22.6 C
Kottayam
Wednesday, November 27, 2024

CATEGORY

Featured

സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 1,41,211 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്ന് 7...

നുരയ്ക്കുന്ന പുഴുക്കളുള്ള ഇറച്ചി,കൊവിഡ് കാലത്തെ തട്ടിപ്പു തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്

പത്തനംതിട്ട: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ലോക്ക് ഡൗണിനേത്തുടര്‍ന്ന് ഭക്ഷ്യസാമഗ്രികള്‍ക്ക് വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. പലയിടത്തും അവശ്യവസ്തക്കളുടെ വില വ്യാപാരികള്‍ കുത്തനെ കൂട്ടി.മാസങ്ങളോളം കടയ്ക്കുള്ളില്‍ പൊടിപിടിച്ച് വിറ്റഴിയ്ക്കാനാവാതെയിരുന്ന സാധനസാമഗ്രികളും ലോക്കൗട്ട് മറവില്‍ വിറ്റഴിയ്ക്കുന്നുണ്ട്....

നാട്ടിലേക്ക് മടങ്ങമെന്നാവശ്യം,ചങ്ങനാശേരിയില്‍ വമ്പന്‍ പ്രതിഷേധം,തടിച്ചുകൂടിയത് അയ്യായിരത്തിലധികം അതിഥി തൊഴിലാളികള്‍

ചങ്ങനാശേരി: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആശങ്കയിലാഴ്ത്തി ചങ്ങനാശേരിയില്‍ അതിഥി തൊഴിലാളികളുടെ വമ്പന്‍ പ്രതിഷേധം.അയ്യായിരത്തിലധികം തൊഴിലാളികളാണ് പായിപ്പാട്ട് തടിച്ചുകൂടിയിരിയ്ക്കുന്നത്. നാട്ടിലേക്ക് മടങ്ങണമെന്നതാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി ഇല്ലാതെയായി.കടകളും...

അമിത് ഷാ എവിടെ? #WhereIsAmitShah ട്വിറ്ററില്‍ ട്രെന്‍ഡിംഗ്‌

ന്യൂഡല്‍ഹി:ദേശീയ പൗരത്വ ഭേതഗതി നിയമം കാശ്മീര്‍ വിഭജനം എന്നിവയടക്കം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനങ്ങളുടെയല്ലാം സൂത്രധാരന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു. എന്നാല്‍ രാജ്യം കൊവിഡ് മഹാമാരിയില്‍ പെട്ടുഴലുമ്പോള്‍ ആഭ്യന്തരമന്ത്രി എവിടെ എന്ന...

കത്തിപ്പടര്‍ന്ന് കൊവിഡ്,യൂറോപ്പില്‍ മരണം 20000 കടന്നു,ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി മുപ്പതിനായിരത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്. യൂറോപ്പില്‍ 20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്. ഇറ്റലിയിലും...

മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കുടിച്ചു, കായംകുളത്ത് യുവാവ് മരിച്ചു

ആലപ്പുഴ: കൊവിഡ് രോഗബാധയെ തുടർന്നുള്ള അടച്ചുപൂട്ടലിനേതുടർന്ന് കായംകുളത്ത് മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കഴിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളത്ത് വാടകക്ക് താമസിക്കുന്ന പുത്തൻതെരുവ് പനച്ചമൂട് സ്വദേശി യൂനുസിെൻറ മകൻ...

സംസ്ഥാനത്ത് ആറു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു,സമൂഹവ്യാപനം കണ്ടെത്തുന്നതിനായി റാപ്പിഡ് ടെസ്റ്റ്‌

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 6 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ രണ്ടു പേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം കാസറഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം...

സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം

കൊച്ചി: കേരളത്തിൽ ആദ്യ കാെവിഡ് മരണം. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മട്ടാഞ്ചേരി സ്വദേശിയായ 69കാരനാണ് മരിച്ചത്. ഇയാളുടെ ഭാര്യയും ഡ്രൈവറും രോഗബാധിതരായി ചികിത്സയിൽ തുടരുകയാണ്. മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് മരിച്ചത്. ദുബായിൽ...

കൊവിഡ് 19 മൃഗങ്ങളില്‍? ബല്‍ജിയത്തില്‍ പൂച്ചകളില്‍ വൈറസ് പടരുന്നത് സ്ഥിരീകരിച്ചതായി പഠനം

മൃഗങ്ങളില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തുന്നത് അപൂര്‍വ്വമാണ്.പ്രത്യേകിച്ചും വളര്‍ത്തു മൃഗങ്ങളില്‍.മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ടാണ് രോഗ ബാധ പടരുന്നതെന്നാണ് ഇതുവരെയുളള്ള പഠനങ്ങള്‍ തെളിയിച്ചിരുന്നതും എന്നാല്‍ ബെല്‍ജിയത്തില്‍ പൂച്ചയിലും കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി എക്കണോമിക്ക്...

രാജ്യത്ത് കൊവിഡ് ബാധിതര്‍ 748,മരണം 19,കേരളത്തില്‍ മാത്രം 164 രോഗികള്‍

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 748 ആയി . മരണം 19 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.67 പേര്‍ക്ക് ഇതുവരെ രോഗം ഭേദഭായിട്ടുണ്ട്. ഇന്നലെ 39 പുതിയ കൊവിഡ് കേസുകള്‍ കൂടി...

Latest news