22.3 C
Kottayam
Wednesday, November 27, 2024

CATEGORY

Featured

ലോക്ക് ഡൗൺ : പ ച്ച, ഓറഞ്ച് ബി മേഖലകളില്‍ ഇളവ് തിങ്കളാഴ്ച മുതല്‍, ഇളവ് ലഭിയ്ക്കുന്നത് ഈ ജില്ലകളിൽ

തിരുവനന്തപുരം:ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പച്ച മേഖലയില്‍ കോട്ടയം,...

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം,10 പേര്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 138 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 255

തിരുവനന്തപുരം: കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണിന്ന്. കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ...

തൃശൂര്‍ പൂരം ഉപേക്ഷിച്ചു

തൃശൂര്‍ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തൃശൂര്‍ പൂരം ഉപേക്ഷിച്ചു.മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ക്ഷേത്രഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രത്തിനകത്ത് അഞ്ചുപേര്‍ മാത്രം പങ്കെടുക്കുന്ന...

സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കാെവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലെ 7 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം...

കേരളത്തിൽ ഇന്ന് 21 പേർക്ക് കാെ വിഡ് 19 സ്ഥിരീകരിച്ചു, ഇടുക്കിയിൽ മാത്രം അഞ്ചു പുതിയ കേസുകൾ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ് - 8 ഇടുക്കി - 5 കൊല്ലം-2 തിരുവനന്തപുരം പത്തനംതിട്ട ത്യശൂർ മലപ്പുറം കണ്ണൂർ കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോന്നു...

ഒടുവിൽ മുട്ടുമടക്കി കർണാടക, അതിർത്തി പാത തുറന്നു കാെടുക്കും

കൊച്ചി: കാസര്‍ഗോഡ് – മംഗലാപുരം അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നിലപാടില്‍ അയഞ്ഞ് കര്‍ണാടക സര്‍ക്കാര്‍.ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് പോകാനായി അതിര്‍ത്തി തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനായി അതിര്‍ത്തിയില്‍...

സംസ്ഥാനത്ത് 32 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക കൊവിഡ് 19 സ്ഥിരീകരിച്ചു.17 പേര്‍ വിദേശത്തു നിന്നും എത്തിയവരും 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതുമാണ്. ആകെ രോഗം ബാധിച്ചവര്‍ 213.കാസര്‍കോഡ്-17, കണ്ണൂര്‍- 11,വയനാട്,ഇടുക്കി-...

കയ്യടി..മധുരം.കണ്ണുനീര്‍.. കൊവിഡുമായെത്തിയ ഇറ്റലിക്കാര്‍ രോഗമില്ലാതെ വീട്ടിലേക്ക് മടങ്ങി.അറിവില്ലായ്മ കൊണ്ടു തെറ്റുപറ്റിയതായി പശ്ചാത്താപം

പത്തനംതിട്ട രണ്ടാഴ്ച മുമ്പ്,കേരളത്തില്‍ കൊവിഡ് രോഗികള്‍ വ്യാപകമാവും മുമ്പ്,ഇറ്റലിയില്‍ നിന്നും കേരളത്തിലേക്ക് കൊറോണയെ എത്തിച്ച് വിമനത്താവളത്തില്‍ നിന്നും ഒളിച്ചുകടന്ന അവര്‍ നാടിനെ ഭയചകിതരാക്കി.കോട്ടയത്തും പത്തനംതിട്ടയിലുമൊക്കെ രോഗം പകര്‍ത്തിയപ്പോള്‍ വരെ വിശേഷിപ്പിയ്ക്കാന്‍ സോഷ്യല്‍ മീഡിയ...

കര്‍ണാടക അതിര്‍ത്തിയില്‍ പച്ചക്കറി ലോറിയ്ക്ക് നേരെ ആക്രമണം,ലോഡ് പൂര്‍ണമായി നശിപ്പിച്ചു

<p>കാസര്‍കോഡ്: കൊവിഡ് കാലത്ത് കര്‍ണാടക അതിര്‍ത്തിയില്‍ കേരളത്തോടുള്ള പ്രകോപനം തുടരുന്നു.കേരളത്തിലേക്കുള്ള പച്ചക്കറി ലോറിക്കുനേരെ ആക്രമിച്ചതാണ് ഒടുവിലെ സംഭവം. കര്‍ണാടക അതിര്‍ത്തിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. മൈസുരൂവില്‍നിന്ന് വന്ന ലോഡ് പൂര്‍ണമായും നശിപ്പിച്ചു. ബന്തടുക്ക...

പായിപ്പാട് സംഭവം ഒരാൾ അറസ്റ്റിൽ ,പ്രതിഷേധത്തിന് പിന്നിൽ വൻ ഗൂഢാലോചന

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മറികടന്ന് നിയന്ത്രണങ്ങള്‍ ലംഘിച്ച് പായിപ്പാട് ഞായറാഴ്ച അന്യസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഏറെ നിര്‍ണായക വിവരങ്ങള്‍. അരമണിക്കൂറിനുള്ളില്‍ 3000 ത്തോളം പേരാണ് അവിടെ സംഘടിച്ചത്....

Latest news