23.6 C
Kottayam
Wednesday, November 27, 2024

CATEGORY

Featured

ബിവറേജ് ഔട്ട്‌ലെറ്റുകള്‍ തുറന്നേക്കും,തയ്യാറെടുക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം മദ്യശാലകള്‍ തുറക്കാന്‍ ഒരുങ്ങാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ബിവറേജസ് കോര്‍പറേഷന്‍. സര്‍ക്കാര്‍ തീരുമാനം വരുന്ന മുറക്ക് ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ മുന്നൊരുക്കം നടത്താനാണ് നിര്‍ദേശം. ഇതിനായി എം ഡി ഒന്‍പത് നിര്‍ദേശങ്ങള്‍ ജീവനക്കാര്‍...

ബോളിവുഡ് നടന ഇതിഹാസം ഋഷി കപൂര്‍ അന്തരിച്ചു

മുംബൈ: മുതിര്‍ന്ന ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ശ്വാസതടസ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2018 ല്‍ അര്‍ബുദം സ്ഥിരീകരിച്ച ഋഷി കപൂര്‍...

കൊവിഡ് കാലത്ത് അമേരിക്കയിലേക്ക് മടങ്ങേണ്ട,കേരളത്തില്‍ തുടരാന്‍ അനുവദിയ്ക്കണം,കോടതിയെ സമീപിച്ച് അമേരിക്കന്‍ പൗരന്‍,കേരളത്തിന്റെ വൈറസ് പ്രതിരോധം ഉജ്ജ്വലമെന്നും വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍

കൊച്ചി:കൊവിഡ് മഹാമാരി പടര്‍ന്നു പിടിയ്ക്കുമ്പോള്‍ ലോകമെമ്പാടും കുടുങ്ങിക്കിടക്കുന്ന ആളുകള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തുമ്പോള്‍, 74 കാരനായ യുഎസ് പൗരന്‍ സ്വയം കേരളത്തില്‍ തന്നെ തുടരാനുള്ള നിയമപരമായ വഴിക്ക് പോയി....

യു.എ.ഇയിലെ പ്രവാസികളുടെ മടക്കത്തിന് വഴിതെളിയുന്നു,എംബസിവഴി രജിസ്‌ട്രേഷന്‍ ആരംഭിച്ചു

അബുദാബി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിയ്ക്കുന്നവര്‍ ‌സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കോണ്‍സുലേറ്റ് ജനറലിന്റെയും എംബസിയുടെയും വെബ്‌സൈറ്റിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പേരുകള്‍...

സംസ്ഥാനത്ത് ഇന്നു മുതല്‍ മാസ്‌ക് നിര്‍ബന്ധം,ആദ്യം പിഴ 200, ആവര്‍ത്തിച്ചാല്‍ 5000

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ എല്ലാവരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാല്‍ കേസും പിഴയും ചുമത്തും. ഇങ്ങിനെ പിടികൂടിയാല്‍ ആദ്യം 200 രൂപ പിഴയീടാക്കും. കുറ്റം...

പ്രവാസി ശതകോടീശ്വരന്‍ ജോയ് അറയ്ക്കലിന്റേത് ആത്മഹത്യ,സ്ഥിരീകരിച്ച് ദുബായ് പോലീസ്

ദുബായ്: ഏപ്രില്‍ 23 ന് ദുബായില്‍ വെച്ച് കേരളത്തില്‍ നിന്നുള്ള പ്രമുഖ ഇന്ത്യന്‍ വ്യവസായി ജോയ് അറക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ് . ഗള്‍ഫ് മാധ്യമമായ ഗള്‍ഫ് ന്യൂസിനോടാണ് ദുബായി പോലീസ്...

നാലു ദിവസം,നോര്‍ക്ക പ്രവാസി രജിസ്ട്രേഷന്‍ മൂന്നു ലക്ഷം കവിഞ്ഞു

തിരുവനന്തപുരം: സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ ഇതിനോടകം 320463 പ്രവാസികള്‍ പേര് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചത്. ഇതില്‍ തൊഴില്‍/താമസ വിസയില്‍ എത്തിയ 223624 പേരും...

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കി; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ കര്‍ശന നിയമ നടപടി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കി. മാസ്‌ക്ക് ധരിക്കാതെ പൊതു സ്ഥലത്ത് ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. മാസ്‌ക്ക്...

മൂന്നു ആരോഗ്യ പ്രവർത്തകർക്കും ഒരു മാധ്യമ പ്രവർത്തകനുമടക്കം സംസ്ഥാനത്ത് 10 പേർക്ക് കാെവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 10 പേര്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊല്ലത്ത് 6 പേര്‍, തിരുവനന്തപുരം, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്....

ജയ്ഹിന്ദിന് പിന്നാലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ചാനല്‍ മുത്തശ്ശി; കട്ടിംഗ് 10 മുതല്‍ 35 ശതമാനം വരെ, മാധ്യമ സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സൂചന

തിരുവനന്തപുരം: കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ടി.വിയ്ക്ക് പിന്നാലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് പ്രമുഖ ചാനലായ ഏഷ്യാനെറ്റ് ന്യൂസും. 35,000 രൂപയ്ക്ക് മുകളില്‍ ശമ്പളം പറ്റുന്നവര്‍ക്കാണ് കട്ടിംഗ് ബാധകമാകുക. 35,000 മുതല്‍ ഒരു ലക്ഷം...

Latest news