25.5 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

ജയറാം ചിത്രം പട്ടാഭിരാമന്‍ ഇഷ്ടമായില്ലെങ്കില്‍ ഹരീഷ് കണാരന്‍ പണം തിരിച്ച് തരും! ഉറപ്പ് നല്‍കുന്നത് ബൈജു

ജയറാം നായകനായെത്തുന്ന 'പട്ടാഭിരാമന്‍' വെള്ളിയാഴ്ച പ്രദര്‍ശനത്തിന് എത്തുകയാണ്. റിലീസിന് മുന്നോടിയായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പട്ടാഭിരാമന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിലെ...

അത് എന്റെ പേജല്ല, വ്യാജ പേജാണ്; പോസ്റ്റിന് താഴെ കമന്റിട്ടയാളുടെ തന്തയ്ക്ക് വിളിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി മുകേഷ്

നടന്‍ മുകേഷിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റും അതിന് താഴെ വന്ന കമന്റും ചര്‍ച്ചയാകുന്നു. മമ്മൂട്ടിക്കൊപ്പം മുകേഷ് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റു ചെയ്തത്. ഇതിന് താഴെ സിറാജ് ബിന്‍...

ബാലരമയ്‌ക്കെക്കെ വേണ്ടി ഞങ്ങളോട് മമ്മൂക്ക അടികൂടിയിട്ടുണ്ട്; ‘കാഴ്ച’യുടെ ഷൂട്ടിംഗിനിടെ ഉണ്ടായ വ്യത്യസ്ത അനുഭവങ്ങള്‍ പങ്കുവെച്ച് സനൂഷ

ബാലനടിയായി അരങ്ങേറ്റം കുറിച്ച് മലയാള സിനിമയില്‍ നായിക വേഷത്തിലേക്കെത്തിയ താരമാണ് സനൂഷ. പിന്നീട് മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും അഭിനയ മികവ് കാഴ്ച വെച്ചുകഴിഞ്ഞു താരം. അതിനിടെ കാഴ്ച എന്ന സിനിമയില്‍...

വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് സാമന്ത; ഭയങ്കരം തന്നെയെന്ന് ആരാധകര്‍

തെന്നിന്ത്യന്‍ സിനിമയിലൂടെ ക്യൂട്ട് ആന്റ് ബ്യൂട്ടിയായി ആരാധകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് സാമന്ത ക്കിനേനി. തെലുങ്ക് താരം നാഗചൈതന്യയുമായുളള വിവാഹ ശേഷവും നടി സിനിമകളില്‍ സജീവമാണ്. എന്നാല്‍ ഇപ്പോള്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ...

ഞാന്‍ കട്ട മോഹന്‍ലാന്‍ ഫാന്‍, ലാലേട്ടന്റെ എല്ലാ സിനിമകളും കാണാറുണ്ടെന്ന് പ്രഭാസ്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ബഹുഭാഷാ ചിത്രം 'സാഹോ'യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം കൊച്ചിയില്‍ എത്തിയിരിന്നു. ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് മലയാളത്തിന്റെ...

രണ്ടു വായുള്ള മത്സ്യം,വൈറലായി യുവതിയുടെ മീന്‍പിടുത്തം

യുഎസിലെ ന്യൂയോര്‍ക്കില്‍ ഡെബ്ബീ ഗോഡസ് എന്ന സ്ത്രീ ചാംപ്ലേയ്ന്‍ തടാകത്തില്‍ നിന്നും പിടികൂടിയ അപൂര്‍വ്വ മത്സ്യത്തിന്റെ ചിത്രം അമേരിക്കയിലെ നവമാധ്യമങ്ങളില്‍ ് വൈറലായി മാറി.മത്സ്യത്തിന് രണ്ടു വായ് ഉണ്ടെന്നുള്ളതാണ് പ്രത്യേകത. കഴിഞ്ഞ വെള്ളിയാഴ്ച ഭര്‍ത്താവിനൊപ്പം...

ഓടുന്ന ട്രെയിനില്‍ യുവതിയുടെ ഫോട്ടോ ഷൂട്ട്,കിളിപോയി യാത്രക്കാര്‍

ഫോട്ടോ ഷൂട്ടുകള്‍ ഏറ്റവും മികച്ചതാക്കാനായി മോഡലുകളും സിനിമാ നടിമാരുമൊക്കെ വിവിധ മാര്‍ഗങ്ങളാണ് സ്വീകരിയ്ക്കുന്നത്. കരയിലും വെള്ളത്തിലും അപകടകരമായ രീതിയുമൊക്കെ ഇതിനായി പരീക്ഷിയ്ക്കാറുണ്ട്. എന്നാല്‍ ജെസിക്ക ജോര്‍ജ് എന്ന ന്യൂ യോര്‍ക്ക് സ്വദേശിനി ഫോട്ടോഷൂട്ടിനായി തെരഞ്ഞെടുത്തത്...

വഴക്കുകൂടില്ല,അടിയ്ക്കില്ല,സ്‌നേഹിച്ചുകൊല്ലുന്നു,വിവാഹമോചന ഹര്‍ജിയില്‍ യുവതിയുടെ പരാതി കേട്ടാല്‍ ഞെട്ടും

ദുബായ്:ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം,മദ്യപാനം തുടങ്ങി വാട്‌സ് ആപ്പില്‍ ചാറ്റുന്നതുവരെയുള്ള വിവിധ കാരണങ്ങളാണ് വിവാഹ മോചനത്തിനുള്ള കാരണങ്ങളായി ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിയ്ക്കാനൊരുങ്ങുന്ന ഭാര്യമാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വളരെ വിചിത്രമായ വാദവുമായാണ് യുവതി ഫുജൈറയിലെ ഷാര്‍ജാ കോടതിയില്‍...

സംവിധായകന്‍ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച്,ബി.ജെ.പി നേതാക്കളെ കോടതി ശിക്ഷിച്ചു

കൊടുങ്ങല്ലൂര്‍: സിനിമാ സംവിധായകന്‍ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി നേതാക്കള്‍ക്ക് കോടതി ശിക്ഷ വിധിച്ചു.തൃശൂര്‍ ജില്ല പ്രസിഡന്റ് ഉള്‍പ്പെടെ 11 പേരെയാണ് ശിക്ഷിച്ചത്.കോടതി പിരിയും വരെ തടവും 750 രൂപ പിഴയും...

ബ്രാലെറ്റും പലാസോയും അണിഞ്ഞ് ഹോട്ട് ലുക്കില്‍ നടി മാളവിക മോഹന്‍

ആരാധകരെ ഞെട്ടിച്ച് ഹോട്ട് ലുക്കില്‍ നടി മാളവിക മോഹന്‍. അന്താരാഷ്ട്ര മോഡലുകളും ബോളിവുഡ് താരങ്ങളും ചുവടുവയ്ക്കുന്ന റാംപിലാണ് പുത്തന്‍ ലുക്കില്‍ മാളവിക പ്രത്യക്ഷപ്പെട്ടത്. ലാക്‌മേ ഫാഷന്‍ വീക്കില്‍ ഡിസൈനര്‍മാരായ വിനീതും രാഹുലും ഒരുക്കിയ...

Latest news