വി.പി സത്യന് പിന്നാലെ അനശ്വര നടന് സത്യനാകാനൊരുങ്ങി ജയസൂര്യ
കൊച്ചി: അനശ്വര നടന് സത്യന്റെ ജീവിതം സിനിമയാകുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സത്യന്റെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. സത്യനായി വെള്ളിത്തിരയില്‍ എത്തുന്നത് നടന് ജയസൂര്യയാണ്.
ചിത്രത്തിന് ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞു. നവാഗതനതായ...
‘ചെ ഇതു മോശമായിപ്പോയി’ ചെഗുവേരയ്ക്ക് പിറന്നാള്‍ ആശംസിച്ച പൃഥ്വിരാജിന് സോഷ്യല്‍ മീഡയയില്‍ രൂക്ഷ വിമര്‍ശനം
വിപ്ലവനായകന് ചെഗുേവരയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് നടന് പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയാണ് പൃഥ്വി ചെഗുവേരയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്. നിരവധി ആരാധകര്‍ പൃഥ്വിരാജിന്റെ പോസ്റ്റിനു താഴെ ചെഗുേവരയ്ക്ക് ജന്മദിന ആശംസകളുമായി എത്തിയിട്ടുണ്ട്. അതേസമയം താരത്തിന്റെ ആശംസയില്‍...
മേക്കപ്പ് ഇല്ലാതെ മതിലിന് മുകളില്‍ കേറി ചാമ്പക്ക പറിക്കുന്ന നവ്യ നായര്‍! ചിത്രങ്ങള്‍ വൈറല്‍
ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമാണ് നവ്യ നായര്‍. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും നവ്യ മിനി സ്ക്രീനിലും അതുപോലെ തന്നെ ഡാന്‍സ് വേദികളിലും നിറസാന്നിദ്ധ്യമാണ്. സിനിമയില്‍ ഇല്ലെങ്കില്‍ കൂടിയും മലയാള...
നിങ്ങള്‍ അര്‍ഹിക്കുന്ന കപ്പ് ഇതാണ്… അഭിനന്ദനെ പരിഹസിച്ചവര്ക്ക് ബ്രാ ഊരി നല്കി പൂനം പാണ്ഡെ(വീഡിയോ)
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാക് വിമാനങ്ങളെ പിന്തുടരുന്നതിനിടയില്‍ പാക് സൈന്യത്തിന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ പരിഹസിച്ചുകൊണ്ടുള്ള പാക് പരസ്യത്തിന് വ്യത്യസ്ത മറുപടിയുമായി ബോളിവുഡ് താരം പൂനം പാണ്ഡെ. പാക്കിസ്ഥാന് ടീ...
‘ഒരു ദുരഭിമാനക്കൊല’ കെവിന് വധക്കേസ് വെള്ളിത്തിരയിലേക്ക്
കോഴിക്കോട്: കേരളക്കരയെ ഞെട്ടിച്ച കെവിന് വധക്കേസ് വെള്ളിത്തിരയിലേക്ക്. 'ഒരു ദുരഭിമാനക്കൊല' എന്നു പേരിട്ടിരിക്കുന്ന സിനിമ കെവിന് വധക്കേസും അനുബന്ധ സംഭവങ്ങളുമാണ് വിശദീകരിക്കുന്നത്. മജോ മാത്യുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടൈറ്റില്‍ ഇന്നലെ...
നടന് വിശാല്‍ രാത്രി കാലങ്ങളില്‍ മതില് ചാടി 16കാരിയുടെ വീട്ടില്‍ എത്താറുണ്ട്; പറഞ്ഞു പരത്തിയ സ്ത്രീ പിടിയില്‍
നടന് വിശാലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍. വിശാലിന് 16 കാരിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തിയ ചെന്നൈ സ്വദേശിയായ വിശ്വവര്‍ഷിണി എന്ന സ്ത്രീയാണ് പോലീസ് പിടിയിലായിരിക്കുന്നത്. നാമക്കല്‍ ജില്ലയില്‍ നിന്നാണ് യുവതിയെ പോലീസ്...
‘പ്രിയപ്പെട്ട ആസിഫ്, ദയവ് ചെയ്ത് ആ പരിപാടിയില്‍ പങ്കെടുക്കരുത്’ പി.സി ജോര്‍ജിന്റെ പരിപാടി ബഹിഷ്കരിക്കണമെന്ന് ആസിഫ് അലിയോട് ആരാധകര്‍
കോഴിക്കോട്: പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് നടന് ആസിഫ് അലിയോട് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ട് ആരാധകര്‍. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മികച്ച സ്കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കും റാങ്ക് ജേതാക്കള്‍ക്കുമുള്ള...
വേദനയിലും ഹാപ്പിനെസിലും എന്നോട് ഷെയര്‍ ചെയ്യാന്‍ ആരുമില്ലെന്ന് ശ്രദ്ധ, ഞാനുണ്ടെന്ന് പ്രഭാസ്; സാഹോയുടെ ടീസര്‍ എത്തി
ആരാധകരെ ഹരംകൊളളിപ്പിക്കുന്ന രംഗങ്ങളുമായി പ്രഭാസ് ചിത്രം സാഹോയുടെ ടീസര്‍ എത്തി. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും പ്രണയവും ഉള്‍പ്പെടുത്തിയാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ ഒരുക്കിയത്. വേദനിയിലും സന്തോഷത്തിലും എന്നോടു ഷെയര്‍ ചെയ്യാന്‍ ആരുമില്ലെന്ന ശ്രദ്ധാ കപൂറിന്റെ...
ആഷിഖ് അബുവിന്റെ അടുത്ത ചിത്രം അയ്യന്‍കാളിയല്ല; അത് സൗബിന് ഷാഹിര്‍ ചിത്രം
ആഷിഖ് അബു ചിത്രം വൈറസ് തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അടുത്ത കേരളീയ നവോത്ഥാന നായകന് അയ്യങ്കാളിയെ കുറിച്ചുള്ള ചിത്രം താന്‍ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് ആഷിഖ് അബു അടുത്തിടെ പറഞ്ഞിരുന്നു. അയ്യന്‍കാളി ആയിരിക്കുമോ അടുത്ത...
അമിതാഭ് ബച്ചന് വാക്ക് പാലിച്ചു; ബീഹാറിലെ 2100 കര്‍ഷകരുടെ വായ്പ കുടിശിക അടച്ച് തീര്‍ത്തു
ന്യൂഡല്‍ഹി: ബീഹാറിലെ 2100 കര്‍ഷകരുടെ വായ്പ കുടിശിക അടച്ച് വാഗ്ദാനം പാലിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്. ബാങ്കുകളുമായി സഹകരിച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെയാണ് വായ്പകള്‍ അടച്ചുതീര്‍ത്തത്. മക്കളായ ശ്വേത ബച്ചനും മകന് അഭിഷേക്...