24.6 C
Kottayam
Friday, September 27, 2024

CATEGORY

Entertainment

വൈകി ആണെങ്കിലും തുറന്നു പറച്ചിലുകള്‍ തല്ലതാണ്; മീടുവിനെ കുറിച്ച് മമ്മൂട്ടി

കൊച്ചി: വൈകിയാണെങ്കിലും തുറന്നു പറച്ചിലുകള്‍ നല്ലതാണെന്ന് മമ്മൂട്ടി. സൂം ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മീടൂവിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ പ്രതികരണം. സിനിമയുടെ എല്ലാ മേഖലകളിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ മുമ്പും സിനിമാ മേഖലയില്‍...

അര്‍ബുദ രോഗബാധിതയായി ചികിത്സാ സഹായം തേടി സിനിമാ സീരിയല്‍ താരം ശരണ്യ ശശിധരന്‍,ആപത്തുകാലത്ത് തിരിഞ്ഞു നോക്കാതെ സിനിമാലോകം

തിരുവനന്തപുരം കലാഭവന്‍ മണി നായകനായ ചാക്കേ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ ശശിധന്‍ അഭിനയ രംഗത്തെത്തിയത്.പിന്നീട് ഛോട്ടാ മുംബൈ,തലപ്പാവ്,ബോംബൈ മാര്‍ച്ച് 12,ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ഒരുപിടി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍. സീരിയലുകളിലും അഭിനയത്തിന്റെ...

സിനിമ കാണാന്‍ ചിലവേറും,ഇന്നു മുതല്‍ 10 ശതമാനം നികുതിവര്‍ദ്ധനവ്‌

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നു മുതല്‍ സിനിമ ടിക്കറ്റ് നിരക്ക് വര്‍ദ്ധിയ്ക്കും.ഓരോ ടിക്കറ്റിനുമൊപ്പം 10 ശതമാനം വിനോദ നികുതി കൂടി നല്‍കണം.ജി.എസ്.ടി നിലവില്‍ വന്ന 2017 ജൂലൈ മുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വിനോദനികുതി ഈടാക്കുന്നത് ഒഴിവാക്കിയിരുന്നു. സിനിമ...

വേഗം പോയി പല്ലു തേച്ചിട്ട് വാ.. ഇല്ലെങ്കില്‍ ഇന്ത്യ ഭരിക്കാന്‍ പറ്റില്ല; ശുഭരാത്രിയുടെ ടീസര്‍ എത്തി

ദിലീപ്, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വ്യാസന്‍ കെ പി സംവിധാനം ചെയ്യുന്ന 'ശുഭരാത്രി'യുടെ ടീസര്‍ എത്തി. 31 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായാണ് അനു സിതാരയും ദിലീപും...

ഞങ്ങളെ തിയേറ്ററില്‍ പോയി കാണാന്‍ 500 രൂപ മുടക്കും, പക്ഷെ താമസിക്കാന്‍ വീട് ചോദിച്ചാല്‍ നോ നോ: തപ്‌സി

മുംബൈ: നടിയാണെന്ന ഒറ്റക്കാരണം കൊണ്ട് മാത്രം വാടയ്ക്ക് വീട് കിട്ടാന്‍ പ്രയാസമായിരുന്നുവെന്ന് ബോളിവുഡ് നടി തപ്‌സി പന്നു. തിയേറ്ററില്‍ ഞങ്ങളെ കാണാന്‍ 500 രൂപ മുടക്കുമെന്നും എന്നാല്‍ താമസിക്കാന്‍ വീട് നല്‍കാന്‍ ആരും...

പുരുഷന്മാരെ മീടു വിവാദങ്ങളിലേക്ക് തള്ളിവിടുന്നത് ഭക്ഷണരീതിയാണെന്ന് നടി ഷീല

കൊച്ചി: ഭക്ഷണത്തിലെ ചില ഹോര്‍മോണുകളാണ് പുരുഷന്മാരെ മീടു പോലുള്ള വിവാദ കുരുക്കുകളില്‍ ചാടിക്കുന്നതെന്നു നടി ഷീല. ഇപ്പോഴത്തെ ഭക്ഷണരീതി പുരുഷനെ 90 ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമായും മാറ്റുന്നുവെന്നു ഒരു ദേശീയ...

മോഹന്‍ലാലിന് ഏറ്റവും ഇഷ്ടപ്പെട്ട ആ അഞ്ചു മമ്മൂട്ടി ചിത്രങ്ങള്‍ ഇവയാണ്..

കൊച്ചി: ഫാന്‍സുകാര്‍ തമ്മില്‍ പൊരിഞ്ഞ അടിനടക്കുമ്പോഴും പരസ്പരം സ്‌നേഹവും മമതയും കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പലപ്പോഴും മലയാളികള്‍ ഇവരുടെ സൗഹദ നിമിഷങ്ങള്‍ കണ്ട് അസൂയപ്പെട്ടിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അമ്പത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത...

‘പ്രകൃതി’യുമായി മീഡിയവില്ലേജ്

കോട്ടയം:മീഡിയ വില്ലേജ് ടെലിവിഷന്‍ പരിസ്ഥിദിനത്തില്‍ പുറത്തിറക്കിയ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. പ്രകൃതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നതാണ്. മീഡിയ വില്ലേജ് ടെലിവിഷന്റെ ബാനറില്‍ ഐറിഷ് ഐസക്...

”ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമെന്ന് എനിക്കറിയാമെന്ന് നിനക്കറിയാം എന്നെനിക്കറിയാം” ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍

  നടി ഭാവനയ്ക്ക് വ്യത്യസ്ത ജന്മദിനാശംസകള്‍ നേര്‍ന്ന് സുഹൃത്തും സൂപ്പര്‍ സ്റ്റാറുമായ മഞ്ജു വാര്യര്‍. ''ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമെന്ന് എനിക്കറിയാമെന്ന് നിനക്കറിയാം എന്നെനിക്കറിയാം''... ഇങ്ങനെ വളരെ രസകരമായ രീതിയിലാണ് ഭാവനയ്ക്കുള്ള ആശംസ മഞ്ജു ഫേസ്ബുക്കില്‍...

നിന്റെ തന്തയല്ലാ എന്റെ തന്ത എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നില്‍ നല്ല നമസ്‌കാരം :ഹരീഷ് പേരടി

മുരളി ഗോപിയുടെ തിരക്കഥയില്‍ ഹരീഷ് പേരാടി ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് . എന്നാല്‍ ചിത്രത്തിന്റെ ഉള്ളടക്കത്തില്‍ അന്നും ഇന്നും വിയോജിപ്പാണ് ഹരീഷ് പേരടിക്ക് .ഇക്കാര്യം സിനിമ...

Latest news