25.3 C
Kottayam
Saturday, September 28, 2024

CATEGORY

Entertainment

അനുസിതാരയുടെ വഴിയില്‍ അനുജത്തിയും

കൊച്ചി: മാലയാളത്തിലെ മുന്‍ നിര നയികമാരില്‍ ഏറ്റവും തിരക്കുള്ള നടി അനു സിതാരയാണ്.ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ശുഭരാത്രിയില്‍ ദിലീപിനൊപ്പവും മികച്ച പ്രകടനമാണ് അനു സിതാര കാഴ്ചവയ്ക്കുന്നത്. ഇതാ ചേച്ചിയ്ക്ക് പിന്നാലെ അനുവിന്റെ അനുജത്തി അനു സൊനാരയും...

അനു സിതാരെയേക്കാള്‍ എത്ര വയസിന് ഇളയതാണ് ഭര്‍ത്താവ്,നാലാം വിവാഹവാര്‍ഷിക ദിനത്തില്‍ വിവാഹ ചിത്രം പങ്കുവെച്ച് താരം

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ ഏറെ നാളായി ചൂടുള്ള ചര്‍ച്ചയാണ് നടി അനു സിതാരയുടെ വിവാഹം.എന്നാല്‍ നാലാം വിവാഹ വാര്‍ഷികത്തില്‍ ഭര്‍ത്താവുമൊത്തുള്ള അപൂര്‍വ്വ ചിത്രം പങ്കുവെച്ച് താരം ആരാധകരെ ഞെട്ടിച്ചിരിയ്ക്കുന്ന. അനുവും ഭര്‍ത്താവും വിവാഹ രജിസ്റ്ററില്‍...

നടി ശ്രീദേവിയുടേത് കൊലപാതകമോ?ഋഷിരാജ് സിംഗിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം:ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും മികച്ച നടിമാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തായിരിയ്ക്കും ബോളിവുഡ് നടി ശ്രീദേവിയുടെ സ്ഥാനം.താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബില്‍ മരിച്ച നിലയില്‍ ആണ് ശ്രീദേവി കാണപ്പെട്ടത്.ശ്രീദേവിയുടേത് മരണമോ കൊലപാതകമോ എന്ന സംബന്ധിച്ച ചൂടു...

ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് നടി ഒവിയ! കാരണം ഇതാണ്

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് തമിഴിലേക്ക് ചേക്കേറിയ നടമാരില്‍ ഒരാളാണ് ഒവിയ ഹെലന്‍. തമിഴിലും അത്രമേല്‍ ശ്രദ്ധിക്കപ്പെടാതിരുന്ന ഒവിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ ആരാധകരുടെ നീണ്ട നിര തന്നെ ഉണ്ടായി....

തന്റെ വീഡിയോ ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ആശാ ശരത്ത് പരാതി നല്‍കി

തന്റെ ഭാര്‍ത്താവിനെ കാണാനില്ല സഹായിക്കണം എന്ന അഭ്യര്‍ത്ഥനയുമായി കഴിഞ്ഞ ദിവസമാണ് ആശാ ശരത്ത് ഫേസ്ബുക്ക് ലൈവിലെത്തിയത്. 'എവിടെ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാല്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ആശാ...

ഞാന്‍ സൈമണ്‍ ബ്രിട്ടോ ആയാല്‍ സഖാക്കള്‍ പോലും സിനിമ കാണില്ലെന്ന് സംവിധായകന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ജോയ് മാത്യു

കോഴിക്കോട്: താന്‍ സൈമണ്‍ ബ്രിട്ടോ ആയി അഭിനയിച്ചാല്‍ സഖാക്കള്‍പോലും സിനിമ കാണില്ലെന്ന് സംവിധായകനോട് പറഞ്ഞിരുന്നെന്ന് നടന്‍ ജോയ് മാത്യു. മഹാരാജാസ് കോളേജില്‍വെച്ച് കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കഥ പറഞ്ഞ 'നാന്‍ പെറ്റ...

ഡാന്‍സ് ചെയ്ത് പ്രഭാസും ശ്രദ്ധാ കപൂറും; സാഹോയുടെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്ത്

ത്രസിപ്പിക്കുന്ന രംഗങ്ങളുമായി പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ എത്തി. 'സൈക്കോ സയാന്‍' എന്നു തുടങ്ങുന്ന ഗാനത്തില്‍ പ്രഭാസും ശ്രദ്ധാ കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ ഇറങ്ങിയതോടെ ആരാധകരും...

ആശ ശരത് ഖേദം പ്രകടിപ്പിച്ചു, ഭർത്താവിനെ കാണാനില്ലെന്ന വിവാദ വീഡിയോ പോസ്റ്റിലാണ് ഖേദ പ്രകടനം

കൊച്ചി: വിവാദങ്ങൾ ങ്ങൾക്കൊടുവിൽ ഭർത്താവിനെ കാണാനില്ലെന്ന വീഡിയോ പോസ്റ്റ് ചെയ്തതിൽ ഖേദമറിയിച്ച് നടി ആശാ ശരത്.നടിയുടെ വാക്കുകൾ ഇങ്ങനെ എവിടെ സിനിമയുടെ ഫേസ് ബുക്ക് പേജിലാണ് വീഡിയോവന്നത്. ഉദ്ദേശ്യം വ്യക്തമായിരുന്നു. ആശാ ശരത് ആയല്ല,...

വിട്ടുവീഴ്ച ചെയ്താല്‍ അവസരം തരാമെന്ന് പറഞ്ഞ് പലരും സമീപിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി ഗായത്രി സുരേഷ്

വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെങ്കില്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി ഗായത്രി സുരേഷ്. അടുത്തിടെ അനുവദിച്ച ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇത്തരത്തിലുള്ള ഫോണ്‍...

കാത്തിരിപ്പിന് വിരാമം; ഹെല്‍മേറ്റ് നാലാം ഭാഗം പുറത്ത്

''ആസ്വദിക്കാനുള്ള മനസ്സുണ്ടെങ്കില് ജീവിതത്തില് ഏറ്റവും സ്വാദേറിയ അനുഭവം ഒറ്റപ്പെടലാണ്'' രാത്രിയുടെ യാമങ്ങളില് ചുണ്ടില് മദ്യത്തിന്റെ ലഹരി നുണഞ്ഞ് അലക്‌സ് മാപ്പിള പറയുന്ന ഈ ഒരൊറ്റ ഡയലോഗ് മതി പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതയല്ലെന്ന് മനസ്സിലാകാന്‍....

Latest news