25 C
Kottayam
Saturday, May 18, 2024

CATEGORY

Featured

ഒടുവില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കും പൂട്ടുവീണു

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ടു നിന്ന വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ അടച്ചു. ബാറുകള്‍ നേരത്തെ അടച്ചുപൂട്ടിയതിനുപിന്നാലെ സര്‍ക്കാര്‍നിയന്ത്രിത ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടുകയാണെന്ന് കോര്‍പറേഷന്‍ അറിയിച്ചു. ഇനിഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ആണ് ഔട്ട്‌ലെറ്റുകള്‍...

കൊവിഡ് മരണം അടുത്തെത്തി,തമിഴ്‌നാട്ടില്‍ ഒരു മരണം,രോഗം പകര്‍ന്നതെങ്ങനെയെന്ന് ഒരു വിവരവുമില്ലാതെ തമിഴ്‌നാട് സര്‍ക്കാര്‍,സമൂഹവ്യാപനത്തിന് വന്‍ സാധ്യത

മധുര:അയല്‍സംസ്ഥാനമായ കേരളത്തെയും ആശങ്കയുടെ മുള്‍മുനയിലാക്കി തമിഴ്‌നാട്ടില്‍ ആദ്യ കൊവിഡ് മരണം. മധുര സ്വദേശിയായ 54 വയസുള്ളയാളാണ് മരിച്ചത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്കു രോഗം പകര്‍ന്നത് എങ്ങനെ എന്ന് സ്ഥിരീകരിക്കാന്‍ ആരോഗ്യവകുപ്പിന്...

കൊവിഡിനു പിന്നാലെ ചെെനയിൽ നിന്നും ഹാന്റ വൈറസ്, ഒരു മരണം, ഹാന്റയേക്കുറിച്ച് വിദഗ്ദർ പറയുന്നതിങ്ങനെ

ബീജിങ്: കോവിഡിന് പിന്നാലെ ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്‌ത ഹാന്‍റ വൈറസ് പുതിയ രോഗമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യവിദഗ്ധർ. ദശകങ്ങള്‍ക്ക് മുൻപേ മനുഷ്യനെ ബാധിച്ചിട്ടുള്ള ഈ രോഗത്തിന് ഫലപ്രദമായ ചികില്‍സ കണ്ടെത്തിയിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങളിലെ...

ഇന്ത്യ അടച്ചിടും, 21 ദിവസത്തേക്ക് പൂര്‍ണ്ണ ലോക്ക് ഡൗണ്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ്ണ അടച്ചിടല്‍.21ദിവസത്തേക്കാണ് രാജ്യം പൂര്‍ണമായി അടച്ചിടുന്നത്.രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ ഓരോ...

നടന്‍ മോഹന്‍ലാലിനെതിരെ കേസെടുത്തു,കോവിഡ് അശാസ്ത്രീയ പ്രചാരണത്തിലാണ് നടപടി

കൊച്ചി: കൊവിഡുമായി ബന്ധപ്പെട്ട അശാസ്ത്രീയ പ്രചാരണത്തില്‍ നടന്‍ മോഹന്‍ലാലിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.കോവിഡ് 19നെതിരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു ദിനത്തില്‍ അശാസ്ത്രീയമായ പ്രചരണങ്ങള്‍ നടത്തിയെന്ന എന്ന പരാതിയിലാണ് നടപടി....

സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ് 19,ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയിമാറി.രോഗിയുമായി ഇടപഴകിയ ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.സംസ്ഥാനത്താകെ 72460 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 467...

ജനതാ കര്‍ഫ്യൂവും പാത്രംമുട്ടലും മാത്രം ബാക്കി, കൊവിഡില്‍ കേന്ദ്രപാക്കേജ് ഉടനില്ല,ആദായനികുതി റിട്ടേണിന്റെ കാലാവധി നീട്ടി

ന്യൂഡല്‍ഹി രാജ്യത്തിന്റെ എല്ലാം ഭാഗങ്ങളും കൊവിഡ് 19 ന്റെ പിടിയില്‍ ്അമര്‍ന്ന് ഭൂരിപക്ഷംസംസ്ഥാനങ്ങളും ലോക്ക് ഡൗണിലേക്ക് പോകുമ്പോഴും സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിയ്ക്കാതെ കേന്ദ്രം.അടിയന്തിരമായി സാമ്പത്തിക പാക്കേജിന്റെ ആവശ്യമില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല...

ലോക്ക് ഡൗണ്‍ കര്‍ശനമാക്കുന്നു,പുറത്തിറങ്ങാന്‍ പാസ്,സ്വകാര്യവാഹനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ തെറ്റെന്ന് തെളിഞ്ഞാല്‍ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാസ് നിര്‍ബന്ധമാക്കി. പച്ചക്കറി, പലചരക്ക് മെഡിക്കല്‍ സ്റ്റോര്‍, ടെലികോം ജീവനക്കാര്‍ തുടങ്ങി അത്യാവശ്യം പുറത്തിറങ്ങേണ്ടവര്‍ക്ക് കേരളം മുഴുവന്‍ പാസ് നല്‍കുമെന്ന് ഡിജിപി...

314 വെന്റിലേറ്ററുകള്‍,10000 കിടക്കകള്‍ കൊവിഡ് 19 സമൂഹവ്യാപന ഘട്ടത്തില്‍ കേരളം നേരിടുന്ന വെല്ലുവിളി ഇവയൊക്കെ

തിരുവനന്തപുരം: കൊവിഡ് 19 രോഗ വ്യാപനത്തെ ആദ്യ ഘട്ടത്തില്‍ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതെങ്കിലും സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നാല്‍ കാര്യങ്ങള്‍ സംസ്ഥാനത്തിന്റെ കയ്യില്‍ നില്‍ക്കില്ലാത്ത അവസ്ഥയിലേക്ക്...

ലോക്ക്ഡൗണ്‍ എന്ത്? എങ്ങിനെ? വിശദാംശങ്ങള്‍ വായിയ്ക്കാം

തിരുവനന്തപുരം: കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാന പൂര്‍ണമായി അടച്ചിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി.ഇന്ന് മാത്രം സംസ്ഥാനത്ത് 28 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ...

Latest news