന്റെ പ്രസ്‌ക്ലബ് അംഗത്വം എടുത്തുകളഞ്ഞ താത്ക്കാലിക സെക്രട്ടറി സാബ്ലു തോമസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഭരണ സമിതിയംഗങ്ങളുടെ...

വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തി; ഗുരുതര ആരോപണവുമായി എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ്

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസു. എസ്എന്‍ ട്രസ്റ്റിലും യൂണിയനിലും വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തിയെന്നാണ് വിമത...

തിരുവനന്തപുരം പ്രസ്‌ക്ലബ് ഉപരോധിച്ച് വനിതാ മാധ്യമ പ്രവര്‍ത്തകര്‍; സെക്രട്ടറിക്ക് ചാണകവെള്ളം

തിരുവനന്തപുരം: സദാചാര പോലീസ് ചമഞ്ഞ് സഹപ്രവര്‍ത്തകയെയും കുടുംബത്തെയും അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം. രാധാകൃഷ്ണനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്രസ് ക്ലബ് ഓഫീസ് ഉപരോധിച്ചു. മനേജിങ് കമ്മിറ്റി...

കനത്ത മഴയ്ക്ക് സാധ്യത:മലപ്പുറം ജില്ലയിൽ ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാ മലപ്പുറം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm...

Latest news