31 C
Kottayam
Saturday, September 28, 2024

CATEGORY

Entertainment

രാമായണക്കാറ്റേ… റീമിക്‌സുമായി പ്രിയ വാര്യറും നീരജ് മാധവും

മോഹന്‍ ലാലിന്റെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ അഭിമന്യുവിലെ രാമായണക്കാറ്റേ എന്‍ നീലാംബരി ക്കാറ്റേ... എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്സുമായി അണിയറയില്‍ ഒരു ന്യൂ ജനറേഷന്‍ ചിത്രം ഒരുങ്ങുന്നു. ഒരു അടാര്‍ ലൗവ്വിലൂടെ...

അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താന്‍ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടര്‍ന്നു; പ്രണയ കഥ തുറന്ന് പറഞ്ഞ് ടൊവിനൊ

പ്ലസ് വണ്ണില്‍ ആരംഭിച്ച തന്റെ പ്രണയകഥ തുറന്നു പറഞ്ഞ് നടന്‍ ടൊവിനോ തോമസ്. 2004ല്‍ പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചര്‍ വന്ന് അക്ഷരമാല കാണാതെ എഴുതാന്‍ പറയുന്നിടത്താണ് തന്റെ പ്രണയകഥ തുടങ്ങുന്നതെന്നാണ്...

‘വാപ്പിച്ചി തന്ന നിധിയാണ് നഷ്ടമായത്, ദയവുചെയ്ത് സഹായിക്കണം’ അപേക്ഷയുമായി ഷെയ്ന്‍ നിഗം

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യുവതാരമാണ് ഷെയ്ന്‍ നിഗം. ചുരുങ്ങിയ ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളി പ്രേഷകര്‍ ആ വേഷങ്ങള്‍ മറക്കാന്‍ ഇടയില്ല. ഇഷ്‌ക് ആണ് ഷെയ്ന്‍ നിഗത്തിന്റേതായി...

ഇതുവരെ പുറത്ത് കാണിക്കാതിരുന്ന ടാറ്റു തുറന്ന് കാട്ടി സാമന്ത

2017-ലാണ് സമാന്ത-നാഗചൈതന്യ വിവാഹം. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് വിട്ടുനിന്ന സമാന്ത വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. വിവാഹ ശേഷം സെലക്ടീവായിരിക്കുകയാണ് താരം. ഇതോടൊപ്പം പ്രതിഫലവും താരം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സമാന്തയുടെ ഏറ്റവും പുതിയ ചിത്രമായ...

”പിറന്നാളാശംസകള്‍ ബാലാ… ഞാന്‍ നിന്നെ ഭയങ്കരമായി മിസ്സ് ചെയ്യുന്നു”; ബാലഭാസ്‌കറിന് പിറന്നാള്‍ ആശംസകളുമായി സ്റ്റീഫന്‍ ദേവസി

മലയാളികളെ സങ്കടക്കടലിലാഴ്ത്തി അകാലത്തില്‍ വിട്ടകന്ന ബാലഭാസ്‌കറിന്റെ പിറന്നാളാണ് ഇന്ന്. ബാലഭാസ്‌കറിന് പിറന്നാള്‍ നേര്‍ന്നുകൊണ്ടുള്ള സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസിയുടെ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. കീബോര്‍ഡ് സ്റ്റീഫനും വയലിന്‍ ബാലഭാസ്‌കറുമായി വേദിയില്‍ എത്തിക്കഴിഞ്ഞാല്‍...

കുഞ്ഞിനെ നെഞ്ചോട് ചേർത്ത് തറയിലുറങ്ങുന്ന ടൊവിനോ, വൈറൽ ചിത്രത്തിന് പിന്നിലെ കഥ

കൊച്ചി: തിരക്കേറിയ നടനാണെങ്കിലും സാമൂഹ്യ കാര്യങ്ങളിലും ആരാധകരോടുള്ള ഇടപെടലിലും സിനിമയിലെ അണിയറക്കാരോടുള്ള പെരുമാറ്റത്തിലും ഏറെ ശ്രദ്ധേയനാണ് ആണ് യുവതാരം ടോവിനോ തോമസ്. നടൻ ഒരു പിഞ്ചു കുഞ്ഞിനെ നെഞ്ചോട് ചേർത്ത് തറയിൽ കിടക്കുന്ന...

ബുംറ – അനുപമ പരമേശ്വരൻ പ്രണയം, ക്ലൈമാക്സിൽ ബുംറ അനുപമയോട് ചെയ്തത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരമാണ് ബൗളർ ജസ്പ്രീത് ബുംറയിപ്പോൾ.ഇംഗ്ലണ്ടിലെ പിച്ചുകളിൽ തീ തുപ്പുന്ന ബുംറയുടെ പന്തുകൾ ഇന്ത്യയ്ക്ക് പല കളികളിലും വിജയവും നേടിത്തന്നു. ഇതിനിടയിലാണ് മലയാളി കൂടിയായ നടി അനുപമ...

ബുംറയുമായി ഡേറ്റിങ് നടത്തുന്നില്ല; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടി അനുപമ പരമേശ്വരന്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുമായി പ്രണയത്തിലെന്ന അഭ്യൂഹങ്ങള്‍ നിരസിച്ച് മലയാളി നടി അനുപമ പരമേശ്വരന്‍. താന്‍ ബുംറയുമായി ഡേറ്റിങ് നടത്തുന്നില്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും നടി വ്യക്തമാക്കി. നേരത്തേ തെലുങ്ക് നടി...

ശ്യാമ പ്രസാദ് ചിത്രത്തില്‍ നായകനായി എം.ജി ശ്രീകുമാര്‍

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മലയാളികളുടെ പ്രിയ ഗായകന്‍ എം.ജി ശ്രീകുമാര്‍ നായകനായെത്തുന്നു. അറുപത് വയസ്സ് പിന്നിട്ട ഒരു ഗായകന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. തന്റെ ആത്മകഥാംശമുള്ള കഥാപാത്രമായതിനാലാണ് നായകവേഷം...

സെറ്റില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു, ആകെയുണ്ടായിരുന്നത് 15 പേര്‍ മാത്രം; നഗ്നരംഗ ചിത്രീകരണത്തെ കുറിച്ച് അമല പോള്‍

പ്രേഷകരെ ഞെട്ടിക്കുന്നതായിരിന്നു 'ആടൈ'യുടെ ടീസര്‍. അതിന് കാരണക്കാരിയാകട്ടെ അമലാ പോളും. ടീസറില്‍ നഗ്നയായാണ് അമല പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അങ്ങനെ അഭിനയിക്കേണ്ട സാഹചര്യത്തെപ്പറ്റി അമല ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മനസ്സുതുറന്നിരിക്കുകയാണ് അമല...

Latest news