കണ്ണൂര്‍:തയ്യില്‍ കടപ്പുറത്ത് ഒന്നര വയസുകാരന്റെ മൃതദേഹം കണ്ടെത്തിയ വാര്‍ത്ത അമ്പരപ്പോടെയാണ് നാട്ടുകാര്‍ കേട്ടത്.പോലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവില്‍ അരുംകൊലയുടെ പിന്നിലുള്ളത് സ്വന്തം അമ്മ തന്നെയാണെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
കാമുകനൊപ്പം സ്വസ്ഥമായി ജീവിയ്ക്കുന്നതിനായി സ്വന്തം...