ന്യൂയോര്‍ക്ക്:ലോകത്തെ ഏറ്റവും കരുത്തുറ്റതും വികസിത രാജ്യവുമായ അമേരിക്കയെ വിറപ്പിച്ച് അമേരിക്കയില്‍ കൊവിഡ് 19 പടര്‍ന്നുപിടിയ്ക്കുന്നു. അമേരിക്കയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. രോഗത്തെ നേരിടാനുള്ള രണ്ടു ലക്ഷം കോടി ഡോളറിന്റെ...
തൊടുപുഴ: ഇടുക്കി ജില്ലയെയും സംസ്ഥാനത്തെയും കോവിഡ് ആശങ്കയിലാഴ്ത്തിയ ഇടുക്കിയിലെ ആ കൊവിഡ് രോഗി താനെന്ന് കോണ്‍ഗ്രസ് നേതാവ് എ.പി ഉസ്മാന്‍.നിലവിലെ അവസ്ഥയില്‍ വേദനയും ദു:ഖവുമുണ്ടെന്ന് അദ്ദേഹം പ്രസ്തവാനയില്‍ പറയുന്നു.
പ്രസ്താവനയുടെ പൂര്‍ണരൂപം ഇങ്ങനെ...
ആരോഗ്യവകുപ്പ്...
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 39 കൊവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് ഇത് രോഗബാധ സ്ഥിരീകരിച്ച വരുടെ എണ്ണം ഓണം 164 ആയി ഉയർന്നു.കാസർകോട് 34 കണ്ണൂർ 2,തൃശൂർ കോഴിക്കോട് കൊല്ലം 1...
ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയതായി റിപ്പോര്‍ട്ട്.ഇന്നലെ മാത്രം രാജ്യത്ത് ഏഴുപേരാണ് കൊറോണ വൈറസ് ബാധയേത്തുടര്‍ന്ന് മരിച്ചത്.ഡല്‍ഹിയില്‍ നാലുപേരുടെ പരിശോധനാഫലം കൂടി ലഭിച്ചതോടെ രാജ്യത്ത് പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം 71...
തൃശൂര്‍: കുന്നംകുളത്തിനടുത്ത് തൂവാനൂരില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കുളങ്ങര വീട്ടില്‍ സനോജ്(38) ആണ് മരിച്ചത്.
മദ്യം കിട്ടാത്തതിനാല്‍ രണ്ട് ദിവസമായി ഇയാള്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍.കൊവിഡ് 19...
റോം: ലോകത്ത് കോവിഡ് 19 വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 20,549 പേരാണ് മരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ ഇന്ന് മാത്രം 683 പേരാണ് രോഗം...
തിരുവനന്തപുരം:കൊവിഡ് 19 മായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് നേരിയ ആശ്വാസമുള്ള ദിനം.പോസിറ്റീവ് കേസുകളില്‍ ചെറിയ ഇടിവുള്ളത് സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ വരും ദിനങ്ങളിലെ പരിശോധന നിര്‍ണായകം.
കൊവിഡ് രോഗിയുമായി അടുത്തിടപവകിയ കാസര്‍കോട്ടെ കൂടുതല്‍ പേര്‍ക്ക് പോസിറ്റീവ്...
ന്യൂഡല്‍ഹി: കൊവിഡ് 19 മായി ബന്ധപ്പെട്ട രാജ്യവ്യാപക അടച്ചുപൂട്ടലിന് പിന്നാലെ ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍.രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് 3 രൂപ നിരക്കില്‍ അരിയും 2 രൂപയ്ക്ക്...
തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ടു നിന്ന വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ അടച്ചു. ബാറുകള്‍ നേരത്തെ അടച്ചുപൂട്ടിയതിനുപിന്നാലെ സര്‍ക്കാര്‍നിയന്ത്രിത ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടുകയാണെന്ന് കോര്‍പറേഷന്‍ അറിയിച്ചു.
ഇനിഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ആണ് ഔട്ട്‌ലെറ്റുകള്‍...
മധുര:അയല്‍സംസ്ഥാനമായ കേരളത്തെയും ആശങ്കയുടെ മുള്‍മുനയിലാക്കി തമിഴ്‌നാട്ടില്‍ ആദ്യ കൊവിഡ് മരണം. മധുര സ്വദേശിയായ 54 വയസുള്ളയാളാണ് മരിച്ചത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്കു രോഗം പകര്‍ന്നത് എങ്ങനെ എന്ന് സ്ഥിരീകരിക്കാന്‍ ആരോഗ്യവകുപ്പിന്...