25.5 C
Kottayam
Friday, September 27, 2024

CATEGORY

Entertainment

‘വൈറസ്’ റിലീസ് മാറ്റിയോ ,അണിയറക്കാരുടെ പ്രതികരണം ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിയ്ക്കുമ്പോള്‍ നാളെ പുറത്തിറങ്ങാനൊരുങ്ങുന്ന വൈറസ് സിനിമയുടെ റിലീസ് മാറ്റിവെയ്ക്കുമോയെന്ന ചോദ്യം വിവിധ കേന്ദ്രങ്ങളില്‍ നിന്നുയരുന്നുണ്ട്.ഇവയ്ക്ക് മരുപടി നല്‍കിയിരിയ്ക്കുകയാണ് വൈറസ് ടീം. സിനിമയുടെ പ്രൊമോഷനുവേണ്ടിയാണ് നിപ വാര്‍ത്തകള്‍...

അങ്ങനെ തോന്നുന്നെങ്കില്‍ താങ്കള്‍ ആ സിനിമ കാണേണ്ട,,നിപയില്‍, ചൊറിഞ്ഞയാള്‍ക്ക് ടൊവിനോയുടെ മറുപടി

കൊച്ചി: കോഴിക്കോട് കഴിഞ്ഞ വര്‍ഷം പൊട്ടിപ്പുറപ്പെട്ട നിപ വൈറസ് ബാധയും തുടര്‍ന്നുണ്ടായ അതിജീവനവുമാണ് ഉടന്‍ പുറത്തിറങ്ങാനിരിയ്ക്കുന്ന ആഷിഖ് അബു ചിത്രമായ വൈറസിന്റെ പ്രമേയം.രണ്ടാം വട്ടവും നിപയേക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയപ്പോള്‍ സിനിമയുടെ പ്രമോഷന്‍...

ഇളയരാജയുടെ പാട്ടുമൂളുന്നവര്‍ ജാഗ്രതൈ,റോയല്‍റ്റി നല്‍കിയില്ലെങ്കില്‍ അകത്തായേക്കും

ചെന്നൈ :ഏറെ നാള്‍ നീണ്ടു നിന്ന സംഗീത പകര്‍പ്പവകാശ യുദ്ധത്തില്‍ വിജയിച്ച് സംഗീത സംവിധായകന്‍ ഇളയരാജ.അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഗാനങ്ങള്‍ ടി.വി ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഉപയോഗിയ്ക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.പകര്‍പ്പവകാശ പ്രതിഫലവുമായി ബന്ധപ്പെട്ട്...

എ സര്‍ട്ടിഫിക്കറ്റുമായി അമലാ പോള്‍ ചിത്രം

കൊച്ചി: തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണ് മലയാളിയായ അമല പോള്‍.താരം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ഉടന്‍ പുറത്തിറങ്ങുന്ന ആടൈ. എന്നാല്‍ സെന്‍സറിംഗ് പൂര്‍ത്തിയായപ്പോള്‍ ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത് എ സര്‍്ട്ടിഫിക്കറ്റാണ്.രത്‌ന കുമാര്‍ സംവിധാനം ചെയ്യുന്ന...

Latest news